© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
4
No.
} 2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു.ഡി.എെ./1034/2015. 2016 ജനുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ വിവരവും അടങ്കൽ തുകയും— ജി.ഡബ്ലിയു.ഡി.എെ. 09/2015-16—ഇടുക്കി ജില്ലയിലെ രാജാക്കാട് പഴയ വിടുതിയിലുള്ള ഗവ. യു. പി. സ്കൂളിൽ ആർട്ടിഫിഷ്യൽ റീചാർ÷് സ്കീം നടപ്പാക്കുന്നതിന്— —` 94,185.
നിരതദ്രവ്യം—` 2,400. ദർഘാസ് ഫോറത്തിൻെറ വില—` 500 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—20-1-2016, 10 മണി മുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—27-1-2016 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠ താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
1ST JULY 2014] GROUND WATER DEPARTMENT 6 ദർഘാസ് പരസ്യംനമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./1158/2015. 2016 ജനുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ,് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും
ക്രമ നമ്പർ
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ : 0497-2709892. ജില്ലാ ഓഫീസർ.
ജോലിയുടെ വിവരങ്ങളും നിരതദ്രവ്യം
അടങ്കൽ തുകയും `
1 38/2015-16—കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം, കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 3,04,000 7,600 2 39/2015-16—കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ മാളികപറമ്പ് അംഗന വാടിയിൽ കുഴൽ കിണർ നിർമ്മാണം, കുടിവെള്ള പദ്ധതി നടപ്പിലാക്കൽ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ കൂനം എ. എൽ. പി. സ്കൂളിൽ കുഴൽ കിണർ നിർമ്മാണം നടപ്പിലാക്കൽ—` 2,77,600 7,000 3 40/2015-16—കണ്ണൂർ ജില്ലയിലെ മാടായി ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല അ ട ു ത്ത ി ല അംഗനവാടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒ ാ ഫ ് ഹ ാ ന്റ ് ല ൂ ം െ ട ക ് േ ന ാ ള ജ ി എ ന്ന ി വ ി ട ങ്ങ ള ി ൽ ക ു ഴ ൽ ക ി ണ ർ നിർമ്മാണം നടപ്പിലാക്കൽ—` 2,07,500 5,200 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—22-1-2016, 10 മണിമുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-1-2016, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
29-1-2016, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2016, 3.30 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 2 ഇവയ്ക്ക് 31-3-2016, ക്രമനമ്പർ 3-ന് 29-2-2016.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.കെ./913/2015. 2015 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും—37/2015-16—കാസറഗോഡ് ജില്ലയിലെ നെട്ടണിഗെ വില്ലേജ് ഓഫീസ് കോമ്പൗ≠ിൽ ക ു ഴ ൽ ക്കി ണ ർ നിർമ്മാണം—` 72,950.
നിരതദ്രവ്യം—` 1,850. ദർഘാസ് ഫോറത്തിന്റെ വില —` 500 + വാറ്റ് 5%. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും —20-1-2016, 10 മണി മുതൽ.
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും — 27-1-2016, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 27-1-2016, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —27-1-2016, 4 മണി. ജോലി ചെയ്തുതീർക്കേ≠ കാലാവധി —2016 ഫെബ്രുവരി 16-ന് മുൻപ്.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ് എന്ന മേൽവിലാസ ത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.