© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
4
No.
} 2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937
PART III
Industries Department
കാസറഗോഡ് ജില്ലാ വ്യവസായകേന്ദ്രം ജനറൽ
മാനേജരുടെ നടപടിക്രമം
(ഹാജർ : ഡി. രാജേന്ദ്രൻ)
നമ്പർ സി1/5157/13.
2015 മേയ് 15.
വിഷയം:—വ്യവസായം—ഡി.എെ.സി.—കാസറഗോഡ് വിമൻസ് പ്രസ്സ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ എസ് ഇൻഡ.് (എസ്) 13—ലിക്വിഡേറ്ററുടെ ചുമതല ശ്രീ. കെ. ബിജോഷ്, ജെ. സി. എെ.-ക്ക് നൽകി ഉത്തരവാകുന്നത്— സംബന്ധിച്ച് .
സൂചന:—(1) ഈ ആഫീസിലെ 24-4-2015-ലെ ഇതേ നമ്പർ നടപടിക്രമം.
(2) ഈ ആഫീസിലെ 8-5-2015-ലെ എ2/1255/ 13 നമ്പർ നടപടിക്രമം.
ആയി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. എന്നാൽ ശ്രീ. എൻ. അശോക് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർക്ക് കാറഡുക്ക ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ അധിക ചുമതല നൽകിക്കൊ≠ും ശ്രീ. ബിജോഷ് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർക്ക് വിമൻസ് പ്രസ്സ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലിക്വിഡേറ്ററുടെ ചുമതല നൽകിക്കൊ≠ും സൂചന (2) പ്രകാരം ഉത്തരവായിരിക്കുന്നു. ആയതിനാൽ ശ്രീ. ബിജോഷ് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകാവുന്നതാണ്.
ഉത്തരവ് 4 KERALA GAZETTE [PART III ക്ലെയിം നോട്ടീസ് നമ്പർ JCI (Ind) KWPWICS/Liquidation/2015.
2015 ജൂലൈ 29.
ആയതിനാൽ മേൽ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശപ്പെടേ≠താണ്. ര≠ു മാസത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും അവകാശങ്ങളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
(ഒപ്പ്) കാസറഗോഡ് വിമൻസ് പ്രസ്സ് വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് ഇൻഡ്. (എസ്) 13 ലിക്വിഡേറ്റ് ചെയ്യുന്നതിലേക്കായി കാസറഗോഡ് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 15-5-2015-ലെ സി1/5157/13 നമ്പർ ഉത്തരവുപ്രകാരം കാസറഗോഡ് ജില്ലാ വ്യവസായകേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ഇൻഡ്) ലിക്വിഡേറ്ററായി നിയമിച്ചിരിക്കുന്നു.
ജില്ലാ വ്യവസായകേന്ദ്രം, ലിക്വിഡേറ്റർ, വിദ്യാനഗർ, ജൂനിയർ സഹകരണ കാസറഗോഡ്-671-123. ഇൻസ്പെക്ടർ (ഇൻഡ്.)