© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
4
}
No.
2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937
PART III
Labour Department
നോട്ടീസ്
നമ്പർ ബി-755/2015. 2015 ഡിസംബർ 15.
k
ശ്രീമതി മറിയാമ്മ ജോസഫ്, പ്രൊപ്രൈറ്റർ M/s ഹോട്ടൽ ഫ്ളോറൽ പാർക്ക്, മെഡിക്കൽ കോളേജ് റോഡ്, ഗാന്ധി നഗർ പി. ഒ., കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷിനു എബ്രഹാം മാത്യൂ, വാസ്തോലിപാറയിൽ (പാറയിൽ) ഹൗസ്, കുടമാളൂർ പി. ഒ., കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,34,865 (എട്ടുലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ്റി അറുപത്തിഅഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ശോഭാ ഷിനു (ഭാര്യ), πാംപറമ്പിൽ തോപ്പിൽ, ചാന്നാനിക്കാട് പി. ഒ., കോട്ടയം (2) ശ്രീമതി മോളി മാത്യൂ (മാതാവ്) വാസ്തോലിപാറയിൽ (പാറയിൽ) ഹൗസ്, കുടമാളൂർ പി. ഒ., കോട്ടയം എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, (ഒപ്പ്) ഇടുക്കി, പീരുമേട്. എംπോയീസ് കോമ്പൻസേഷൻ ഫോൺ : 04869-233625 കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇ.മെയിൽ : [email protected] ട്രൈബ്യൂണൽ.
നോട്ടീസ്
(1)
നമ്പർ ECC-81/2009. 2015 ഡിസംബർ 21.
ശ്രീ. കെ. രായു, പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർ-ന്റെ കീഴിൽ ജോലി ചെയ്തുവരവെ 9-12-2008-ന് അപകടം സംഭവിച്ച് മരണമടഞ്ഞ വേലായുധൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 6,35,162 (ആറുലക്ഷത്തി മുപ്പത്തി അയ്യായിരത്തി ഒരുന്നൂറ്റി അറുപത്തിര≠് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള26th JAN. 2016] LABOUR DEPARTMENT 10 നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, പെരിന്തൽമണ്ണ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും
നമ്പർ മേൽവിലാസവും
ജനന തീയതി
മരണമടഞ്ഞ
തൊഴിലാളിയു
മായുള്ള ബന്ധം
1 ശ്രീമതി കൊയ്ത്ത, മാതാവ് ..
ആറ്റുമലയിൽ ഹൗസ്, ചെമ്മനംതിട്ട, കീഴാറ്റൂർ
2 ശ്രീമതി ഗിരിജ ,, ഭാര്യ ..
3 ശ്രീരാഗ്, എ. ,, മകൻ 6-10-1995 4 ആതിര ,, മകൾ 24-6-1997 5 വൈശാഖ് ,, മകൻ 1-9-2000 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2) നമ്പർ ECC-69/2010. 2015 ഡിസംബർ 21.
ശ്രീ. അമീർ, വാഴക്കാട്, മലപ്പുറം-ന്റെ കീഴിൽ ജോലി ചെയ്തുവരവെ 20-3-2009-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ബഷീർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ICICI Lombard GIC Ltd. ` 6,07,873 (ആറുലക്ഷത്തി ഏഴായിരത്തി എണ്ണൂറ്റി എഴുപത്തിമൂന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കൊ≠ോട്ടി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും
നമ്പർ മേൽവിലാസവും
ജനന തീയതി ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ ECC-71/2010. 2015 ഡിസംബർ 21.
ശ്രീ. മുഹമ്മദ് അലി, ര≠ത്താണി, മലപ്പുറം-ന്റെ കീഴിൽ ജോലി ചെയ്തുവരവെ 16-10-2006-ന് അപകടം സംഭവിച്ച് മരണമടഞ്ഞ സഹറത്ത് അലി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,27,971 (ഏഴുലക്ഷത്തി ഇരുപത്തേഴായിരത്തി തൊള്ളായിരത്തി എഴുപത്തിഒന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തിരൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും
നമ്പർ മേൽവിലാസവും
ജനന തീയതി
മരണമടഞ്ഞ തൊഴിലാളിയു മായുള്ള ബന്ധം 1 സീനത്ത്, എ. കെ., ഭാര്യ ..
കുറ്റിക്കാട്ടിൽ ഹൗസ്, തോയന്നൂർ, ര≠ത്താണി പി. ഒ.
2 ഹഫീഫ് റഹിമാൻ ,, മൈനർ മകൻ ..
3 അബ്ദു ,, പിതാവ് ..
4 റുക്കിയ ,, മാതാവ് ..
മരണമടഞ്ഞ
തൊഴിലാളിയു
മായുള്ള ബന്ധം
1 ശ്രീമതി ബൾക്കീസ്, ഭാര്യ ..
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ E1-716/2015. 2015 ഡിസംബർ 21.
26th JAN. 2016] LABOUR DEPARTMENT 11തൃശ്ശൂർ ഡിവിഷൻ ` 7,73,384 (ഏഴുലക്ഷത്തി എഴുപത്തി മൂന്നായിരത്തി മുന്നൂറ്റി എൺപത്തിനാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ കമ്മീഷണർ, വെസ്റ്റ് ബംഗാൾ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും
നമ്പർ മേൽവിലാസവും
ജനന തീയതി ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
മരണമടഞ്ഞ
തൊഴിലാളിയു
മായുള്ള ബന്ധം
1 ശ്യാമിലി ദാസ്, ഭാര്യ ..
മൃത്യ⁄യ് നഗർ, സൗത്ത് 24 പാർഗണാസ്, വെസ്റ്റ് ബംഗാൾ
2 പ്രദീപ് ദാസ് ,, മൈനർ മകൻ 9-5-2009 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(5) നമ്പർ E1-1423/2015. 2015 ഡിസംബർ 21.
സതേൺ റെയിൽവേയുടെ കീഴിൽ ജോലി ചെയ്തുവരവെ 29-4-2015-ന് അപകടം സംഭവിച്ച് മരണമടഞ്ഞ കൃഷ്ണദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സതേൺ റയിൽവേ ` 5,70,720 (അഞ്ചു ലക്ഷത്തി എഴുപതിനായിരത്തി എഴുന്നൂറ്റിഇരുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഷൊർണൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും
നമ്പർ മേൽവിലാസവും
ജനന തീയതി
(6) നമ്പർ E1-1809/2015. 2015 ഡിസംബർ 21.
കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ കീഴിൽ ജോലി ചെയ്തുവരവെ 8-5-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ റ്റി. യാക്കൂബ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി KHWW Board ` 8,66,916 (എട്ടു ലക്ഷത്തി അറുപത്താറായിരത്തി തൊള്ളായിരത്തി പതിനാറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, പെരിന്തൽമണ്ണ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും
നമ്പർ മേൽവിലാസവും
ജനന തീയതി
മരണമടഞ്ഞ തൊഴിലാളിയു മായുള്ള ബന്ധം 1 അബൂബക്കർ, ടി. പിതാവ് ..
തുന്നക്കാരൻ ഹൗസ്, പുപ്പലം, വലമ്പൂർ പി. ഒ.
2 നഫീസക്കുട്ടി, ടി. ,, മാതാവ് ..
3 ആസ്യ, ടി. ,, ഭാര്യ ..
4 മുഹമ്മദ് നിസാമുദ്ദീൻ ,, മൈനർ മകൻ 15-10-2002 5 മുഹമ്മദ് അൽ-
അമീർ നസീം ,,
,, 30-3-2007
മരണമടഞ്ഞ
തൊഴിലാളിയു
മായുള്ള ബന്ധം
1 സുമതി, ഭാര്യ ..
കൃഷ്ണകൃപ, ഗണേശഗിരി, ഷൊർണൂർ
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ,