Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Auction/Tender Notice

Published 26 January 2016

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-26.part_3_Marine-9-10-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

4

No.

} 2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി6-1270/2015/എസ്.ഇ. 2016 ജനുവരി 6.

k

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന െ പ ാ ത ു മ ര ാ മത്ത ് വ ക ു പ്പ ് / ഇ റ ി േ ഗ ഷ ൻ വ ക ു പ്പ ് / േ ക ്ര ന്ദ പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പർ—52/എച്ച്.ഇ.ഡി./എൻ. സി./2015-16. പ്രവൃത്തിയുടെ പേര്—വെള്ളയിൽ ഫിഷ് ലാന്റ ിംഗ് സെന്ററിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 21-1-2016 മുതൽ 22-1-2016, 10 മണി മുതൽ 3 മണിവരെയും 23-1-2016-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കിക്കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ഏകദേശ അടങ്കൽ തുക—` 4.30 ലക്ഷം. നിരതദ്രവ്യം—` 10,800. ദർഘാസ് ഫോറത്തിന്റെ വില—` 900 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം. കരാറുകാരന്റെ ക്ലാസ്സ്—ഇലക്ട്രിക്കൽ "ബി"യും അതിനു പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 27-1-2016-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 27-1-2016-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 200 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം മുകളിലും. 351 26 JAN. 2016] MARINE DEPARTMENT 10

ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർറ്റി.) 255/2004/ എഫ്.&പി ഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്തുകുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് ഫോൺ: 0495-2360379. എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഇ2-2998/2014. 2016 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മാപ്പിളബേ മത്സ്യബന്ധന തുറമുഖത്തിൽനിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ പൊതുലേലവും നടത്തുന്നതാണ്. സർക്കാർ ഉത്തരവ് (എം.എസ്.) നമ്പർ 07/2015 എഫ് & പിഡി തീയതി 6-3-2015 പ്രകാരമുള്ള പുതുക്കിയ നിരക്കുകൾ അനുസരിച്ചാണ് ചുങ്കം പിരിവ് നടത്തേ≠ത്.

ദർഘാസ് നമ്പർ—എച്ച്.ഇ.ഡി./10/2014-15.

പ്രവൃത്തിയുടെ പേര്—മാപ്പിളബേ മത്സ്യബന്ധന തുറമുഖ ത്തിൽനിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം.

അടങ്കൽ തുക—` 12,00,000. നിരതദ്രവ്യം—` 30,000. ദർഘാസ് ഫോറത്തിന്റെ വില—` 2,500 + വി. നി. ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും— 2-2-2016 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ്/ലേല ഫോറം ആവശ്യമുള്ള വ്യ‡ികൾ തിരിച്ചറിയൽ കാർഡ്/വാസസ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കി രേഖാമൂലം അപേക്ഷിക്കേ≠തും ദർഘാസ്/ലേല ഫോറത്തിന്റെ വില നി›ിത തീയതിക്കകം ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ പണമായി ഒടുക്കി ഫോറങ്ങൾ കൈപ്പറ്റാവു ന്നതാണ്. ദർഘാസിനും ലേലത്തിനും പങ്കെടുക്കുന്നവർ പ്രത്യേകം പ്രത്യേകം ഫോറങ്ങൾ സമർപ്പിക്കേ≠താണ്. ദർഘാസ്/ലേല ഫോറങ്ങൾ 27-1-2016-ാം തീയതി രാവിലെ 10 മണി മുതൽ 2-2-2016 ഉച്ചയ്ക്ക് 12 മണിവരെ ടി ആഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ നിരതദ്രവ്യ തുക അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 200 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറുകളിൽ നി›ിത സമയ പരിധിക്കകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നേരിട്ടോ/ രജിസ്റ്റേർഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. യാതൊരു കാരണവശാലും താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കോൺട്രാക്റ്റ് ലൈസൻസ് ഇല്ലാത്തവർ ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ` 2,00,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തേ≠താണ്. തിരിച്ചറിയൽ രേഖ, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേ≠തുമാണ്.

ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ ലേല ഫോറത്തി നോടൊപ്പം പ്രാഥമിക ഉടമ്പടി, നിരതദ്രവ്യം, സോൾവൻസി എന്നിവ ഉൾപ്പെടുത്തി നി›ിത സമയപരിധിക്കകം സമർപ്പിച്ച് ലേല ചീട്ട് കൈപ്പറ്റേ≠താണ്. മതിയായ രേഖകൾ ഉൾപ്പെടുത്താത്ത ഫോറങ്ങൾ നിരസിക്കുന്നതും താമസിച്ച് ലഭിക്കുന്ന ഫോറങ്ങൾ സ്വീകരിക്കുന്നതുമല്ല. പൊതു ലേലം നടത്തിയതിനുശേഷം ലഭ്യമായ ദർഘാസുകൾ സന്നിഹിതരായ വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.

ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് പ്രസ്തുത വ്യ‡ിക്ക് ദർഘാസിന്റെ അംഗീകാരം ലഭ്യമാകുന്നമുറയ്ക്ക് അവകാശം ഉറപ്പിച്ചു നൽകുന്നതായിരിക്കും.

അനുമതി ഉത്തരവ് ലഭ്യമാകുന്നമുറയ്ക്ക് അവകാശങ്ങളുടെ 50% തുകയും സെക്യൂരിറ്റി ആയി 5% തുകയും പണമായി ഒടുക്കി വ്യവസ്ഥകൾ പ്രകാരം കരാർ ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. അവകാശ തുകയിൽ ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി കരാർ ഉടമ്പടി വ്യവസ്ഥകൾക്ക് അനുസൃതമായി ഒടുക്കേ≠താണ്.

ലേല/ദർഘാസ് സംബന്ധമായ വിശദാംശങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ/ഡിവിഷൻ ആഫീസ് എന്നിവിടങ്ങളിൽ നിന്നും ആഫീസ് സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. കേരള പൊതുമരാമത്ത്/ ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളിൽ നിലനിൽക്കുന്ന ചുങ്കം പിരിവ് ലേല/ദർഘാസ് സംബന്ധമായ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ലേല തീയതിയും സമയവും— 2-2-2016 ഉച്ചയ്ക്കുശേഷം 3 മണി. (ഒപ്പ്) ലേലം നടത്തുന്ന സ്ഥലം— ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ-17. ഫോൺ: 0497 2732161. എക്സിക്യൂട്ടീവ്് എഞ്ചിനീയർ. സബ് ഡിവിഷൻ, മാപ്പിളബേ, കണ്ണൂർ ആഫീസ് പരിസരം. 352
Cite this issue. Kerala Gazette, Government of Kerala, 26 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-26.part_3_Marine-9-10-/. Archive identifier in.gazette.kerala_new.2016-01-26.part_3_Marine-9-10-.