© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
നമ്പർ
4
No.
} 2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./34/2015- 16. 2016 ജനുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-2-2016, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
(1)
(2)
(3) 3 210/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ മോട്ടോർ പമ്പ്സെറ്റ് മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 2,63,796 6,600 4 211/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ പെയിൻ ആന്റ ് പാലിയേറ്റീവ് ക്ലീനിക്കിലെ അകത്തുള്ള കാമ്പസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 2,06,031 5,200 5 212/2015-16—കോഴിക്കോട് ഗവൺമെന്റ ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ ഓഡിറ്റോറിയത്തിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,35,048 5,900 12th JAN. 2016] PUBLIC WORKS DEPARTMENT 8 കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം (1) (2) (3) കരാറുകാർ. 5,300 7 214/2015-16—മലപ്പുറം ജില്ലയിലെ മാറാഞ്ചേരി ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 2,09,446
8 215/2015-16—എൽ. എ. സി.— എ. ഡി. എഫ്. മലപ്പുറം, നിലമ്പൂർ, പൂക്കോട്ടുപാടം ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 3,70,894 9,300
6,000 9 216/2015-16—മലപ്പുറം ജില്ലയിലെ ചുള്ളിക്കോട് ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 2,39,295
6,000 10 217/2015-16—മലപ്പുറം ജില്ലയിലെ മുതുവല്ലൂർ ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 2,39,295
11 218/2015-16—കണ്ണൂർ പരിയാരം ഗവൺമെന്റ ് ആ യ ൂ ർ േ വ ദ േ ക ാ േ ള ജ ി ൽ േ ക ട ു വ ന്ന വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കൽ—` 2,99,961 7,500 12 219/2015-16—കാസറഗോഡ് ഡവലപ്മെന്റ ് പാക്കേജ്—മൊഗ്രാൽ പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 2,99,638 7,500 13 220/2015-16—എൽ. എ. സി.—എ. ഡി. എഫ്. പെരിന്തൽമണ്ണ നിയമസഭാ മfiലം- െ പ ര ി ന്ത ൽ മണ്ണ സ ി വ ി ൽ േ സ്റ്റ ഷ ന ി ൽ െ പ ാ ത ു മ ര ാ മ ത്ത ് സ മ ു ച്ച യ ത്ത ി െ ന്റ നിർമ്മാണം-വൈദ്യുതീകരണം—` 4,43,197 11,100
8,800 14 221/2015-16—വയനാട് ജില്ലയിലെ കെ.എം.എം. ഗവൺമെന്റ ് എെ. ടി. എെ.-ലെ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 3,49,598 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 1,050, ക്രമനമ്പർ 2, 14 ഇവയ്ക്ക് ` 735, ക്രമനമ്പർ 3, 6, 11, 12 ഇവയ്ക്ക് ` 630, ക്രമനമ്പർ 4, 5, 7, 9, 10 ഇവയ്ക്ക് ` 525, ക്രമനമ്പർ 8-ന് ` 840, ക്രമനമ്പർ 13-ന് ` 945
്ര പ വ ൃത്ത ി പ ൂ ർത്ത ീ ക ര ണ ക ാ ല ാ വ ധ ി —്ര ക മ ന മ്പ ർ 1-നും 13-നും 45 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.