Servants of Knowledge
Kerala Gazette · Government of Kerala

Select List—Auction Notice

Published 26 January 2016

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-26.part_3_Police-7-8-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. V

Tuesday

4

No.

} 2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937

PART III

Police Department

NOTIFICATION

(2) Sri N. Rajesh Kumar, SI

Select List of SIs for the year 2012

No. T4/40011/2012. 8th January 2016.

Sl. No. 18 Sri Ratheesh Kumar, R.

Sl. No. 18 (a) Sri N. Rajesh Kumar

The Ad-hoc DPC (Lower) held on 12-11-2015 has examined the case of the following Police Officers for inclusion of their names in the various Select Lists of SIs fit for promotion as CIs of Police.

Sl. No. 19 Sri Sreekumar, P.

(3) Sri A. Deepa Kumar, SI

1. Sri P. M. Raveendran, SI

Select List of SIs for the year 2012

2. Sri N. Rajesh Kumar, SI

3. Sri A. Deepa Kumar, SI

Sl. No. 39 Sri Ramesh, R.

Sl. No. 39 (i) Sri Deepa Kumar, A.

4. Sri Saju George, SI

The Ad-hoc DPC (Lower) has decided to include them in the following Select List of SIs. The positions of the above officers in the Select Lists are indicated below:

Sl. No. 39 (i) (a) Sri Anil Kumar, V. S. Sl. No. 40 Sri Krishnankutty, V. (4) Sri Saju George, SI

Select List of SIs for the year 2012

(1) Sri P. M. Raveendran, SI

Sl. No. 26 Sri Manoj, G. Select List of SIs for the year 2011 Sl. No. 26 (a) Sri Nuooman, S. Sl. No. 8 Sri Sibi, N. O. Sl. No. 26 (b) Sri Saju George Sl. No. 8 (a) Sri P. M. Raveendran Sl. No. 27 Sri Premananda Krishnan, C. Sl. No. 9 Sri Sam Jose 8 KERALA GAZETTE [PART III ടി വാഹനങ്ങൾ വില്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കു

The above decision of the Ad-hoc DPC (Lower) have been approved by the Government vide Govt. Letter No. 107450/A2/2015/Home dated 6-1-2016.

The Select List of SIs fit for promotion as CIs for the year 2011 and 2012 (for the vacancies in 2012 and 2013 respectively) published vide Police Headquarters Notifications Nos. T4-78250/12 dated 27-9-2012 and T4-88014/2013 dated 29-11-2013 respectively stands modified to this extent.

(Sd.)

ന്നതാണ്. 2016 ജനുവരി 25-ാം തീയതി പകൽ 4 മണിക്ക് മുമ്പ് ടി ദർഘാസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ആഫീസിൽ എത്തിക്കേ≠താണ്. ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി തിരുവനന്തപുരം റൂറൽ എന്ന പേരിൽ ഡി. ഡി. അടക്കം ചെയ്തിരിക്കേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ വാഹന ലേലത്തിനുള്ള ടെ≠ർ എന്ന് എഴുതിയിരിക്കേ≠താണ്.

ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച്

State Police Chief and Convenor,

Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

ലേല പരസ്യം

നമ്പർ ഇ2-63500/2015/റ്റി. 2016 ജനുവരി 8.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും പുളിങ്കുടി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതുമായ താഴെ പറയുന്ന വാഹനങ്ങൾ 2016 ജനുവരി 27-ാം തീയതി പകൽ 11 മണിക്ക് പുളിങ്കുടി എ. ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുകയാണ്.

ക്രമ വാഹന നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ

` 1 KL 01 AA 4550 D/Jeep 2003 7,000 2 KL 01 X 9182 D/Jeep 2002 7,500 3 KL 01 AA 4472 D/Jeep 2003 7,500 4 KL 01 AA 4919 D/Jeep 2003 7,000 5 KL 01 X 9006 D/Jeep 2002 7,000 6 KL 01 X 9742 H/H CD100 2002 300 7 KL 01 X 9005 D/Jeep 2002 7,000 8 KL 01 AD 4865 D/Jeep 2004 10,000 9 KL 01 X 9745 H/H CD100 2002 300 10 KL 01 X 9185 D/Jeep 2002 8,000 11 KL 01 X 9186 D/Jeep 2002 10,000 12 KL 01 AA 4548 D/Jeep 2003 10,000 13 KL 01 X 9207 D/Jeep 2002 7,000 14 KL 01 X 9211 D/Jeep 2002 7,000 15 KL 01 X 9736 H/H CD100 2002 300 16 KL 01 X 9470 D/Jeep 2002 7,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലദിവസം തന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) വിൽപ്പന നികുതിയും ചേർത്ത് ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ചുതന്നെ അടച്ചു രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസരണമുള്ള നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതിനും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും.

മേൽ കാണിച്ച വാഹനം പരിശോധിക്കണമെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് തിരുവനന്തപുരം റൂറൽ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതി യോടുകൂടി പുളിങ്കുടി എ. ആർ. ക്യാമ്പിലുള്ള എം. ടി.

വിംഗിൽ നേരിട്ട് ഹാജരായി പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനോ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽനിക്ഷിപ്തമാണ്. ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തു District Police Office, SHEFEEN AHAMED, K. IPS, മാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. Thiruvananthapuram Rural. District Police Chief. 356

Cite this issue. Kerala Gazette, Government of Kerala, 26 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-26.part_3_Police-7-8-/. Archive identifier in.gazette.kerala_new.2016-01-26.part_3_Police-7-8-.