© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/ TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
5
}
No.
2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937
PART III
Notifications by Heads of Departments
Agriculture Department
ലേല/ദർഘാസ് പരസ്യം
നമ്പർ ബി8/2016.
2016 ജനുവരി 5.
അഞ്ചൽ ജില്ലാ കൃഷി ഫാമിലെ ഏകദേശം 48.5 ഹെക്ടർ വരുന്ന കശുമാവ് പ്ളാന്റേഷനിൽ നിന്നും 2016 സീസണിൽ തോട്ടത്തിന്റെ നിലവിലുള്ള അവസ്ഥയിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം ലേലം/ ദർഘാസ് വ്യവസ്ഥയിൽ നൽകുന്നു.
നിരതദ്രവ്യം—` 25,000. ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—15-2-2016, 12 മണി.
നിബന്ധനകൾ
1. 2016 സീസണിൽ കശുമാവ് വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പെടുത്തിയ സീൽ ചെയ്ത ദർഘാസുകൾ നിരതദ്രവ്യത്തോടൊപ്പം നി›ിത സമയത്തിന് മുമ്പായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ ഏൽപ്പിക്കേ≠താണ്. കവറിന് പുറത്തായി 2016 സീസണിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
2. സീൽ ചെയ്ത ദർഘാസിനോടൊപ്പം ` 100-ന്റെ മ ു ്ര ദ പ ്ര ത ത്ത ി ൽ ദ ർ ഘ ാ സ ് എ ്ര ഗ ി െ മ ന്റ ് ലേല/ദർഘാസുകാരൻ നൽകേ≠താണ്.
2nd FEB. 2016] AGRICULTURE DEPARTMENT 164. ലേലം/ദർഘാസ് താൽക്കാലികമായി അംഗീകരിച്ചാൽ പുനർ ലേല പരസ്യം
ടി ലേല/ദർഘാസുകാരൻ മൊത്തം ലേലത്തുകയുടെ
നമ്പർ എ.ഇ.(2) 318/2009. 2016 ജനുവരി 4.
1/3 അപ്പോൾതന്നെ ഫാം ഓഫീസിലടയ്ക്കേ≠തും
ശേഷിക്കുന്ന തുക ലേലം/ടെ≠റിന് മേലധികാരിയുടെ
അംഗീകാരം ലഭിച്ചതായി അറിയിപ്പ് കിട്ടി
5 ദിവസത്തിനുള്ളിൽ ഫാം ഓഫീസിൽ
അടയ്ക്കേ≠തുമാണ്. ആയതിൽ വീഴ്ച വരുത്തിയാൽ
ആദ്യമടച്ച തുകയും നിരതദ്രവ്യവും സർക്കാരിലേക്ക്
മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്നതുമാണ്.
5. ലേല/ദർഘാസ് സ്ഥിരപ്പെടുത്തിയാൽ ടി ലേല/ കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അരീക്കുഴ ജില്ലാ കൃഷിതോട്ടം ആഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ മില്ലാത്തതുമായ ലോറി 11-2-2016, 3 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം/ക്വട്ടേഷൻ വഴി വിൽപ്പന നടത്തുന്നതാണ്.
ഫയൽ നമ്പർ—എ.ഇ.(2)318/09.
ദർഘാസുകാരൻ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി
ഇനം/മോഡൽ & രജിസ്ട്രേഷൻ നമ്പർ—1984 മോഡൽ മാറ്റി നൽകേ≠താണ്. ലേല/ദർഘാസ് Ashok Leyland Lorry, HMV, KLI-5352.
കാലാവധിക്കുള്ളിൽ ലേല/ദർഘാസുകാരന്റെ
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ജില്ലാ കൃഷിതോട്ടം ഭാഗത്തുനിന്നും നിബന്ധനകൾക്ക് ലംഘനം ഇല്ലെന്ന് ആഫീസ് പരിസരം, അരീക്കുഴ, ഇടുക്കി.
ബോദ്ധ്യപ്പെട്ടാൽ ലേല/ദർഘാസ് കാലാവധി തീരുന്ന
മുറയ്ക്ക് ആയത് തിരികെ നൽകുന്നതാണ്.
6. കശുവ≠ി ശേഖരിക്കുമ്പോൾ മാതൃ വൃക്ഷങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി വാഹനത്തിന് ` 3,000 നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
മറ്റ് കാർഷിക വിളകൾക്കോ വസ്തുവകകൾക്കോ
നാശനഷ്ടങ്ങൾ ഉ≠ാകുവാൻ പാടുള്ളതല്ല.
അപ്രകാരം നാശനഷ്ടങ്ങൾ ഉ≠ായാൽ ആയതിന്
ലേല/ദർഘാസുകാരൻ ഉത്തരവാദിയായിരിക്കും.
7. ലേല/ദർഘാസുകാരൻ കശുവ≠ി വിളവെടുപ്പിന് ആളെ നിയമിക്കുന്നെങ്കിൽ ആയതിന് ഫാം സൂപ്ര≠ിൽനിന്നും രേഖാമൂലം അനുമതി വാങ്ങേ≠തും ഓരോ ദിവസവും ശേഖരിക്കുന്ന ആകെ കശുവ≠ിയുടെ തൂക്കം ഫാം ഓഫീസിൽ അറിയിക്കേ≠തുമാണ്.
8. ഫാം വസ്തുവകകൾക്ക് ഇപ്പോഴുള്ള സംരക്ഷണ നടപടികൾ ലേലം/ദർഘാസ് കാലാവധി സമയത്തും ഉ≠ായിരിക്കുന്നതാണ്.
9. കശുമാവ് തോട്ടത്തിൽ തീപിടുത്തം, മോഷണം എന്നിവ ഉ≠ാകാതെ നോക്കേ≠ത് ലേലം/ദർഘാസു കാരന്റെ ഉത്തരവാദിത്വമാണ്.
10. സർക്കാർ ലേല/ദർഘാസുകൾക്കുള്ള മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
11. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കി, തൊടുപുഴ എന്ന് എഴുതി മുദ്രണം ചെയ്ത കവറിൽ 11-2-2016-ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്നതിനോടൊപ്പം വാഹനത്തിന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ എടുത്ത ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫറ്റ് ഉ≠ായിരിക്കേ≠താണ്. ക്വട്ടേഷൻ അയക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠താണ്. ക്വട്ടേഷനുകൾ 11-2-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ലേലത്തിലോ/ക്വട്ടേഷനിലോ കൂടുതൽ തുക കാണിച്ചിട്ടുള്ളവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ക്വട്ടേഷൻ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കിതുക ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ വാഹന ത്തിന്റെ വില്പന നിലവിലുള്ള വില്പന നികുതി നിരക്കിന് വിധേയമായിരിക്കും.
ദിവസങ്ങളിലും പ്രവൃത്തി സമയങ്ങളിൽ ഫാം
ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.
12. 15-2-2016-ന് ഏതെങ്കിലും കാരണവശാൽ പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ക്വട്ടേഷൻ നടത്തുന്നതാണ്.
ജില്ലാ കൃഷി ഫാം,
(ഒപ്പ്) അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.
മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ക്വട്ടേഷൻ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ക്വട്ടേഷൻ ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാ ണെങ്കിൽ ആയത് മുൻലേലം /ക്വട്ടേഷൻ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാ വുകയാണെങ്കിൽ ടിയാന് അതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ക്വട്ടേഷൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്നതാണ്.
2nd FEB. 2016] AGRICULTURE DEPARTMENT 17ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ അരീക്കുഴ ജില്ലാ കൃഷിതോട്ടം ആഫീസറുടെ അനുമതിയോടെ പരിശോധി ക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
യാതൊരു കാരണവും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമങ്ങളും
ഇതിനും ബാധകമായിരിക്കുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ-686 584. എഞ്ചിനീയർ (കൃഷി).