Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
5
No. Thiruvananthapuram,
Vol. V
} }
Tuesday
2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937
PART III
Animal Husbandry Department
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം, തിരുവനന്തപുരം
നമ്പർ ജെ1-26421/2015/ജീ.കാ.
2015 നവംബർ 20.
വിഷയം:— മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം—ജീ.കാ. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ ്/ അക്കൗ≠്സ് ആഫീസർ തസ്തികയിലെ 30-9-2015 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
പരാമർശം:—9-2-2015-ലെ ജെ.1/10333/2014/കെ.ഡിസ്. നമ്പർ ഉത്തരവ്.
ഉത്തരവ്
മൃഗസംരക്ഷണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ ്/അക്കൗ≠്സ് ആഫീസർ തസ്തികയിലെ 31-12-2013 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു.
4 KERALA GAZETTE [PART IIIമൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം, തിരുവനന്തപുരം
നമ്പർ ജെ1-20941/2015.
2015 ആഗസ്റ്റ് 18.
വിഷയം:— മൃഗസംരക്ഷണ വകുപ്പ്—ജീവനക്കാര്യം—ഡ്രൈവർ, ഡ്രൈവർ കം ഓപ്പറേറ്റർ തുടങ്ങിയ സമാന തസ്തികകളിലെ 31-12-2013 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
പരാമർശം:—മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 27-4-2015-ലെ ജെ1-10343/ജീ.കാ./കെ.ഡിസ്. നമ്പർ നടപടിക്രമം.
ഉത്തരവ്
മൃഗസംരക്ഷണ വകുപ്പിലെ ഡ്രൈവർ, ഡ്രൈവർ കം ഓപ്പറേറ്റർ തുടങ്ങിയ സമാന തസ്തികകളിലെ 31-12-2012 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം ഒന്നു പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു തുടർച്ചയായി 31-12-2013 വരെ നിയമിതരായ ഡ്രൈവർ, ഡ്രൈവർ കം ഓപ്പറേറ്റർമാരെകൂടി ഉൾപ്പെടുത്തി താൽക്കാലിക മുൻഗണനാ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ആയത് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in- എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ താൽക്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചുകൊ≠ുള്ള ഈ ഉത്തരവിന്റെ പകർപ്പ് ആഫീസ് മേലധികാരികൾ ആതാത് ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേ≠തും കീഴ് ഓഫീസുകളിൽ അറിയിക്കേ≠തുമാണ്. പ്രസ്തുത പട്ടികയി∑േൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ബന്ധപ്പെട്ട രേഖകൾ സഹിതം ഇതോടൊപ്പമുള്ള അനക്സർ II ഫോർമേറ്റിൽ പൂരിപ്പിച്ച് ഈ നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 45 ദിവസത്തിനകം ഈ ആഫീസിൽ ലഭ്യമാക്കേ≠താണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്,
ഡോ. എസ്. ചന്ദ്രൻകുട്ടി, വികാസ്ഭവൻ, തിരുവനന്തപുരം.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ.