Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement—Cancellation of Registration

Published 02 February 2016

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-02.part_3_Co-operative-11-15-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

5

No.

} 2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937

PART III

Co-operative Department

REGISTRATION CERTIFICATE

No. O-8434/2015. 28th November 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

4. Liability—Limited.

5. Area of operation—Punalur Taluk only.

6. Objectives—As per bye-law clause-3.

7. Type—Credit Societies Primary Co-operative Agricultural and Rural Development Bank.

Rule 15 (1) B(2) of KCS Act & Rule. 8. Authorised Share Capital—` 8,05,00,000 (Rupees Eight Crore and five Lakhs only) Categorical Statement

1. Name and Number of the Society—Punalur Primary Co-operative Agricultural and Rural Development Bank Ltd. Q 1644.

(1) 1600000 'A' Class share of ` 50 each.

(2) 50000 'B' Class share of ` 10 each.

2. Date of Registration—28-11-2015. Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar 3. Address—Punalur Primary Co-operative Agricultural and Rural Development Bank Ltd.

Kollam.

(General).

Q 1644, Tholicode P. O., Punalur.

183 2nd FEB. 2016] CO-OPERATIVE DEPARTMENT 12

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(ഹാജർ : ഷാജി ജോർ÷്)

നമ്പർ എ.ഇ.എൽ. 1773/15 ആർ.ഡിസ്.

2015 നവംബർ 28.

വിഷയം :—പി.റ്റി. 163 റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം) — അന്തിമ സമാപ്തീകരണം—

രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്—സംബന്ധിച്ച്.

സൂചന :— (1) ബഹു. കേരള ഗവർണ്ണറുടെ 12-8-2011-ലെ 45/11-ാം നമ്പർ ഓർഡിനൻസ്.

(2) സഹകരണ സംഘം രജിസ്ട്രാറുടെ 23-8-2013-ലെ സി. എൽ. റ്റി. (3) 33358/2013-ാം നമ്പർ കത്ത്.

(3) ഈ ആഫീസിലെ 28-2-2015-ലെ സി. ആർ. ബി. 4271/2013-ാം നമ്പർ ഉത്തരവ്.

(4) ഈ ആഫീസിലെ 11-6-2015-ലെ എ. ഇ. എൽ. 1773/2015-ാം നമ്പർ കത്ത്.

(5) പി.റ്റി. 163 റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം) ലിക്വിഡേറ്ററുടെ 12-8-2015-ലെ 1/2015-ാം നമ്പർ തീരുമാനം.

(6) റാന്നി അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 12-8-2015-ലെ 274/2015-ാം നമ്പർ ശുപാർശ കത്ത്.

ബഹു. കേരള ഗവർണ്ണറുടെ സൂചന (1) ഉത്തരവ് പ്രകാരം പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവർത്തന പരിധി ഒരു താലൂക്കായി നിജപ്പെടുത്തിയിട്ടുള്ളതും വിഭജന പ്രക്രിയ പ്രകാരം പി. റ്റി. 232-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം) 6-2-2012-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ അയിരൂർ വില്ലേജ് ഒഴികെ റാന്നി താലൂക്ക് പ്രവർത്തനപരിധിയുള്ള പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സമാപ്തീകരണ നടപടികൾ ആരംഭിച്ച് ലിക്വിഡേറ്ററെ നിയമിക്കുന്നതിന് സൂചന (2) പ്രകാരം ബഹു. സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സൂചന (3) പ്രകാരം പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനെ സമാപ്തീകരിക്കുന്നതിനായി റാന്നി അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-നെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും ബാങ്കിന്റെ അന്തിമ സമാപ്തീകരണം പൂർത്തീകരിച്ച് ബാങ്കിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ സൂചന (6) പ്രകാരം ഈ ആഫീസിൽ സമർപ്പിച്ചിരിക്കുന്നു. ബാങ്കിന്റെ അന്തിമ സമാപ്തീകരണം നടത്തിക്കൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ പരിശോധിച്ചതിൽ താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടു≠്.

600 അവർക്ക് നൽകിയ

`

`

സൂചന (1) പ്രകാരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവർത്തന പരിധി ഒരു റവന്യൂ താലൂക്കായി നിജപ്പെടുത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ റാന്നി താലൂക്ക് പ്രവർത്തനപരിധിയായി പ്രവർത്തിച്ചിരുന്ന ക്യു.390-ാം നമ്പർ പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്തി ബാധ്യതകൾ വിഭജിക്കാതെ രൂപീകരിച്ച പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ അസാധുവാകുകയും ബഹു. സഹകരണ സംഘം രജിസ്ട്രാരുടെ 17-8-2011-ലെ സി. എൽ. റ്റി. (3) 34505/11-ാം നമ്പർ ഉത്തരവ് പ്രകാരം നിയമിതനായിട്ടുള്ള സ്പെഷ്യൽ ആഫീസർ പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം)-ന്റെ റിക്കാർഡുകളും ഫർണിച്ചറുകളും കേരള സഹകരണ നിയമം വകുപ്പ് 34 പ്രകാരം പിടിച്ചെടുത്ത് ക്യു. 390-ാം നമ്പർ പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്കിന്റെ റാന്നി ശാഖയിൽ കൈമാറിയിട്ടുള്ളതും ടി ഉത്തരവിൻ പ്രകാരം പേരന്റ ് 15,33,323, സംസ്ഥാന ബാങ്കിൽ നിന്നുള്ള കടം ബാങ്കിൽ വായ്പക്കാരായ 12 അംഗങ്ങളുടെ ഓഹരി 25,35,700 എന്നിവ പേരന്റ ് ബാങ്ക് ഏറ്റെടുത്ത് സ്പെഷ്യൽ ആഫീസർ ക്യു. 390-ാം നമ്പർ പത്തനംതിട്ട കാർഷിക ഗ്രാമവികസന ` ബാങ്കിന്റെ റാന്നി ശാഖ ആസ്ഥാനമായും റാന്നി റവന്യൂ താലൂക്ക് പ്രവർത്തനപരിധിയായും പി. റ്റി. 232-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (ക്ലിപ്തം) 6-2-2012-ൽ രജിസ്റ്റർ ചെയ്ത് 6-2-2012-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ളതാകുന്നു.

പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ അന്തിമ സമാപ്തീകരണത്തിനായി ഈ ആഫീസിലെ സൂചന (3) ഉത്തരവ് പ്രകാരം 10-3-2015-ൽ ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുത്തിട്ടുള്ളതാണ്. ചാർ÷് ഏറ്റെടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു.

ബാധ്യത തുക ആസ്തി തുക

ഇല്ല Nil ഇല്ല Nil

ആകെ Nil ആകെ Nil

സമാപ്തീകരണത്ത ിന്റെ ഭാഗമായി ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതും ആയത് ഈ ആഫീസിലെ സൂചന (3) കത്ത് പ്രകാരം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് വേ≠ നടപടികൾ കൈക്കൊ≠ിട്ടുള്ളതുമാണ്.

സമാപ്തീകരണ നടപടികളുമായി ബന്ധപ്പെട്ട് ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതി മുതൽ നാളിതുവരെ യാതൊരുവിധ ഇടപാടുകളും നടന്നിട്ടില്ലാത്തതും പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ എല്ലാ ആസ്തികളും ബാധ്യതകളും പി. റ്റി. 232-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഏറ്റെടുത്തിട്ടുള്ളതുമാണ്.

184 2nd FEB. 2016] CO-OPERATIVE DEPARTMENT 13

ഈ സാഹചര്യത്തിൽ പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി ബാങ്കിന്റെ പേര് ബാങ്കുകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സഹകരണ ചട്ടം 70-ൽ നിഷ്കർഷിച്ചിരിക്കുന്നവിധം ബാങ്കുമായി ബന്ധപ്പെട്ട റിക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, പത്തനംതിട്ട.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : എം. എസ്. സുധാദേവി)

നമ്പർ എ.ഇ.എൽ. 5448/2013.

2015 നവംബർ 16.

വിഷയം :—സഹകരണവകുപ്പ്—സമാപ്തീകരണം—എ.985-ാം നമ്പർ കൈനകരി വില്ലേജ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം :— (1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 3-7-2013-ലെ എച്ച്.എം.6797/12-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 23-9-2015-ലെ എ. ഇ. എൽ. 5448/2013-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 26-9-2015-ാം തീയതിയിലെ സി. 883/2013-ാം നമ്പർ നടപടി ക്രമം.

(4) കുട്ടനാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 26-9-2015-ാം തീയതിയിലെ സി. 883/2013-ാം നമ്പർ കത്ത്.

പരാമർശം (1) ഉത്തരവ് പ്രകാരം എ. 985-ാം നമ്പർ കൈനകരി വില്ലേജ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സമാപ്തീകരിക്കുകയും കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 26-8-2013-ാം തീയതി ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.

ക്രമ ബാദ്ധ്യതകൾ തുക ക്രമ ആസ്തികൾ തുക നമ്പർ

നമ്പർ

`

` 1 ഓഹരി (വ്യ‡ികൾ) 5425.00 1 രൊക്കം

(എ) കൈവശം-600 (ബി) ബാങ്കിൽ-176 776.00 2 കരുതലുകൾ-റിസർവ്വ് ഫോർ 8.00 2 അഡ്വാൻസുകൾ-

ക്യാഷ് ബാലൻസ് ഷോർട്ട് സംഘത്തിന് വരേ≠വ 8.00 3 സിൽബന്തി ചെലവും തൻചെലവും 500.00 3 അറ്റ നഷ്ടം 5499.00 4 അഡ്വാൻസുകൾ—കൊടുക്കേ≠വ 350.00

ആകെ 6283.00 ആകെ 6283.00

ലിക്വിഡേറ്റർ നിയമാനുസൃത ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ യാതൊരു അവകാശമോ ആക്ഷേപമോ ഉന്നയിച്ച് ആരും ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലാത്തതാണ്.

സമാപ്തീകരണ കാലയളവിലെ വരവ് ചെലവ് കണക്കുകൾ താഴെപ്പറയുന്നവയാണ്.

ക്രമ വരവ് തുക ക്രമ ചെലവ് തുക നമ്പർ

നമ്പർ

`

` 1 ബാങ്കിൽ നിന്നും

1 ലിക്വിഡേഷൻ ചാർ÷് 29.00 1. നിക്ഷേപം-176 2. പലിശ-15

191.00

2 ലിക്വിഡേറ്റർ അഡ്വാൻസ് 90.00 2 ക≠ിജൻസി

162.00

3 ലിക്വിഡേറ്റർ അഡ്വാൻസ് 90.00 ആകെ 281.00 ആകെ 281.00 മുന്നിരിപ്പ് 600.00 നീക്കിയിരുപ്പ് 600.00 ആകെ മൊത്തം 881.00 ആകെ മൊത്തം 881.00185 2nd FEB. 2016] CO-OPERATIVE DEPARTMENT 14 ടി നടപടികൾക്കുശേഷം സംഘത്തിൽ ബാക്കി നിന്നിരുന്ന ആസ്തി ബാദ്ധ്യതകൾ ചുവടെ ചേർക്കുന്നു.

ക്രമ ബാദ്ധ്യതകൾ തുക ക്രമ ആസ്തികൾ തുക നമ്പർ

നമ്പർ

`

` 1 ഓഹരി (വ്യ‡ികൾ) 5,425.00 1 രൊക്കം

(എ) കൈവശം-600 (ബി) ബാങ്കിൽ-ഇല്ല 600.00 2 കരുതലുകൾ-റിസർവ്വ് ഫോർ 2 അഡ്വാൻസുകൾ-

ക്യാഷ് ബാലൻസ് ഷോർട്ട് 8.00 സംഘത്തിന് വരേ≠വ 8.00 3 സിൽബന്തി ചെലവും തൻചെലവും 500.00 3 അറ്റ നഷ്ടം 5,675.00 4 അഡ്വാൻസുകൾ-കൊടുക്കേ≠വ 350.00

ആകെ 6,283.00 ആകെ 6,283.00 ടി ബാക്കിനിൽപ്പ് ആസ്തി ബാദ്ധ്യതകൾ എല്ലാം പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കുന്നതിനും കഴിയാത്തതിനാൽ പരാമർശം (2) പ്രകാരം യഥാക്രമം എഴുതിത്തള്ളിയും ക≠ുകെട്ടിയും ഉത്തരവായിട്ടുള്ളതാണ്. ആയതിനുശേഷം സംഘത്തിന്റെ ബാക്കിപത്രം താഴെപ്പറയുംപ്രകാരം ശൂന്യമാക്കിയിട്ടുള്ളതാണ്.

ക്രമ ബാദ്ധ്യതകൾ തുക ക്രമ ആസ്തികൾ തുക നമ്പർ

നമ്പർ

`

` 1 ഓഹരി (വ്യ‡ികൾ) ഇല്ല 1 രൊക്കം

(എ) കൈവശം-ഇല്ല (ബി) ബാങ്കിൽ-ഇല്ല ഇല്ല 2 കരുതലുകൾ-റിസർവ്വ് ഫോർ ഇല്ല 2 അഡ്വാൻസുകൾ-

ക്യാഷ് ബാലൻസ് ഷോർട്ട് സംഘത്തിന് വരേ≠വ ഇല്ല 3 സിൽബന്തി ചെലവും തൻചെലവും ഇല്ല 3 അറ്റ നഷ്ടം ഇല്ല 4 അഡ്വാൻസുകൾ-കൊടുക്കേ≠വ ഇല്ല

ആകെ ഇല്ല ആകെ ഇല്ല പിരിച്ചെടുക്കാവുന്ന മുതലുകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനും ലിക്വിഡേറ്റർ പരമാവധി ശ്രദ്ധിച്ചിട്ടു≠്.

സംഘം സർക്കാരിലേക്ക് അടയ്ക്കേ≠ തുകകൾ മുഴുവനും അടച്ചുതീർത്തിട്ടുള്ളതാണ്. സംഘത്തിലേക്ക് ആസ്തികളിൽ നിന്നുള്ള ക്യാഷ് വരവ് ` 191 ആണ്. ടി തുകയുടെ ആകെ 20% ആയ ` 38 ലിക്വിഡേഷൻ ചാർ÷ായി ഈടാക്കിയെടുത്തിട്ടു ള്ളതാണ്. ആയതിൽതന്നെ 15% ആയ (¾ ഭാഗം) ` 29 ചെല്ലാൻ പ്രകാരം ബന്ധപ്പെട്ട ശീർഷകത്തിൽ സർക്കാരിലേക്ക് ഒടുക്കിയി ട്ടുള്ളതാണ്. ബാക്കിയുള്ള 5% (¼ ഭാഗം)ആയ ` 9 ലിക്വിഡേറ്ററുടെ ക≠ിജൻസി ചെലവുകൾക്ക് വിനിയോഗിച്ചിട്ടുള്ളതാണ്. അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അന്തിമ പൊതുയോഗം കൂടുവാൻ സാധിച്ചിട്ടില്ല. സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്. നിലവിൽ സംഘത്തിന്റേതായ ആസ്തി ബാദ്ധ്യതകൾ ഒന്നും ബാക്കിനിൽപ്പില്ല. സംഘം സമാപ്തീകരണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും അവശേഷിക്കുന്നില്ല.

മേൽപ്പറഞ്ഞ പ്രകാരം എ 985-ാം നമ്പർ കൈനകരി വില്ലേജ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)-ത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റർ പരാമർശം (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (4) പ്രകാരം ശുപാർശയും ചെയ്തിരിക്കുന്നു.

ടി സാഹചര്യത്തിൽ സംഘം ലിക്വിഡേറ്ററുടെ ഉത്തരവ് അംഗീകരിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എ 985-ാം നമ്പർ കൈനകരി വില്ലേജ് ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം)-ത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടിക യിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ഓഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 186 2nd FEB. 2016] CO-OPERATIVE DEPARTMENT 15

REGISTRATION CERTIFICATE

No. O-1108/2015(2). 10th September 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned society is also hereby registered under said section.

REGISTRATION CERTIFICATE

No. O-5161/2015. 24th November 2015.

In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following Bank, the particulars which is furnished in the Categorical Statement is registered by me today as a Co-operative Bank under the said Act, on the basis of limited liability and that the bye-laws of the undermentioned Bank is also hereby registered under the said section.

Categorical Statement

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—ആലപ്പുഴ ജില്ലാ, താറാവു കർഷകക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1199.

2. രജിസ്റ്റർ ചെയ്ത തീയതി—10-9-2015.

3. മേൽവിലാസം—ആലപ്പുഴ ജില്ലാ താറാവു കർഷകക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1199, ഹരിപ്പാട് പി. ഒ., കാർത്തികപ്പള്ളി, ആലപ്പുഴ.

4. ബാധ്യത—ക്ലിപ്ത ബാധ്യത.

5. പ്രവർത്തന പരിധി—ചേർത്തല താലൂക്ക് ഒഴികെയുള്ള ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും.

6. സംഘത്തിന്റെ തരം—15 (12)(1) മിസ്സല്ലേനിയസ്-വെൽഫെയർ സഹകരണ സംഘം.

7. അംഗീകൃത മൂലധനം—

` 100 വിലയുള്ള 50,000 'എ' ക്ലാസ്സ് ഓഹരികളുടെ വില— ` 50,00,000 ` 100 വിലയുള്ള 5,000 'ബി' ക്ലാസ്സ് ഓഹരികളുടെ വില— ` 5,00,000 ` 50 വിലയുള്ള 50,000 'സി' ക്ലാസ്സ് ഓഹരികളുടെ വില— ` 25,00,000

ആകെ ` 80,00,000 (എൺപത് ലക്ഷം രൂപ മാത്രം) 8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 മടങ്ങ്.

1. Name and No. of the Bank—The Vellarikundu Primary Co-operative Agricultural and Rural Development Bank Ltd. No. S. 539.

2. Date of Registration—24-11-2015.

3. Address—Beemanadi, P. O. Beemanadi, Vellarikundu Taluk-671 314.

4. Liability—Limited.

5. Area of operation—Whole area of Vellarikundu Taluk in Kasaragod District.

6. Main Object—As per Bye-law No. 3.

7. Authorised Share Capital :

(1) 1500000 'A' Class Shares of

` 50 each 7,50,00,000 (2) 20000 'B' Class Shares of

` 10 each 2,00,000 (3) 300000 'C' Class Shares of

` 100 each 3,00,00,000 (4) 100 'D' Class Shares of

` 500 each 50,000

Total ` 10,52,50,000 8. Maximum Borrowing Power of the Society—150 times of the paid up Share Capital plus Reserve Fund.

9. Type of Society—Rule 15 (1) B(2) Primary Co-operative Agricultural and Rural Development Bank.

(Sd.) സഹകരണ സംഘം ജോയിന്റ ് Office of the Joint Registrar of Joint Registrar of രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) Co-operative Societies (General), Co-operative ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). Kasaragod. Societies (General). 187
Cite this issue. Kerala Gazette, Government of Kerala, 02 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-02.part_3_Co-operative-11-15-/. Archive identifier in.gazette.kerala_new.2016-02-02.part_3_Co-operative-11-15-.