Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 02 February 2016

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-02.part_3_Fireforce-1-2-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

5 }

No. Thiruvananthapuram,

Vol. V

}

Tuesday

2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ എഫ്-4078/2015. 2016 ജനുവരി 6.

ലേലത്തിൽ കേട്ട തുകയോ ടെൻഡറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

അ·ിരക്ഷാ സേവന വകുപ്പ് വക പുനലൂർ അ·ിരക്ഷാ നിലയത്തിലെ എം. ടി. യു. കെ. എൽ.01-എ 7655 (1990 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 16-2-2016 പകൽ 2 മണിക്ക് പുനലൂർ അ·ിരക്ഷാ നിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരിക്കുന്നതല്ല. ടെൻഡറുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെൻഡറുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠ താണ്. ടെൻഡറുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലത്തോടൊപ്പം മുദ്രപതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 15-2-2016-ാം തീയതി പകൽ 11 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. പതിനൊന്ന് മണിക്കു ശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് പുനലൂർ അ·ിരക്ഷാ നിലയം എം. ടി. യു. കെ. എൽ. 01-എ 7655 വാങ്ങുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ഗവൺമെന്റ ് പ്രസ്സ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെൻഡറുകൾ തുറക്കുന്നതും 2nd FEB. 2016] FIRE FORCE 2

ലേലം/ടെൻഡർ കൊ≠ തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദി ത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്ന താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കു ന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് പുനലൂർ അ·ിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റി വയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

*ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കേ≠താണ്.

(ഒപ്പ്) ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, അ·ിരക്ഷാ സേവനം, തിരുവനന്തപുരം. ഡിവിഷണൽ ഓഫീസർ.

ദർഘാസ്/ലേല പരസ്യം

നമ്പർ എഫ്-6104/2015. 2016 ജനുവരി 6.

അ·ിരക്ഷാ സേവന വകുപ്പ് വക കരുനാഗപ്പള്ളി അ·ിരക്ഷാ നിലയത്തിലെ എം. ടി. യു. കെ. എൽ.01-എ 7656 (1990 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 16-2-2016 പകൽ 11 മണിക്ക് കരുനാഗപ്പള്ളി അ·ിരക്ഷാ നിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെൻഡറുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെൻഡറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരിക്കുന്നതല്ല. ടെൻഡറുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെൻഡറുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠ താണ്. ടെൻഡറുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ കൊ≠ തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തര വാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്ന താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർക്ക് കരുനാഗപ്പള്ളി അ·ിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാ വുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റി വയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

*ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കേ≠താണ്.

(ഒപ്പ്) ലേലത്തോടൊപ്പം മുദ്രപതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 15-2-2016-ാം തീയതി പകൽ 3 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. മൂന്ന് മണിക്കു ശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് കരുനാഗപ്പള്ളി അ·ിരക്ഷാ നിലയം എം. ടി. യു. കെ. എൽ. 01-എ 7656 വാങ്ങുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കണം ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ഗവൺമെന്റ ് പ്രസ്സ് പി. ഒ., ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, അ·ിരക്ഷാ സേവനം, തിരുവനന്തപുരം. ഡിവിഷണൽ ഓഫീസർ. 190
Cite this issue. Kerala Gazette, Government of Kerala, 02 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-02.part_3_Fireforce-1-2-/. Archive identifier in.gazette.kerala_new.2016-02-02.part_3_Fireforce-1-2-.