Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 02 February 2016

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-02.part_3_Groundwater-7-8-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

5

No.

} 2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.എം./1664/2014. 2016 ജനുവരി 6.

ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും— ജി.എം.റ്റി./09/2015-16—മലപ്പുറം ജില്ലയിലെ ചെറുപറമ്പ് വാർഡ്-16-ൽ 110 എം. എം. കുഴൽ കിണർ നിർമ്മിച്ച് ഹാൻഡ് പമ്പ് സ്ഥാപിച്ച് πാറ്റ് ഫാറം നിർമ്മിക്കുകയും ചോലപ്പുറം വാർഡ് 8-ൽ ഭൂജല വകുപ്പ് നിർമ്മിച്ച കുഴൽ കിണറിൽ ഹാൻഡ് പമ്പ് സ്ഥാപിച്ച് πാറ്റ് ഫാറം നിർമ്മിക്കുകയും ചെയ്യുന്ന പ്രവൃത്തി.

ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 5-2-2016-ന് ഉച്ചകഴിഞ്ഞ് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 5-2-2016-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദു ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) അടങ്കൽ തുക—` 90,950. നിരതദ്രവ്യം—` 2,500. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ജില്ലാ ഓഫീസറുടെ കാര്യാലയം, ജില്ലാ ഓഫീസർ. ഭൂജല വകുപ്പ്, മലപ്പുറം. (കേരള ഗവർണ്ണർക്കുവേ≠ി) 223 2nd FEB. 2016] GROUND WATER DEPARTMENT 8 ദർഘാസ് പരസ്യം ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 12-2-2016, 3 മണി വരെ.

നമ്പർ ജി.ഡബ്ല്യു.കെ./1339/2014. 2016 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും— 38/ 2 0 1 5 - 1 6—കാസറഗോഡ് ജ ി ല്ല യ ി െ ല ബദിയഡുക്ക പഞ്ച ാ യ ത്ത ി െ ല തല്പനജെ എസ്. സി. കോളനിയിൽ കുടിവെള്ള പദ്ധതി നിർമ്മാണം.

അടങ്കൽ തുക—` 3,57,000.

നിരതദ്രവ്യം—` 8,950. ദർഘാസ് ഫോറത്തിന്റെ വില—` 800 + 5% വാറ്റ്.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—2016 മാർച്ച് 15-ന് മുമ്പ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—5-2-2016, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

12-2-2016, 1 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-2-2016, 4 മണി.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ്. ജില്ലാ ഓഫീസർ.

224
Cite this issue. Kerala Gazette, Government of Kerala, 02 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-02.part_3_Groundwater-7-8-/. Archive identifier in.gazette.kerala_new.2016-02-02.part_3_Groundwater-7-8-.