Servants of Knowledge
Kerala Gazette · Government of Kerala

Notice—Tender/Auction Notice (Jail Department)

Published 02 February 2016

Department
Judicial Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-02.part_3_Judicial-11-15-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

5

No. Thiruvananthapuram,

Vol. V

} }

Tuesday

2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937

PART III

Judicial Department

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ഏറ്റുമാനൂർ

പരസ്യം

നമ്പർ 55/2016.

2016 ജനുവരി 4.

ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ കേസുകളിൽ ഉൾപ്പെട്ടതും അവകാശികൾ ഹാജരാകാതെ വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്നതുമായ താഴെപ്പറയുന്ന വാഹനങ്ങൾ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു. ടി വാഹനങ്ങൾക്ക് അവകാശികൾ ആരെങ്കിലും ഉ≠െങ്കിൽ ഗസറ്റ് പരസ്യ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകളുമായി കോടതിയിൽ ഹാജരായി വാഹനം കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് ഇല്ലാതെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കുമെന്ന് ഇതിനാൽ തെര്യപ്പെടുത്തുന്നു.

Name of Police Station-Ettumanoor

Sl. No. Type of Vehicle Reg. No. Crime No. T. No. Case No.

(1) (2) (3)

(4) (5) (6) 1 Motorcycle KL 05C 555 649/08 159/09 CC 421/09 2 Motorcycle KL 33 2668 422/08 215/08 CC 525/083 Motorcycle KL 05 G 1275 1058/10 304/10 ST 4128/10 4 Motorcycle KL 05 F 2582 417/12 123/12 ST 703/13 235 2nd FEB. 2016] JUDICIAL DEPARTMENT 12 (1) (2) (3) (4) (5) (6) 5 Motorcycle KL 05 C 5214 517/12 156/12 ST 792/12 6 Motorcycle KL 05F 6155 1046/12 364/12 ST 1712/12 7 Car KL 05W 8291 116/12 93/13 CC 2257/14 8 Motorcycle KL 05V 8204 885/14 309/14 ST 1437/14 9 Scooter KL 05 E 7304 52/07 57/07 CC 196/07 10 Motorcycle KL 03 6926 295/09 153/09 ST 1247/09 11 Motorcycle KL 05 M 6423 878/10 241/10 CC 461/10

Name of Police Station—Gandhinagar

Sl. No. Type of Vehicle Reg. No. Crime No. T. No. Case No.

1 Jeep KL 01 5817 18/06 26/06 CC 297/06 2 Autorikshaw KL 05 Q 5490 547/06 12/07 CC 487/07 3 Autorikshaw KL 05 C 3743 292/11 117/11 ST 1095/11 4 Autorikshaw KL 07 N 5103 721/11 200/11 ST 1627/11 5 Autorikshaw KL 06 A 6673 211/12 118/12 ST 1066/12 6 Autorikshaw KL 05 P 4471 325/13 275/13 ST 1284/13 7 Motorcycle KL 06 A 2261 23/13 53/13 Ref 38/14 8 Motorcycle KL 05 R 5175 34/06 24/06 CC 652/08 9 Motorcycle KL 05 W 8332 557/08 270/08 ST 2547/08 10 Scooter KL 05 C.1948 901/10 282/10 ST 4184/10 11 Scooter KL 07 G 5461 467/11 188/11 ST 1517/11 12 Motorcycle KL 04 R 5972 791/11 214/11 ST 1756/11 13 Motorcycle KL 04 C 7878 757/11 223/11 CC 9/12 14 Scooter KL 05 Z 2516 886/11 241/11 ST 2037/11 15 Motorcycle KL 05 B 3028 304/09 160/09 CC 415/09

Name of Police Station—Kidangoor

Sl. No. Type of Vehicle Reg. No. Crime No. T. No. Case No.

(1) (2) (3)

(4) (5) (6) 1 Autorikshaw KL 5 X 9179 403/11 314/11 ST 127/12 2 Scooter KL 5 F 6280 460/11 3/12 ST 387/12 3 Motorcycle KL 5 F 7359 293/13 170/13 ST 658/13 4 Scooter KL 5D 7622 227/13 173/13 ST 699/13 5 3 wlr goods Cargo No number Mvp 1032/13 203/13 ST 782/136 Scooter KL 5B 8529 522/13 319/13 ST 1339/13 7 Autorikshaw KL 5 R 4685 630/13 363/13 ST 50/14 236 2nd FEB. 2016] JUDICIAL DEPARTMENT 13 (1) (2)

(3)

(4) (5) (6) 8 Motorcycle KL 01 K 308 599/13 372/13 ST 1594/13 9 Autorikshaw KL 5 J 2116 687/13 427/13 ST 1775/13 10 Scooter KL 5 G 4645 809/13 503/13 ST 2083/13 11 Autorikshaw KL 5 H 9830 791/13 510/13 CC 227/14 12 Scooter KL 5 B 9571 27/14 28/14 ST 141/14 13 Scooter KL 5 E 3955 134/14 100/14 ST 442/14 14 Scooter KL 35 B 8793 139/14 123/14 ST 566/14 15 Motorcycle KL 16 C 4812 233/14 146/14 ST 664/14 16 Motorcycle KL 5 G 3018 716/12 -. 131/13 Ref 23/14 17 Motorcycle KL 42 A 2674 228/14 137/14 ST 815/14 18 3wlr goods KL 5 V 8694 435/14 246/14 ST 946/14 19 Scooter KL 5 J 3203 477/14 278/14 ST 1200/14 20 Motorcycle KL 5 L 4095 481/14 281/14 ST 1305/14 21 Motorcycle KL 7 U 7883 529/14 319/14 ST 1296/14 22 Autorikshaw KL 5 H 8995 629/14 384/14 ST 1748/14 23 Scooter KL 5G 9071 571/14 392/14 ST 1749/14 24 Motorcycle KL 3B 7013 735/14 411/14 ST 1918/14 25 Autorikshaw KL 5 E 5140 767/14 425/14 ST 2118/14 26 Motorcycle TN 28H 3875 651/12 362/12 CC 1638/12 ഏറ്റുമാനൂർ.

(ഒപ്പ്) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും ജയിൽ വകുപ്പ്

ദർഘാസ്/ലേല പരസ്യം

നമ്പർ ജി1-26037/2015. 2016 ജനുവരി 4.

കേരള ജയിൽ വകുപ്പിന് കീഴിലുള്ള കാസറഗോഡ് ജില്ലയിൽ ചീമേനി തുറന്ന ജയിൽ & കറക്ഷണൽ ഹോം വക കശുമാവ് തോട്ടത്തിൽ നിന്നും (തുറവ്-2 എസ്റ്റേറ്റ്), 2016 ജൂൺ 30 വരെയുള്ള കാലയളവിൽ വിളവെടുക്കുന്നതിനുള്ള അവകാശം താഴെ കാണിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് ദർഘാസ്/ ലേല പ്രകാരം കരാർ ചെയ്തു കൊടുക്കുന്നതാണ്. ലേലം നടത്തുന്ന സ്ഥലം, തീയതി, സമയം എന്നിവ താഴെ കൊടുക്കുന്നു. നി›ിത ദിവസം ദർഘാസ്/ലേലം നടത്താൻ പറ്റാത്തപക്ഷം ആയത് അടുത്ത അതേ സ്ഥലത്ത് വച്ച് നടത്തുന്നതാണ്. തപാൽ മാർഗ്ഗം അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ഉദ്ദേശ അടങ്കൽ തുക—` 8,00,000. ദർഘാസ് ഫോറത്തിന്റെ വില:—

ഒറിജിനൽ—` 1,500 + എസ്.ടി. ഡ്യൂπിക്കേറ്റ്—` 800 + എസ്.ടി.

ദർഘാസ് ഫോറം ലഭിക്കുന്ന സ്ഥലം—ചീമേനി തുറന്ന ജയിൽ & കറക്ഷണൽ ഹോം സൂപ്ര≠ിന്റെ ഓഫീസ്.

സമയവും—9-2-2016 വൈകുന്നേരം 5 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2016 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന/ലേലം നടത്തുന്ന തീയതിയും സമയവും സ്ഥലവും—10-2-2016 വൈകുന്നേരം 3.30 മണി, ചീമേനി തുറന്ന ജയിൽ & കറക്ഷണൽ ഹോം സൂപ്ര≠ിന്റെ ഓഫീസ്.

നി›ിത തീയതിയിലും സമയത്തും നി›ിത ഫോറത്തിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ലേലം നടത്തിയശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.

ദർഘാസ് വഴിയോ ലേലം വഴിയോ വാഗ്ദത്തം ചെയ്യപ്പെടുന്ന തുകയിൽ കൂടുതലുള്ള തുക തൃപ്തികരമാണെങ്കിൽ സ്വീകരിക്കപ്പെടുവാൻ പരിഗണിക്കുന്നതാണ്. ദർഘാസ്/ലേല വ്യവസ്ഥകൾ, മറ്റ് നിബന്ധനകൾ തുടങ്ങി വിശദ വിവരങ്ങൾക്കും ടെ≠ർ ഫോറം തുടങ്ങിയവയ്ക്കും തുറന്ന ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേ≠താണ്.

237 2nd FEB. 2016] JUDICIAL DEPARTMENT 14

വ്യവസ്ഥകൾ

(1) ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്, തിരുവനന്തപുരം അവർകളുടെ ജി1-26037/15 നമ്പരിലെ ലേല വ്യവസ്ഥകൾ കൈപ്പറ്റേ≠തും അതിലെ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിക്കുന്ന തിനായി രേഖപ്പെടുത്തിയ സമ്മതപത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ≠തുമാണ്.

(2) ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി തോട്ടത്തിൽ പോയി കിട്ടാവുന്ന ഉൽപ്പന്നത്തിന്റെ അളവ്, മേ∑, തോട്ടത്തിന്റെ വിസ്തൃതി, അതിരുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കേ≠താണ്. തോട്ടത്തിന്റെ അതിർത്തി സംബന്ധിച്ചോ മറ്റേതെങ്കിലും കാര്യത്തിലോ എന്തെങ്കിലും തർക്കമു≠ായാൽ തുറന്ന ജയിൽ സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരി ക്കുന്നതും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.

(3) ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായ ` 8,000 അടയ്ക്കേ≠താണ്. നിരതദ്രവ്യം അടച്ചവർക്ക് മാത്രമേ ദർഘാസിനും ലേലത്തിനും പങ്കെടുക്കുവാൻ പാടുള്ളൂ. പ്രസ്തുത ദർഘാസിൽ/ലേലത്തിൽ വിജയിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ചു നൽകുന്നതാണ്.

(4) വിളവെടുക്കുന്നതിനുള്ള അവകാശം ടെ≠ർ ഉറപ്പിച്ചതു മുതൽ 2016 ജൂൺ 30 വരെയായിരിക്കും.

(5) ഏറ്റവും കൂടുതൽ തുക ദർഘാസ്/ലേലം അനുസരിച്ച് വാഗ്ദത്തം ചെയ്യുന്നയാൾ ഉടൻതന്നെ മൊത്തം തുകയുടെ മൂന്നിൽ ഒന്നോ, ` 1,00,000-മോ ഏതാണ് കുറവ് അത് കെട്ടിവയ്ക്കേ≠താണ്. പ്രസ്തുത വ്യ‡ി അടച്ചിട്ടുള്ള നിരതദ്രവ്യം ഇതിലേക്കായി വരവ് വയ്ക്കുന്നതാണ്.

(6) ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം വിളിച്ച വ്യ‡ി സ്വമേധയാ അത് പിൻവലിക്കാൻ പാടുള്ളതല്ല. ദർഘാസ്/ലേലത്തിനുമേൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ തോട്ടത്തിൽ കയറി വിളവെടുക്കാൻ പാടില്ലാത്തതാണ്. ലേലം നടത്തിയ തീയതി മുതൽ 30 ദിവസത്തിനകം ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് നൽകുന്നതാണ്.

(7) ലേല തുകയുടെ മൂന്നിൽ ഒന്ന്/`1,00,000 അടച്ചിട്ടു ≠െങ്കിലും യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലത്തുക തിരസ്കരിക്കുവാൻ ജയിൽ വകുപ്പിന് അധികാരമു≠ായിരിക്കുന്നതാണ്.

(8) ലേലത്തിൽ/ദർഘാസിൽ വിജയിക്കുന്ന വ്യ‡ി, ദർഘാസ്/ലേല സ്ഥിരീകരണ ഉത്തരവ് കൈപ്പറ്റി 5 ദിവസങ്ങൾക്കകം ബാക്കി അടയ്ക്കേ≠ തുക മുഴുവനും ആകെയുള്ള തുകയുടെ 10% കരുതൽ ധനവും (സെക്യൂരിറ്റി ഡിപ്പോസിറ്റ്) ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്, തിരുവനന്തപുരത്തിന്റെ പേർക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ചീമേനി തുറന്ന ജയിൽ & കറക്ഷണൽ ഹോം സൂപ്ര≠ിനെ ഏൽപ്പിക്കേ≠തും കൂടാതെ ഇതോടനുബന്ധിച്ചുള്ള ഉടമ്പടി വയ്ക്കേ≠തുമാണ്. അതിൽ വീഴ്ച വരുത്തുന്നപക്ഷം ആ വ്യ‡ി അതു വരെ അടച്ചിട്ടുള്ള തുകകൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ത∑ൂലം സർക്കാരിനു≠ാകുന്ന എല്ലാ നക്ഷ്ടങ്ങൾക്കും പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരി ക്കുന്നതുമാണ്.

(9) തീ പിടുത്തം, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ, കീടബാധ, സമരം തുടങ്ങിയവയാലോ മറ്റേതെങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടമു≠ായാൽ അതിന് യാതൊരു നഷ്ടപരിഹാരവും നൽകുന്നതല്ല.

(10) കശുവ≠ി സംഭരണാവകാശം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ഇത്തരത്തിലുള്ള അപേക്ഷകൾ കാരണം കാണിക്കാതെ തന്നെ നിരസിക്കുന്നതാണ്.

(11) നിയമപ്രകാരം അധികാരപ്പെടുത്തിയിട്ടു≠െങ്കിൽ മാത്രമേ ഒരാൾക്ക് മറ്റൊരാളെ പ്രതിനിധീകരിച്ച് ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരി ക്കുകയുള്ളൂ. അപ്രകാരം നിയമപരമായ അധികാര പ്പെടുത്തൽ അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

(12) ദർഘാസ്/ലേല നടത്തിപ്പ്, വ്യസ്ഥകൾ എന്നിവ സംബന്ധമായി എന്തെങ്കിലും തർക്കമു≠ായാൽ ദർഘാസ്/ലേലം നടത്തുന്ന ബന്ധപ്പെട്ട ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും.

(13) ഏറ്റവും കൂടുതൽ തുക വാഗ്ദത്തം ചെയ്തിട്ടുള്ള ആൾ 5-ാം വകുപ്പ് അനുസരിച്ചുള്ള തുക കെട്ടി വയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അയാളുടെ ഇ. എം. ഡി. സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. പുനർലേലം/പുനർദർഘാസ് നടത്തുന്നതുമൂലം സർക്കാരിനു≠ായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കുന്നതാണ്.

(14) ദർഘാസ്/ലേലത്തിനുശേഷം മൂന്നു ദിവസത്തിനകം ചീമേനി തുറന്ന ജയിൽ & കറക്ഷണൽ ഹോം സൂപ്ര≠ിനു ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ ലേലാനന്തര വാഗ്ദാനങ്ങൾ താഴെപ്പറയുന്ന വ്യവസ്ഥ കൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

(എ) ദർഘാസ്/ലേലത്തിന് വാഗ്ദത്തം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കവിയുകയാണെങ്കിൽ 10%-ത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20%-ത്തിലും കൂടുതലായുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുകയുള്ളൂ.

(ബി) ഇങ്ങനെ ദർഘാസ്/ലേലാനന്തര വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം തുക കണക്കാക്കി അതിന്റെ മൂന്നിൽ ഒരു ഭാഗമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക ഉടൻ തന്നെ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്്, തിരുവനന്തപുരം പേർക്ക് എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ പണമായോ തുറന്ന ജയിൽ സൂപ്ര≠ിനെ ഏൽപ്പിക്കേ≠താണ്.

238 2nd FEB. 2016] JUDICIAL DEPARTMENT 15

(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായ പോസ്റ്റ് ഓഫർ സമർപ്പിച്ചിരിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത പുനർദർഘാസ്/പുനർലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയ്ക്കുള്ള വാഗ്ദാനം ലേലാനന്തര വാഗ്ദാന പ്രകാരമുള്ള തുകയേക്കാൾ കുറവാണെങ്കിൽ ലേലാനന്തര വാഗ്ദാന പ്രകാരമുള്ള തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതാണ്.

പ്രസ്തുത വാഗ്ദാനം നൽകിയ വ്യ‡ി ഇത് അംഗീകരിക്കാതിരുന്നാൽ അയാൾ അടച്ചിട്ടുള്ള തുക മുഴുവനും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. പുനർ ദർഘാസ്/പുനർ ലേലംവഴി കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ ലേലാനന്തര വാഗ്ദാനം നൽകിയ വ്യ‡ിയുടെ മൊത്തം തുകയും തിരികെ നൽകുന്നതും പ ു ന ർ ദ ർ ഘ ാ സ ് / പ ു ന ർ േ ല ല ത്ത ി െ ന്റ അടിസ്ഥാനത്തിൽ ദർഘാസ്/ലേലം സ്ഥിര പ്പെടുത്തുന്നതാണ്.

(15) കരാറുകാരന്റെ ഏജന്റോ തൊഴിലാളികളോ കശുവ≠ി സംഭരണത്തിനായി തോട്ടത്തിൽ പ്രവേശിക്കുമ്പോൾ സൂപ്ര≠ിൽ നിന്നും പ്രവേശന പാസുകൾ വാങ്ങിയിരി ക്കേ≠താണ്.

(16) കരാറുകാരനിൽ നിന്നോ കരാറുകാരന്റെ ഏജന്റിൽ നിന്നോ തൊഴിലാളികളിൽ നിന്നോ തോട്ടത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം വരാൻ ഇടയുള്ള ഒരു പ്രവർത്തനവും പാടുള്ളതല്ല.

(17) ദർഘാസ്/ലേല തുകയ്ക്ക് പുറമേ വിൽപന നികുതിയോ മറ്റേതെങ്കിലും നികുതിയോ ബാധക മാണെങ്കിൽ അത് അടയ്ക്കേ≠ ബാധ്യത കരാറുകാരനിൽ നിക്ഷിപ്തമാണ്.

(18) കരാറുകാരനിൽ നിന്നോ ടിയാന്റെ തൊഴിലാളികളിൽ നിന്നോ ഏജന്റ ിൽ നിന്നോ കശുമാവുകൾക്കോ മറ്റ് വൃക്ഷലതാതികൾക്കോ ജയിൽ വക സ്വത്തു ക്കൾക്കോ വല്ല നാശനഷ്ടവും സംഭവിച്ചാൽ ജയിൽ അധികൃതർ നിർദ്ദേശിക്കുന്ന പരിഹാരം ചെയ്യാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. ഇക്കാര്യത്തിൽ സൂപ്ര≠ിന്റെ അധികാരം ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ്.

(19) തോട്ടത്തിൽ ശേഖരിക്കുന്ന കശുവ≠ിയുടെ കണക്ക് അത് നീക്കം ചെയ്യുന്നതിനുമുമ്പ് കരാറുകാരൻ ജയിൽ അധികൃതരെ ആവശ്യപ്പെട്ടാൽ അറിയിക്കേ≠താണ്.

(20) ജയിൽ സൂപ്ര≠ിനും അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കും കരാറുകാരൻ, കരാറുകാരന്റെ ഏജന്റ ്, ജോലിക്കാർ, കശുവ≠ി കൊ≠ുപോകുവാ നുള്ള വാഹനങ്ങൾ എന്നിവ പരിശോധിക്കുവാനും നിയന്ത്രിക്കുവാനും അധികാരം ഉ≠ായിരിക്കുന്നതാണ്.

(21) കരാറുകാരൻ തോട്ടത്തിൽ നിന്നും ദിനംപ്രതി ശേഖരിക്കുന്ന കശുവ≠ിയുടെ കണക്ക് സൂക്ഷിക്കേ ≠തും പരിശോധന ഉദ്യോഗസ്ഥരെ അറിയിക്കേ≠തു മാണ്. ശേഖരിച്ച കശുവ≠ിയുടെയും വിൽപന നടത്തിയ കശുവ≠ിയുടെയും അതാതു മാസത്തെ ദിനംപ്രതി കണക്ക് അടുത്ത മാസം 10-നകം കരാറുകാരൻ സൂപ്ര≠ിന് സമർപ്പിക്കേ≠താണ്.

(22) കരാർ നിലനിൽക്കുന്ന കാലത്തെ കശുമാവ് സംരക്ഷണ ത്തിനായുള്ള മരുന്ന് തളിക്കുകയും വൃക്ഷങ്ങളെ കീടബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യേ≠ത് കരാറുകാരന്റെ ചുമതലയാണ്.

(23) ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം സമർപ്പിച്ചയാൾ വെയ്ക്കേ≠ുന്ന ഉടമ്പടിയുടെ കരട് പകർപ്പ് ജയിൽ സൂപ്ര≠ിൽ നിന്നും പരിശോധനയ്ക്കായി ലഭിക്കുന്നതാണ്.

(ഒപ്പ്)

ഡയറക്ടർ ജനറൽ ഓഫ് ജയിലാസ്ഥാന കാര്യാലയം, പ്രിസൺസ് & കറക്ഷണൽ തിരുവനന്തപുരം. സർവ്വീസസ്.

239
Cite this issue. Kerala Gazette, Government of Kerala, 02 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-02.part_3_Judicial-11-15-/. Archive identifier in.gazette.kerala_new.2016-02-02.part_3_Judicial-11-15-.