Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Auction/Quotation Notice

Published 02 February 2016

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-02.part_3_Medical-Edn-1-2-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

5

No.

} 2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937

PART III

Medical Education Department

ടെ≠ർ നോട്ടീസ്

നമ്പർ 55/എച്ച്.ഡി.എസ്./15/എെ.എം.സി.എച്ച്.

k

2016 ജനുവരി 6.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, ആശുപത്രിയിലെ പാർക്കിംഗ് ഫീ പിരിക്കുന്നതിന് 1-3-2016 മുതൽ 28-2-2017 വരെ ഒരു വർഷത്തേക്ക് നടത്തുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീലുവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

െ ട ≠ ർ അ യ യ ് ക്ക ു ന്ന ക വ റ ി ന ു മ ു ക ള ി ൽ നമ്പർ 55/എച്ച്.ഡി.എസ്./15/എെ.എം.സി.എച്ച്. എന്ന് കാണിച്ചിരിക്കണം.

അടങ്കൽ തുക—` 1,50,000. നിരതദ്രവ്യം—1 %. ടെ≠ർ ഫോറത്തിന്റെ വില—` 458 (ടാക്സ് അടക്കം). ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം— സൂപ്ര≠്, മാതൃശിശു സംരക്ഷണകേന്ദ്രം, മെഡിക്കൽ കോളേജ്, കോഴിക്കോട്.

No. 55/HDS/15/IMCH. 6th January 2016.

Sealed and competitive tenders are invited for the collection of Parking Fee under HDS from 1-3-2016, 8 a.m. to 28-2-2017, 8 a.m. at Institute of Maternal and Child Health, Kozhikode.

Tender should be superscribed with the Tender Number—55/HDS/15/IMCH.

Approximate Cost—` 1,50,000.

Earnest Money Deposit—1%.

Cost of tender form—` 458 (Including Tax).

സമയവും—17-2-2016, 3 മണി. Last date and time of sale of tender form—17-2-2016, ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും 3 p. m. സമയവും—18-2-2016, 3 മണി. Last date and time of receipt of tender form— ടെ≠ർ തുറക്കുന്ന തീയതിയും സമയവും—19-2-2016, 18-2-2016, 3 p. m. 11 മണി. 2 KERALA GAZETTE [PART III നിബന്ധനകൾ Opening date and time of tender—19-2-2016, 11 a. m.

Date up to which the rates are to be firm—31-12-2017.

Address to which tender form should be send— Superintendent, Institute of Maternal and Child Health, Medical College, Kozhikode.

Hospital Development Society, Institute of Maternal and Child Health, Govt. Medical College, (Sd.) Kozhikode. Superintendent & Secretary.

അടിയന്തിര ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി.1/535/2016/എം.സി.സി. 2016 ജനുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി ഗവൺമെന്റ ് മെഡിക്കൽ കോളേജ്, കോഴിക്കോട് പ്രിൻസിപ്പാൾ താഴെ കൊടുത്തിരി ക്കുന്ന വസ്തുക്കൾ താഴെ കാണിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തുവിൽക്കുന്നതാണ്.

ലേലവസ്തു—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ലേഡീസ് ഹോസ്റ്റൽ (1) പൊളിച്ചുമാറ്റുകയും സ്ഥലം വൃത്തിയാക്കി തരികയും ചെയ്യണം.

നിരതദ്രവ്യം—` 27,765. ലേല സ്ഥലവും തീയതിയും സമയവും—പ്രിൻസിപ്പാൾ ഓഫീസ്, 3-2-2016 ഉച്ചയ്ക്ക് 2 മണി.

ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ മുകളിൽ കാണിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും ഹാജരാകേ≠തും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ലേല നിബന്ധനകൾ പാലിക്കേ≠തുമാകുന്നു. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചുകൊള്ളുന്നു.

ക്വട്ടേഷനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവരും കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്ത് ലേലത്തിന്റെ തലേദിവസമായ 2-2-2016 വൈകുന്നേരം 3 മണിക്ക് മുമ്പ് ഈ ഓഫീസിൽ കിട്ടിയിരിക്കേ≠താണ്. ലേലം കഴിഞ്ഞശേഷം ക്വട്ടേഷൻ തുറക്കുന്നതും ക്വട്ടേഷൻ തുകയോ ലേലത്തുകയോ ഏതാണ് കൂടുതൽ ഉള്ളതെന്ന് വെച്ചാൽ ആ സംഖ്യയ്ക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമാണ്. ലേലത്തിനും ക്വട്ടേഷനും ഒരുമിച്ച് പങ്കെടുക്കുന്ന ആൾ നിരതദ്രവ്യം വെവ്വേറെ വെയ്ക്കേ≠താണ്. കൂടുതൽ സംഖ്യയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും ലേലസംഖ്യയും 14% വാറ്റും മറ്റു നിയമാനുസൃതമായ നികുതികളും കൂടിയുള്ള ആകെ തുക അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്.

1. ലേലം ഏറ്റെടുക്കുന്ന ആളുടെയും 2-ാമതായി ഉയർന്ന നിരക്ക് കാണിച്ചവരുടെയും ഒഴികെയുള്ളവരുടെ കെട്ടിവെച്ച നിരതദ്രവ്യം ലേലപ്രക്രിയ പൂർത്തിയാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്നതാണ്.

2. ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃതമായ തിരിച്ചറിയൽ രേഖകൾ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കണം.

3. ലേലം ആരുടെ പേരിൽ ഉറപ്പിക്കുന്നുവോ അയാൾ പ്രിൻസിപ്പാളിന്റെ ഉത്തരവ് കിട്ടി 45 ദിവസത്തിനകം പ്രസ്തുത കെട്ടിടം പൊളിച്ചുമാറ്റി വൃത്തിയാക്കി മെഡിക്കൽ കോളേജിന് കൈമാറേ≠താണ്. ഇതിൽ ഉപേക്ഷ വരുത്തുന്നപക്ഷം ഒരു ദിവസം ` 5,000 നിരക്കിൽ പിഴ അടയ്ക്കേ≠താണ്. കൂടാതെ പിഴ അടയ്ക്കുന്നതിനുള്ള കാലാവധി പരമാവധി 15 ദിവസം മാത്രമായിരിക്കും. അതിനുശേഷവും പണി പൂർത്തി യായില്ലെങ്കിൽ ലേലം ക്യാൻസൽ ചെയ്യുകയും പുനർലേലം ചെയ്യുന്നതുമാണ്. ക്യാൻസൽ ചെയ്യുന്ന പക്ഷം അടച്ച തുക തിരിച്ചുനൽകുന്നതല്ല.

4. യാതൊരു കാരണവവും കൂടാതെ ലേലം അസ്ഥിരപ്പെടു ത്തുന്നതിനും മുൻകൂർ അനുമതിയില്ലാതെതന്നെ ലേലം നിർത്തിവയ്ക്കുന്നതിനും പ്രിൻസിപ്പാളിന് അധികാരം ഉ≠ായിരിക്കും.

5. മെഡിക്കൽ കോളേജ് ജീവനക്കാർ ലേലത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

6. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ മറ്റ് കെട്ടിടങ്ങൾക്കോ വസ്തുവകകൾക്കോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം ലേലംകൊ≠ ആളിൽനിന്നും ഈടാക്കുന്നതായിരിക്കും.

7. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ എന്തെങ്കിലും തരത്തിലുള്ള അപകടമോ അത്യാഹിതമോ സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ലേലംകൊ≠ വ്യ‡ി മാത്രമായിരിക്കും.

8. ലേലംകൊ≠ വ്യ‡ിയ്ക്കു≠ാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പ്രിൻസിപ്പാളോ സർക്കാരോ ഉത്തരവാദി ആയിരിക്കുന്നതല്ല. വിശദവിവരങ്ങൾ ഈ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

ഗവൺമെന്റ ് മെഡിക്കൽ കോളേജ്, കോഴിക്കോട്.

(ഒപ്പ്) പ്രിൻസിപ്പാൾ.

246
Cite this issue. Kerala Gazette, Government of Kerala, 02 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-02.part_3_Medical-Edn-1-2-/. Archive identifier in.gazette.kerala_new.2016-02-02.part_3_Medical-Edn-1-2-.