Government of Kerala 2016
Reg. No. KL/ TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
5
}
No.
2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ എൽ4-4249/2013. 2015 ഡിസംബർ 31.
മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിലേക്ക് ഉപയോഗാനുമതി ലഭിച്ചിട്ടുള്ള കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ ബ്ലോക്ക് 80-ൽ റീസർവ്വെ 57/23-2-ൽപ്പെട്ട പാലാ മിനി സിവിൽസ്റ്റേഷൻ കോമ്പൗ≠് വക 04.05 ആർ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു. 16-3-2016-ാം തീയതി രാവിലെ 11 മണിക്ക് ളാലം വില്ലേജ് ഓഫീസിൽ വെച്ച് ലേല നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ` 6,300 (ആറായിരത്തി മൂന്നൂറ് രൂപ മാത്രം) നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേല സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ചശേഷം ടി മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്.
മരങ്ങളുടെ വിവരങ്ങൾ
ക്രമനമ്പർ ഇനം എണ്ണം 1 പാല 1
2 വാക 2
മരങ്ങളുടെ വിശദവിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമാണ്.
കൂടാതെ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.
ലേലം കൊ≠യാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും മൂല്യവർദ്ധിത നികുതിയും സെസ്സും ഒന്നായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പക്കൽ അടയ്ക്കേ≠താണ്. സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ടി തടി നീക്കം ചെയ്യേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്)
ഓഫീസ്, പാലാ. റവന്യൂ ഡിവിഷണൽ ഓഫീസർ.