Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notice

Published 09 February 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_Agriculture-19-22-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

6

No.

} 2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Notifications by Heads of Departments

Agriculture Department

ടെ≠ർ/ലേല പരസ്യം

നമ്പർ എൻ.ഇ.3/2016. 2016 ജനുവരി 16.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ ജാതിമരങ്ങളിൽ കായ്ഫലമുള്ളവയിൽ നിന്നും 31-12-2016 വരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചി രിക്കുന്നു. താൽപ്പര്യമുള്ളവർ 18-2-2016-ാം തീയതി വ്യാഴാഴ്ച പകൽ 3 മണിക്ക് മുമ്പായി നിശ്ചിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേ ദിവസം പകൽ 3.30-ന് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയം തന്നെ ലേല നടപടികൾ നടത്തുന്ന തായിരിക്കും. എന്തെങ്കിലും കാരണത്താൽ ടി ദിവസം ലേലം/ ടെ≠ർ നടക്കാതെ വന്നാൽ പുനർ ലേലം/ടെ≠ർ 27-2-2016-ാം തീയതി ശനിയാഴ്ച 3.30-ന് നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 3,000 (മൂവായിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

3. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.  തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

15 9th FEB. 2016] AGRICULTURE DEPARTMENT 20

ടെ≠ർ/ലേല പരസ്യം

നമ്പർ എൻ. ഇ. 5/2016. 2016 ജനുവരി 16.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിളവെടുപ്പിന്റെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10000 (പതിനായിരം) എണ്ണം ജാതിക്കായ് ഫാമിലേക്ക് സൗജന്യമായി ലേലക്കാരൻ നൽകേ≠താണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തെരഞ്ഞെടുക്കുന്നതു മായിരിക്കും.

5. മരങ്ങളുടെ ചുവട്ടിൽ മുളച്ചു നിൽക്കുന്ന തൈകൾ

(മുളതൈകൾ) ശേഖരിക്കാൻ പാടുള്ളതല്ല.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. ലേലക്കാരൻ എല്ലാ ദിവസവും വിളവെടുക്കുന്ന ജാതിക്കയുടെ എണ്ണം/തൂക്കം സ്റ്റോറിൽ ബോദ്ധ്യ പ്പെടുത്തേ≠താണ്.

10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

11. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ

ബാദ്ധ്യസ്ഥനായിരിക്കും.

12. ലേലദിവസം പകൽ 2.30-നുശേഷം ടെ≠ർ ഫോറം

കൊടുക്കുന്നതല്ല.

13. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി. കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി. കൾ കവറിനുപുറത്തുവച്ച്

പ്രത്യേകം നൽകണം.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ ബ്ലോക്കു കളിലുള്ള ഉദ്ദേശം 450 πാവുകളിൽ കായ്ഫലമുള്ളവയിൽ നിന്നും 2016 വർഷത്തെ വിളവെടുത്തുകൊ≠് പോകുന്ന തിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 17-2-2016 ബുധനാഴ്ച 3 മണിക്ക് മുമ്പായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്. അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും. ടെ≠ർ ഫോറം ` 300-ന് (വിൽപ്പന നികുതി പുറമെ) ആഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല. ടെ≠ർ ഫോറം 17-2-2016-ാം തീയതി ഉച്ചയ്ക്ക് 2.30 മണിവരെ മാത്രമേ നൽകുകയുള്ളു. എന്തെങ്കിലും കാരണത്താൽ ടി ദിവസം ലേലം നടക്കാതെ വന്നാൽ പുനർ ടെ≠ർ/ലേലം 26-2-2016 വെള്ളിയാഴ്ച 3.30-ന് നടത്തുന്നതായിരിക്കും. താൽപ്പര്യമുള്ളവർ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി.ഡി.കൾ സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി.ഡി.കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ  ഭാഗം തുക അപ്പോൾതന്നെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.  തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% സെക്യൂരിറ്റിയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതുമാണ്. വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം 30-9-2016 വരെ മാത്രമായിരിക്കും. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിന് ഉ≠ായിരിക്കും.

ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി

7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 100 വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതി

ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും

ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

(ഒപ്പ്)

ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം. സൂപ്ര≠്.

ലേലക്കാരനോ അയാൾ നിയോഗിക്കുന്നയാളോ വിളവെടുപ്പ് സമയത്ത് ഫാമിലെ വസ്തുവകകൾക്ക് യാതൊരു നഷ്ടവും വരുത്തുവാൻ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആയത് ലേലക്കാരന്റെ ബാദ്ധ്യതയായി കണക്കാക്കി നഷ്ടം ഈടാക്കുന്നതായിരിക്കും. ഓരോ ദിവസവും വിളവെടുത്തു കൊ≠ുപോകുന്ന16 9th FEB. 2016] AGRICULTURE DEPARTMENT 21 ചക്കയുടെ തൂക്കം/എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തേ≠താണ്. ടെ≠ർ സംബന്ധിച്ച് ഫാം സൂപ്ര≠് എടുക്കുന്ന എല്ലാ തീരുമാനവും അന്തിമമായിരിക്കുന്നതാണ്. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല സംബന്ധമായ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം.

(ഒപ്പ്) സൂപ്ര≠്.

ടെ≠ർ/ലേല പരസ്യം

നമ്പർ എൻ.ഇ. 7/2016. 2016 ജനുവരി 16.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ ബ്ലോക്കു കളിലുള്ള കൊക്കോ മരങ്ങളിൽ കായ്ഫലമുള്ളവയിൽനിന്നും 2017 ഫെബ്രുവരി 28-ാം തീയതി വരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

താൽപ്പര്യമുള്ളവർ 19-2-2016-ാം തീയതി വെള്ളിയാഴ്ച പകൽ 3 മണിക്ക് മുമ്പായി നിശ്ചിത ഫോറത്തിൽ ടെ≠ർ സമർപ്പി ക്കേ≠താണ്. അന്നേദിവസം പകൽ 3.30-ന് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയംതന്നെ ലേല നടപടികൾ നടത്തുന്ന തായിരിക്കും. എന്തെങ്കിലും കാരണത്താൽ ടി ദിവസം ലേലം നടക്കാതെ വന്നാൽ പുനർ ടെ≠ർ/ലേലം 29-2-2016-ാം തീയതി തിങ്കളാഴ്ച 3.30-ന് നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 2,500 നിരതദ്രവ്യം ഡി. ഡി. ആയി (അക്കൗ≠് പേയി അല്ലാതെ) ടെ≠റിനോടൊപ്പം നൽകേ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. എന്നാൽ  തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടു ത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാർ എഴുതിത്തരികയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും (അക്കൗ≠് പേയി അല്ലാത്ത ഡി. ഡി.) അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

5. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഉള്ളിൽ മാത്രമേ ഫാമിൽനിന്നും വിളവെടുപ്പ് അനുവദിക്കുകയുള്ളൂ. ലേലക്കാരൻ എല്ലാ ദിവസവും വിളവെടുക്കുന്ന കൊക്കോയുടെ എണ്ണം/ തൂക്കം സ്റ്റോറിൽ അറിയിക്കേ≠താണ്.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

9. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി. ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ അക്കൗ≠് പേയി അല്ലാതെ എടുക്കേ≠താണ്.

10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

11. ടെ≠ർ ഫോറം 19-2-2016-ാം തീയതി പകൽ 1 മണി വരെ മാത്രമേ വിൽക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. സൂപ്ര≠്.

ടെ≠ർ/ലേല പരസ്യം

നമ്പർ എൻ.ഇ. 8/2016. 2016 ജനുവരി 16.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള കശുമാവുകളിൽ നിന്നും 2016 സീസണിലെ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 16-2-2016-ാം തീയതി ചൊവ്വാഴ്ച പകൽ 3 മണിക്ക് മുമ്പായി നിശ്ചിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30-ന് ലേലം നടത്തുന്നതും ലേലത്തിനുശേഷം അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും. എന്തെങ്കിലും കാരണത്താൽ ടി ദിവസം ലേലം നടക്കാതെ വന്നാൽ പുനർ ടെ≠ർ/ലേലം 24-2-2016-ാം തീയതി ബുധനാഴ്ച 3.30 മണിക്ക് നടത്തുന്നതായിരിക്കും.

17 9th FEB. 2016] AGRICULTURE DEPARTMENT 22

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിത്തുഗുണമുള്ള 150 കി. ഗ്രാം കശുവ≠ി ലേലക്കാരൻ ഫാമിലേക്ക് സൗജന്യമായി വിളവെടുപ്പിന്റെ ആരംഭഘട്ടങ്ങളിൽ തന്നെ ശേഖരിച്ച് നൽകേ≠തുമാണ്. വിത്തുഗുണമുള്ള കശുവ≠ി നഴ്സറിയുടെ ചാർജുള്ള കൃഷി ഓഫീസർ നേരിട്ട് തെരഞ്ഞെടുക്കുന്നതുമായിരിക്കും.

5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ≠ുവന്ന് അളവ്/എണ്ണം സ്റ്റോർ ഇൻ ചാർജിനെ ബോദ്ധ്യപ്പെടുത്തേ≠താണ്.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

11. ലേലദിവസം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.

12. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി. ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി. കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി. കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.

13. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 100 വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെ ടേ≠താണ്. ഫോൺ: 0485-2554416.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. സൂപ്ര≠്.

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (3)-393/2015. 2016 ജനുവരി 21.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവർത്തികൾക്ക് 10-2-2016-ന് വൈകുന്നേരം 2.30 മണി വരെ അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3-ന് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 വെർമി കംപോസ്റ്റ് പിറ്റിന്റെ നിർമ്മാണം

എസ്. ജി. സി., മു≠േരി—` 2,00,000 5,000 2 സ്ട്രെങ്ങ്തിംഗ് ആന്റ ് റീ അലൈൻമെന്റ ് ഓഫ് സോളാർ ഫെൻസിംഗ് റീച്ച്-1 2,500 3 സ്ട്രെങ്ങ്തിംഗ് ആന്റ ് എക്സിസ്റ്റിംഗ്

സോളാർ പവർ ഫെൻസ് റീച്ച്-2 2,500 ദർഘാസ് ഫോറത്തിന്റെ വില— ` 500 +5% വാറ്റ് വീതം. പണി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറത്തിന്റെയും മറ്റും വിശദവിവരങ്ങളും കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 10-2-2016 ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അംഗീകാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, (ഒപ്പ്) ആനക്കയം, കൃഷി അസിസ്റ്റന്റ ് മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

18
Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_Agriculture-19-22-/. Archive identifier in.gazette.kerala_new.2016-02-09.part_3_Agriculture-19-22-.