Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
6 Thiruvananthapuram,
Vol. V
No. }
}
Tuesday
2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937
PART III
Commissionerate of Civil Supplies
നോട്ടിഫിക്കേഷൻ
നമ്പർ സി. എസ്.1-4877/15. 2015 ഡിസംബർ 14.
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ
മാമം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന റേഷൻ മൊത്ത
വ്യാപാര ഡിപ്പോയുടെ (എ. ഡബ്ല്യു. ഡി. റ്റി.-24) ലൈസൻസി
ആയ ശ്രീമതി ഉമ്മസൽ ഉമ്മാളിന് പ്രായാധിക്യവും വാർദ്ധക്യ
സഹജമായ അസുഖങ്ങളും കാരണം ടി ഡിപ്പോ
നടത്തിക്കൊ≠ുപോകുവാൻ കഴിയാത്തതിനാൽ ടി ഡിപ്പോയുടെ
അംഗീകാരം അനന്തരാവകാശ നിയമപ്രകാരം ടിയാളുടെ
മകനും അനന്തരാവകാശിയുമായ ശ്രീ. മുഹമ്മദ് ഷൂജയുടെ
പേർക്ക് മാറ്റി നൽകാൻ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി
ലൈസൻസ് മാറ്റി നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം
ഉ≠െങ്കിൽ ജില്ലാ സπൈ ഓഫീസർ, തിരുവനന്തപുരം/
താലൂക്ക് സπൈ ഓഫീസർ, ചിറയിൻകീഴ് എന്നിവരുമായി
ബന്ധപ്പെടേ≠താണ്.