Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statements

Published 09 February 2016

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_Co-operative-17-23-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

6 }

Thiruvananthapuram,

No. Vol. V

}

Tuesday

2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Co-operative Department

ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

[ഹാജർ : എം. എസ്. സുധാദേവി, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

നമ്പർ എ.ഇ.എൽ. 6951/2015.

2015 ഒക്ടോബർ 8.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—എ.903-ാം നമ്പർ കുട്ടനാട് പാരലൽ കോളേജ് സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത്് ഉത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 30-5-2014-ലെ എച്ച്.എം.2046/13-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 23-9-2015-ലെ എ. ഇ. എൽ. 6951/2015-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 26-9-2015 തീയതിയിലെ റ്റി. 794/2014-ാം നമ്പർ നടപടിക്രമം.

(4) കുട്ടനാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 26-9-2015 തീയതിയിലെ റ്റി. 794/2014-ാം നമ്പർ കത്ത്.

പരാമർശം (1) ഉത്തരവ് പ്രകാരം എ 903-ാം നമ്പർ കുട്ടനാട് പാരലൽ കോളേജ് സഹകരണ സംഘം (ക്ലിപ്തം) സമാപ്തീകരിക്കുകയും കുട്ടനാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 31-7-2014-ാം തീയതി ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.

9th FEB. 2016] CO-OPERATIVE DEPARTMENT 18

ബാധ്യതകൾ തുക പൈസ ആസ്തികൾ തുക പൈസ

`

` ഓഹരി (വ്യ‡ികൾ) 16375 .. രൊക്കം

(എ) കൈവശം-136.40 (ബി) ബാങ്കിൽ-1834.90 1971 30 കരുതൽ ധനം 6509 .. അകസമാനം 100 .. തേയ്മാന ഫ≠്

100 അഡ്വാൻസുകൾ

സംഘത്തിന് വരേ≠വ 8041 55 കിട്ടാത്തതും സംശയാസ്പദവുമായ .. കടങ്ങൾക്കും ആസ്തികൾക്കും ഉള്ള കരുതൽ 85143 അറ്റനഷ്ടം 144967 ..

വിദ്യാഭ്യാസ ഫ≠് 2170 .. സിൽബന്തി ചെലവും തൻചെലവും 2863 23

അഡ്വാൻസുകൾ—കൊടുക്കേ≠വ 7206 55 മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 34713 07

ആകെ 155079 85 ആകെ 155079 85 ലിക്വിഡേറ്റർ നിയമാനുസൃത ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ യാതൊരു അവകാശമോ ആക്ഷേപമോ ഉന്നയിച്ച് ആരും ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലാത്തതാണ്.

സമാപ്തീകരണ കാലയളവിലെ വരവ്-ചെലവ് കണക്കുകൾ ചുവടെ ചേർക്കുന്നു

വരവ് തുക ചെലവ് തുക

`

` ബാങ്കിൽ നിന്നും ലിക്വിഡേഷൻ ചാർ÷് 301 00 നിക്ഷേപം—1834.90

പലിശ—37.0 1871 90

അഡ്വാൻസ് ഡ്യൂ ബൈ 10 ആഡിറ്റ് ഫീസ്

463 00

അഫിലിയേഷൻ ഫീസ് 994 00

ക≠ിൻജൻസി

250 00 ആകെ 1872 00 ആകെ 2008 00 മുന്നിരിപ്പ്

136 40 നീക്കിയിരുപ്പ്

40 ആകെ മൊത്തം 2008 40 ആകെ മൊത്തം 2008 40 ടി നടപടികൾക്കുശേഷം സംഘത്തിന്റെ ബാക്കി നിൽപ്പ് ആസ്തി ബാധ്യതകൾ ചുവടെ കൊടുക്കുന്നു.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി (വ്യ‡ികൾ)

16375 .. രൊക്കം

(എ) കൈവശം-0.40 (ബി) ബാങ്കിൽ-ഇല്ല .. 40

6509 .. അകസാമാനം 100 ..

കരുതൽ ധനം തേയ്മാന ഫ≠്

100 .. അഡ്വാൻസുകൾ

സംഘത്തിന് വരേ≠വ 8041 55 കിട്ടാത്തതും സംശയാസ്പദവുമായ .. കടങ്ങൾക്കും ആസ്തികൾക്കും ഉള്ള കരുതൽ 85143 അറ്റനഷ്ടം

145481 ..

വിദ്യാഭ്യാസ ഫ≠്

2170 ..

സിൽബന്തി ചെലവും തൻചെലവും 1406. 23

അഡ്വാൻസുകൾ—കൊടുക്കേ≠വ 7206. 65 മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 34713. 07

ആകെ 153622. 95 ആകെ 153622 .95220 9th FEB. 2016] CO-OPERATIVE DEPARTMENT 19 ടി ബാക്കിനിൽപ്പ് ആസ്തി ബാദ്ധ്യതകൾ എല്ലാം പിരിച്ചെടുക്കുവാൻ കഴിയാത്തതിനാലും കൊടുത്തുതീർക്കാൻ കഴിയാത്തതിനാലും പരാമർശം (2) പ്രകാരം യഥാക്രമം എഴുതിത്തള്ളിയും ക≠ുകെട്ടിയും ഉത്തരവായിട്ടുള്ളതാണ്.

ആയതിനുശേഷം സംഘത്തിന്റെ ബാക്കിപത്രം താഴെപ്പറയും പ്രകാരം ശൂന്യമാക്കിയിട്ടുള്ളതാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി (വ്യ‡ികൾ) ഇല്ല രൊക്കം

കരുതൽ ധനം ഇല്ല

(എ) കൈവശം-ഇല്ല

(ബി) ബാങ്കിൽ-ഇല്ല ഇല്ല തേയ്മാന ഫ≠് ഇല്ല അകസാമാനം ഇല്ല

അഡ്വാൻസുകൾ— സംഘത്തിന് വരേ≠വ ഇല്ല കിട്ടാത്തതും സംശയാസ്പദവുമായ അറ്റനഷ്ടം ഇല്ല കടങ്ങൾക്കും ആസ്തികൾക്കും

ഉള്ള കരുതൽ ഇല്ല

വിദ്യാഭ്യാസ ഫ≠് ഇല്ല

സിൽബന്തിചെലവും തൻചെലവും ഇല്ല

അഡ്വാൻസുകൾ കൊടുക്കേ≠വ ഇല്ല

മുന്നാ≠ുകളിലെ

വീതിക്കാത്ത ലാഭം ഇല്ല

ആകെ ഇല്ല ആകെ ഇല്ല

സംഘം സർക്കാരിലേക്ക് അടയ്ക്കേ≠ തുകകൾ മുഴുവനും അടച്ചുതീർത്തിട്ടുള്ളതാണ്. സംഘത്തിലേക്ക് ആസ്തികളിൽ നിന്നുള്ള ക്യാഷ് വരവ് 2008 രൂപയാണ്. ടി തുകയുടെ ആകെ 20% ആയ 402 രൂപ ലിക്വിഡേഷൻ ചാർ÷ായി ഈടാക്കി യെടുത്തിട്ടുള്ളതാണ്. ആയതിൽ തന്നെ 15% ആയ (¾ ഭാഗം) ` 301 ചെല്ലാൻ പ്രകാരം ബന്ധപ്പെട്ട ശീർഷകത്തിൽ സർക്കാരിലേക്ക് ഒടുക്കിയിട്ടുള്ളതാണ്. ബാക്കിയുള്ള 5% (¼ ഭാഗം) തുക ആയ ` 101 ലിക്വിഡേറ്ററുടെ ക≠ിൻജൻസി ചെലവുകൾക്ക് വിനിയോഗിച്ചിട്ടുള്ളതാണ്. അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അന്തിമ പൊതുയോഗം കൂടുവാൻ സാധിച്ചിട്ടില്ല.

സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്. നിലവിൽ സംഘത്തിന്റേതായ ആസ്തി ബാദ്ധ്യതകൾ ഒന്നും ബാക്കി നിൽപ്പില്ല. സംഘം സമാപ്തീകരണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും അവശേഷിക്കുന്നില്ല.

മേൽപറഞ്ഞ പ്രകാരം എ 903-ാം നമ്പർ കുട്ടനാട് പാരലൽ കോളേജ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റർ പരാമർശം (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കുട്ടനാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ) പരാമർശം (4) പ്രകാരം ശുപാർശയും ചെയ്തിരിക്കുന്നു.

ടി സാഹചര്യത്തിൽ സംഘം ലിക്വിഡേറ്ററുടെ ഉത്തരവ് അംഗീകരിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എ 903-ാം നമ്പർ കുട്ടനാട് പാരലൽ കോളേജ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്) (ജനറൽ) ഓഫീസ്, ആലപ്പുഴ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

221 9th FEB. 2016] CO-OPERATIVE DEPARTMENT 20

കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം (ഹാജർ : ശ്രീ. ടോണി ജോസഫ്)

നമ്പർ എ.ഇ.എൽ. 5688/2011.

2015 ഡിസംബർ 7.

വിഷയം :—കെ. 765-ാം നമ്പർ മീനച്ചിൽ താലൂക്ക് ടിംബർ വർക്കേഴ്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത്് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 5-1-2012-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 4-9-2015-ലെ ഇതേ നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 23-9-2015-ാം തീയതിയിലെ അവസാന പൊതുയോഗത്തിലെ തീരുമാനങ്ങൾ.

(4) മീനച്ചിൽ അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 28-10-2015-ാം തീയതിയിലെ പി. 109/2012-ാം നമ്പർ കത്ത്.

കെ. 765-ാം നമ്പർ മീനച്ചിൽ താലൂക്ക് ടിംബർ വർക്കേഴ്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്ക് സൂചന (1) ഉത്തരവ് പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ ലിക്വിഡേഷൻ നടപടികൾ ക്രമപ്രകാരം സ്വീകരിച്ച് സൂചന (3) അനുസരിച്ചുള്ള അവസാന പൊതുയോഗ തീരുമാന പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുവേ≠ി അപേക്ഷിക്കുകയും സൂചന (4) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു.

ലിക്വിഡേറ്റർ 25-1-2012-ാം തീയതിയിൽ സംഘത്തിന്റെ ചാർ÷െടുത്തിട്ടുള്ളതുമാണ്. ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി മൂലധനം

നീക്കിയിരിപ്പ്

വ്യ‡ികൾ 10000.00 കൈവശം

34.83 അഫിലിയേഷൻ ഫീസ് 1485.00 അഫിലിയേഷൻ ഫീസിന് ബാങ്കിൽ

328.50 കരുതൽ 150.00

ഓഹരി തിരികെ നൽകിയത് ജില്ലാ സഹകരണ ബാങ്കിൽ

(90-91) കരുതൽ 3264.00 ഓഹരി

100.00 സംഘത്തിന് വരേ≠വ 6520.70 സംഘത്തിൽ നിന്നും നൽകേ≠വ 2320.80

അറ്റനഷ്ടം

10235.77 ആകെ 17219.80 ആ െ ക 17219.80 മേൽ ബാക്കിപത്ര പ്രകാരം സാദ്ധ്യമായ എല്ലാ ആസ്തികളും ഈടാക്കിയിട്ടു≠്. കൊടുത്തു തീർക്കുവാൻ പറ്റാത്ത ബാദ്ധ്യതകൾക്ക് യാതൊരു വിധ ക്ലെയിമും ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ലാത്തതിനെ തുടർന്ന് സൂചന (2) പ്രകാരം എഴുതി തള്ളി ഉത്തരവായിട്ടു≠്. ആയത് ചുവടെ ചേർത്തുകൊള്ളുന്നു.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി മൂലധനം സംഘത്തിന് വ്യ‡ികൾ 10000.00 വരേ≠വ 6520.70 അഫിലിയേഷൻ ഫീസ് 1485.00 അറ്റനഷ്ടം 10385.77 അഫിലിയേഷൻ ഫീസിന് കരുതൽ 150.00

ഓഹരി തിരികെ നൽകിയത് തടഞ്ഞത് (90-91) കരുതൽ 3264.00 സംഘത്തിൽ നിന്നും നൽകേ≠വ 2320.97

ആകെ 17219.77 ആകെ 16906.47222 9th FEB. 2016] CO-OPERATIVE DEPARTMENT 21 ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ്-ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ് തുക ചെലവ് തുക

`

`

34.83 ബാങ്ക് ചാർ÷്

മുന്നിരിപ്പ് 135.00 ബാങ്ക് നിക്ഷേപം പിൻവലിച്ചത് 328.50 ലിക്വിഡേഷൻ ചാർ÷് 65.00 ജില്ലാ സഹകരണ ബാങ്ക് ലിക്വിഡേറ്റർ ഓഹരി പിൻവലിച്ചത് 100.00 അക്കൗ≠് നിക്ഷേപം 263.50 ലിക്വിഡേറ്റർ അഡ്വാൻസ് 17

ആകെ 463.50 ആകെ 463.50 മേൽ സൂചിപ്പിച്ചിട്ടുള്ള ലിക്വിഡേറ്ററുടെ വരവ്—ചെലവ് കണക്ക് പ്രകാരം ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ` 263.50 ബാക്കി നിൽപ്പു≠.് ടി തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിന് ലിക്വിഡേറ്റർ സൂചന (3) പ്രകാരം തീരുമാനമെടുത്ത് അപേക്ഷിച്ചിട്ടു≠്. ടി സാഹചര്യത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കിയു≠ായിരുന്ന ` 263.50 അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിലുള്ള അനുമതി നൽകി ഇതോടൊപ്പം ഉത്തരവാകുന്നു.

മേൽ നടപടികൾക്കുശേഷം സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരമാണ്.

ആസ്തി—ഇല്ല. ബാദ്ധ്യത—ഇല്ല.

സംഘത്തിന്റെ അവസാന പൊതുയോഗം 23-9-2015-ൽ കൂടി ലിക്വിഡേറ്ററുടെ നടപടി അംഗീകരിച്ചിട്ടുള്ളതും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് തീരുമാനിക്കുകയും ആയത് സൂചന (4) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 765-ാം നമ്പർ മീനച്ചിൽ താലൂക്ക് ടിംബർ വർക്കഴ്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത് കൊ≠ും ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ജനറൽ) ഓഫീസ്, കോട്ടയം.

REGISTRATION CERTIFICATE

No. O-4649/2015.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

(ഇൻചാർ÷്)

21st December 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society the particulars which is furnished in the Categorical Statement is registered by me today as a Co-operative Societies under the said Act on the basis of limited liabilities and that the bye-laws of the undermentioned societiy is also hereby registered under the said section.

5. Area of operation—Wards 1 to 4 & 10 to 20 of Koovappady Grama Panchayath (Total 15 Wards) Kodanad Koovappady and Vengoor West Villages).

6. Main Object — To promote Self help-mutual help and co-operation among members and also to promote the economic interest of its members.

7. Authorized Share Capital— ` 77,50,000

(A Class—50000 Shares of ` 100 each B Class—5000 Shares of ` 500 each C Class—10000 Shares of ` 25 each) Categorical Statement

1. Name and Number of the Society—Koovappady Scheduled Caste Co-operative Society Ltd. No. E-1326.

2. Date of Registration—21-12-2015.

3. Address—Koovappady P. O., Pin-683 544.

8. Maximum borrowing limit—50 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15-7-Scheduled Caste/ Scheduled Tribe Societies. (2) Primary-Scheduled Caste/Scheduled Tribe Societies.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.

(General).

4. Liability—Limited.

9th FEB. 2016] CO-OPERATIVE DEPARTMENT 22

പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : പി. എം. ശശിഭൂഷണൻ)

നമ്പർ ഒ. 706/2015. 2015 നവംബർ 28.

വിഷയം :—സഹകരണ വകുപ്പ്- ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് വിഭജിച്ച് പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം രജിസ്റ്റർ ചെയ്യുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) കേരള സർക്കാരിന്റെ 28-5-2013-ലെ സ.ഉ എം. എസ്. നമ്പർ 227/13 റവന്യൂ ഉത്തരവ്.

(2) സഹകരണസംഘം രജിസ്ട്രാറുടെ 17-1-2015-ലെ സി. എൽ. റ്റി. (3) 52616/14 നമ്പർ കത്ത്

(3) പാലക്കാട് ജോയിന്റ ് രജിസ്ട്രാറുടെ 13-2-2015-ലെ 706/2015/ഒ നമ്പർ ഉത്തരവ്.

വിഭജിച്ച് ലഭിച്ച അംഗങ്ങളെ ഉൾപ്പെടുത്തി പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം എന്ന പേരിൽ പുതിയ ബാങ്ക് രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ ആഫീസർ നടപടികൾ സ്വീകരിക്കുകയും സഹകരണ സംഘം രജിസ്ട്രാറുടെ 15-9-2015, 26-9-2015 എന്നീ തീയതികളിൽ സി. എൽ. റ്റി. (3) 52616/2014 നമ്പർ കത്തുകളിൽ നിർദ്ദേശിച്ച നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചുകൊ≠് സ്പെഷ്യൽ ആഫീസർ പരാമർശം (5) പ്രകാരം പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തു.

സ്പെഷ്യൽ ആഫീസർ സമർപ്പിച്ച പ്രൊപ്പോസൽ പരിശോധിച്ചതിൽ സഹകരണ നിയമം, വകുപ്പ് ചട്ടം, സഹകരണസംഘം രജിസ്ട്രാറുടെ നിർദ്ദേശങ്ങൾ എന്നിവ പൂർണ്ണമായും പാലിച്ചുകൊ≠ുള്ള പ്രൊപ്പോസൽ ആണെന്ന ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(4) സഹകരണസംഘം രജിസ്ട്രാറുടെ 23-4-2015-ലെ സി. എൽ. റ്റി. (3) 52616/14 നമ്പർ കത്ത്.

(5) ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ ് രജിസ്ട്രാർ/സ്പെഷ്യൽ ആഫീസറുടെ 25-11-2015-ാം തീയതിയിലെ 85/2015/എസ്. ഒ. നമ്പർ കത്ത്.

കേരള സർക്കാരിന്റെ പരാമർശം (1) ഉത്തരവ് പ്രകാരം പാലക്കാട് ജില്ലയിൽ പുതുതായി രൂപീകരിച്ച പട്ടാമ്പി താലൂക്കിൽ കേരള സഹകരണ നിയമം വകുപ്പ് 2(oc)-ലെ വ്യവസ്ഥകൾക്ക് അനുസൃതമായി നിലവിലുള്ള ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ പി. 621-നെ വിഭജനം നടത്തി അതിന്റെ ആസ്തികളും ബാദ്ധ്യതകളും തിട്ടപ്പെടുത്തി പുതിയ ഒരു പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് ക്ലിപ്തം രൂപീകരിക്കുന്നതിനുവേ≠ി സ്പെഷ്യൽ ആഫീസറെ നിയമിക്കുന്നതിന് പരാമർശം (2) പ്രകാരം സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഒരു സ്പെഷ്യൽ ആഫീസറെ പരാമർശം (3) പ്രകാരം നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും, ആയതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ അസിസ്റ്റന്റ ് രജിസ്ട്രാർ/വാല്വേഷൻ ആഫീസർ സ്പെഷ്യൽ ആഫീസറായി 19-2-2015-ന് ചാർ÷് ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് സഹകരണ സംഘം രജിസ്ട്രാറുടെ പരാമർശം (4)-ലെ കത്തിൽ നിർദ്ദേശിച്ചത് പ്രകാരം ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആസ്തികളും, ബാദ്ധ്യതകളും പുതുതായി രജിസ്റ്റർ ചെയ്യേ≠ ബാങ്കുമായി പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഒരു വിഭജന പദ്ധതി (സ്കീം) തയ്യാറാക്കി ഭരണസമിതി അംഗീകരിച്ച് ജോയിന്റ ് രജിസ്ട്രാറുടെ അംഗീകാരത്തോടുകൂടി വിശേഷാൽ പൊതുയോഗത്തിൽ അവതരിപ്പിച്ച് പൊതുയോഗത്തിന്റെ അംഗീകാരത്തോടുകൂടി പുതിയ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്പെഷ്യൽ ആഫീസർ സ്വീകരിച്ചിട്ടു≠്.

പാലക്കാട് ജില്ലയിൽ പുതുതായി രൂപീകൃതമായ പട്ടാമ്പി താലൂക്ക് നിലവിൽ വന്നതിനാൽ ഒറ്റപ്പാലം, പട്ടാമ്പി എന്നീ ര≠് താലൂക്കുകളിലായി പ്രവർത്തിച്ചുവന്നിരുന്ന ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ പി 621-നെ സഹകരണ നിയമം, വകുപ്പ്, ചട്ടം, സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശങ്ങൾ എന്നിവ പാലിച്ചുകൊ≠്, വിഭജിച്ച പട്ടാമ്പി ആസ്ഥാനമായും, പട്ടാമ്പി താലൂക്ക് പ്രവർത്തനപരിധിയാക്കികൊ≠ും പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ പി. 1413 ആയി രജിസ്റ്റർ ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ബാങ്കിന്റെ സ്പെഷ്യൽ ആഫീസർ സഹകരണസംഘം രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കനുസൃതമായും, സഹകരണ നിയമം, വകുപ്പ്, ചട്ടം എന്നിവയ്ക്കനുസരിച്ചും, പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ പാലക്കാട്.

(ജനറൽ).

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which is furnished in the Categorical Statements are registered by me today as a Co-operative Societies under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registeredunder the said section. 224 9th FEB. 2016] CO-OPERATIVE DEPARTMENT 23 (2)

Categorical Statements

(1)

No. O-8775/2015/R. Dis. 13th November 2015.

1. Name and Number of the Society—Kodumbu Service Co-operative Bank Ltd., No. P-1412.

2. Date of Registration—13-11-2015.

3. Address—Kodumbu P. O., Palakkad.

4. Liability—Limited.

5. Area of operation—Whole area of Kodumbu Grama Panchayat except Karingarapully Amsam and Olasseri Amsam.

6. Main object — To undertake agricultural credit activities and to provide loans and advances for agricultural purposes, the rate of interest on such loan and advance shall be the rate fixed by the Registrar.

7. Type of Society— Primary Agricultural Credit Societies, under Rule (15) (1) A 3 (a) of Kerala Co-operative Societies Act 1969.

8. Authorized Share Capital— ` 3,02,50,000 (Rupees Three Crores Two Lakhs and Fifty Thousand only) A Class—50000 Shares of ` 500 each B Class—5000 Shares of ` 1,000 each C Class—25000 Shares of ` 10 each 9. Maximum borrowing power—150 times of paid up Share Capital plus Reserve Fund.

No. O-706/2015/R. Dis. 28th November 2015.

1. Name and Number of the Society—Pattambi Primary Co-operative Agricultural and Rural Development Bank Ltd. No. P-1413.

2. Date of Registration—28-11-2015.

3. Address—Perinthalmanna Road, Mele Pattambi P. O., Pattambi, Palakkad.

4. Liability—Limited.

5. Area of operation—Whole area of Pattambi Revenue Taluk including Thrithala and Pattambi Development Blocks and Vallapuzha Village of Ottappalam Development Block.

6. Main object — To provide long term credit for Agricultural and Rural Development activities.

7. Type of Society— Primary Co-operative Agricultural and Rural Development Bank, under Rule (15) 1 (B) 2 of Kerala Co-operative Societies Act 1969.

8. Authorized Share Capital— ` 11,10,00,000 (Rupees Eleven Crores Ten Lakhs only) A Class—2000000 Shares of ` 50 each B Class—100000 Shares of ` 10 each C Class—10000 Shares of ` 1,000 each 9. Maximum borrowing power—50 times of paid up Share Capital plus Reserve Fund.

(Sd.) Office of the Joint Registrar of Co-operative Societies Joint Registrar (General), Palakkad.

(General).

225
Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_Co-operative-17-23-/. Archive identifier in.gazette.kerala_new.2016-02-09.part_3_Co-operative-17-23-.