© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
6
No.
} 2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937
PART III
Dairy Development Department
REGISTRATION CERTIFICATE
No. C-3825/2014. 15th December 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും നമ്പരും—എടക്കുളം ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്തം നമ്പർ എം. 289 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—15-12-2015.
4. പോസ്റ്റാഫീസ്്—തിരുനാവായ.
5. താലൂക്ക്—തിരൂർ.
6. ജില്ല—മലപ്പുറം
7. പ്രവർത്തനപരിധി—പ്രവർത്തന മേഖല— മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരുനാവായ പഞ്ചായത്തിലെ 8, 17 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
അതിരുകൾ :
പടിഞ്ഞാറ് ഭാഗം—റെയിൽവേ ലൈൻ. വടക്ക് ഭാഗം—വടക്ക് പടിഞ്ഞാറ് റെയിൽവേ ലൈൻ മുതൽ വടക്ക് കിഴക്ക് മൂഡൻപാറ റോഡ് താമരക്കുളം വരെയും
കിഴക്ക് ഭാഗം—വടക്ക് കിഴക്ക് മൂഡൻപാറ റോഡ് താമരക്കുളം മുതൽ കിഴക്കൻമുക്ക് ഹരിജൻ കോളനി പ്രദേശങ്ങൾ ഉൾപ്പെട്ടതും തെക്ക് കിഴക്ക് തിരുനാവായ സൗത്ത് പല്ലാർ റോഡ് ജംഗ്ഷൻ വരെയും 2 KERALA GAZETTE [PART III 8. ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്ക് തുല്യം 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം— ` 10,000.
4. പോസ്റ്റാഫീസ്—നെല്ലിക്കുത്ത് 5. താലൂക്ക്—ഏറനാട് 6. ജില്ല—മലപ്പുറം 7. പ്രവർത്തനപരിധി—പ്രവർത്തന മേഖല—മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ 23, 24 വാർഡുകൾ ഉൾപ്പെടുന്ന നെല്ലിക്കുത്ത് ഹൈസ്ക്കൂൾ, ചാലുകുളം ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങൾ.
അതിരുകൾ :
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
പടിഞ്ഞാറ് ഭാഗം—തെക്ക് പടിഞ്ഞാറ് കൂട്ടാലുങ്ങൽ കോട്ടക്കുത്ത്, ഫിർദൌസ് നഗർ റോഡുമുതൽ വടക്ക് പടിഞ്ഞാറ് കപൂർ റോഡ,് ആക്കറോഡുവരെ.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) ആഫീസ്, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.
വടക്ക് ഭാഗം—വടക്ക് പടിഞ്ഞാറ് കപൂർ റോഡ,് ആക്കറോഡ് മുതൽ വടക്ക് കിഴക്ക് മഞ്ചേരി പാ≠ി ക്കാട് റോഡുവരെ.
REGISTRATION CERTIFICATE
No. C-279/2015. 23rd December 2015.
കിഴക്ക് ഭാഗം—വടക്ക് കിഴക്ക് മഞ്ചേരി പാ≠ിക്കാട് റോഡ് മുതൽ തെക്ക് കിഴക്ക് ചു≠മണ്ണ അലവി സാഹിബ് റോഡും കടലു≠ിപുഴയും വരെ.
തെക്ക് ഭാഗം—തെക്ക് കിഴക്ക് ചു≠മണ്ണ അലവി സാഹിബ് റോഡും കടലു≠ിപുഴയും മുതൽ തെക്ക് പടിഞ്ഞാറ് കൂട്ടാലുങ്ങൽ കോട്ടക്കുത്ത്, ഫിർദൌസ് നഗർ റോഡുവരെ.
- ബാധ്യത—അടച്ചുതീർത്ത ഓഹരിക്ക് തുല്യം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section. തരംതിരിച്ചുള്ള പട്ടിക 1. സ ം ഘത്ത ി െ ന്റ േ പ ര ു ം ന മ്പ ര ു ം — െ ന ല്ല ി ക്ക ു ത്ത ് ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്തം നമ്പർ എം. 290 (ഡി) ആപ്കോസ്. 10. അംഗീകൃത ഓഹരി മൂലധനം— ` 10,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) ആഫീസ്, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ. 2. രജിസ്റ്റർ ചെയ്ത തീയതി—23-12-2015. 3. മേൽവിലാസം—നെല്ലിക്കുത്ത് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 290 (ഡി) ആപ്കോസ്. ↩