Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
6 }
Thiruvananthapuram,
No. Vol. V
}
Tuesday
2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937
PART III
Fisheries Department
വിജ്ഞാപനം
ടി പ്രസന്നൻ ടി ഊന്നിവല തന്റെ പേരിൽകൂട്ടി (1)
പോക്കുവരവു ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് നമ്പർ 3/2015.
2016 ജനുവരി 8. പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ
ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ
മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പരമ്പരാഗത
മത്സ്യത്തൊഴിലാളി ആണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ടി പുന്നച്ചിറ ഊന്നിപ്പാടിലെ
18-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ
പട്ടയം ടിയാന് നൽകുന്നതിനായി തീരുമാനിച്ചിരിക്കുന്നു.
ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ
നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന
ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ
അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ
യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം 26th MAY 2015] FISHERIES DEPARTMENT 4 (3) (2) നമ്പർ 3/2015. 2016 ജനുവരി 8. നമ്പർ 3/2015. 2016 ജനുവരി 8. ആലപ്പുഴ ജില്ലയിലെ മത്സ്യബന്ധനവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട പുന്നച്ചിറ ഊന്നിപ്പാടിലെ 25-ാം നമ്പർ ഊന്നി ഒരു വല മൂന്നാം തരത്തിൽപ്പെടുത്തി NR 101-ാം നമ്പർ പട്ടയപ്രകാരം ശ്രീ. ക≠ൻ കൃഷ്ണൻ എന്ന വ്യ‡ിക്ക് പതിച്ച് നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാൻ ഭാഗ ഉടമ്പടി പ്രകാരം നാരായണൻ എന്ന വ്യ‡ിക്ക് നൽകുകയും, ടി നാരായണൻ 1983-ലെ 98-ാം നമ്പർ പാണാവള്ളി രജിസ്ട്രേഷനിലുള്ള പ്രമാണപ്രകാരം ശ്രീ. വെട്ടംചിറ, പുരുഷോത്തമന് നൽകിയിട്ടുള്ളതാകുന്നു. ടി പുരുഷോത്തമൻ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് നമ്പർ ഇ/994/2015 തീയതി 3-7-2015 പ്രകാരം തന്റെ മകനായ ശ്രീ. പ്രകാശൻ, പി., വെട്ടംചിറയ്ക്ക് വൈക്കം രജിസ്ട്രാർ ഓഫീസിൽനിന്നും 2137/15-ാം നമ്പർ തീറാധാരപ്രകാരം എഴുതി നൽകിയിരിക്കുന്നു.
ടി പ്രകാശൻ വെട്ടംചിറ ടി ഊന്നി തന്റെ പേരിൽ പോക്കുവരവു ചെയ്യണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാകുന്നു. ടി പ്രകാശൻ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബ ത്തിൽപ്പെട്ട വ്യ‡ിയാണെന്നും മത്സ്യബന്ധനം ഉപജീവനമാർഗ്ഗ മാക്കിയ വ്യ‡ിയാണെന്നും ബോധ്യപ്പെട്ടിരിക്കുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ടി പുന്നച്ചിറ ഊന്നിപ്പാടിലെ 25-ാം നമ്പർ ഊന്നി ഒരു വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിനായി തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ, നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പുകൂടാതെ ടി 25-ാം നമ്പർ ഊന്നി ഒരു വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി പ്രകാശൻ, പി., വെട്ടംചിറ, ടി. വി. പുരത്തിന് നൽകുന്നതാണെന്ന് ഇതിനാൽ സകലമാന പേരേയും അറിയിച്ചുകൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ മത്സ്യബന്ധനവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട പുന്നച്ചിറ ഊന്നിപ്പാടിലെ 7-ാം നമ്പർ ഊന്നി ഒരു വല മൂന്നാം തരത്തിൽപ്പെടുത്തി PTR 1452-ാം നമ്പർ പട്ടയപ്രകാരം ശ്രീ. ക≠ൻ കാളിക്ക് പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാൻ മകൻ ചിരുത മകൾ കുട്ടിക്ക് നൽകുകയും, ടി കുട്ടി 764-ാം നമ്പർ പ്രമാണപ്രകാരം വെട്ടംചിറ പുരുഷോത്തമന് തീറ് നൽകുകയും ചെയ്തിട്ടുള്ളതാകുന്നു. ടി പുരുഷോത്തമൻ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് നമ്പർ ഇ/994/2015 തീയതി 3-7-2015 പ്രകാരം തന്റെ മക്കളായ പ്രകാശനും പ്രസന്നനും 1837/15-ാം നമ്പർ തീറാധാരപ്രകാരം എഴുതി നൽകിയിരിക്കുന്നു.
ടി പ്രകാശനും പ്രസന്നനും തങ്ങളുടെ പേരിൽ 7-ാം നമ്പർ ഊന്നി പോക്കുവരവു ചെയ്ത് നൽകുന്നതിലേക്ക് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. ടി പ്രകാശൻ, പ്രസന്നൻ, വെട്ടംചിറ, ടി. വി. പുരം ര≠് വ്യ‡ികളും പരമ്പരാഗത മത്സ്യ ത്തൊഴിലാളികളാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ടി പുന്നച്ചിറ ഊന്നിപ്പാടിലെ 7-ാം നമ്പർ ഒരു വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിനായി തീരുമാനിച്ചി രിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ, നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പുകൂടാതെ ടി 7-ാം നമ്പർ ഊന്നി ഒരു വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി പ്രകാശൻ, വെട്ടംചിറ, പ്രസന്നൻ, പി., വെട്ടംചിറ, ടി. വി. പുരം പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഫിഷറീസ് ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ.