Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 09 February 2016

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_Groundwater-9-10-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

6

No.

} 2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യൂ.ഡി.എെ./323/2015. 2016 ജനുവരി 19.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. ഡബ്ളിയു. ഡി. എെ.10/2015-16. പ്രവൃത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ കോലാനിയിലുള്ള ജില്ലാ പൗൾട്രി ഫാമിന്റെ കോമ്പൗ≠ിൽ ഉള്ള കുഴൽ കിണറിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പാക്കുന്നത്.

അടങ്കൽ തുക—` 4,75,000. നിരതദ്രവ്യം—` 11,900. ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-2-2016, 3 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

സമയവും—2-2-2016, 10 മണി മുതൽ. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും. സമയവും—9-2-2016 ഉച്ചയ്ക്ക് 12 മണി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും (ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ. സമയവും—9-2-2016 ഉച്ചയ്ക്ക് 2 മണി വരെ. 263 9th FEB. 2016] GROUND WATER DEPARTMENT 10 ദർഘാസ് പരസ്യം ദർഘാസ് നമ്പരും ക്രമ നമ്പർ നമ്പർ ജി. എം. 383/2015. 2016 ജനുവരി 18.

ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയ ത്തിൽനിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. എം. റ്റി./10/2015-16. ജോലിയുടെ വിവരം—മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തിലെ (1) ചാഴിയോട് അംഗൻവാടി, വാർഡ്-12, (2) വ≠ിപ്പാറക്കുന്ന് അംഗൻവാടി, വാർഡ്-19, കീഴറ്റൂർ ഗ്രാമ പഞ്ചായത്തിലെ (3) വഴങ്ങോട് അംഗൻവാടി, വാർഡ്-7, (4) കായലോട്ട് ആലിൻ ചുവട്, വാർഡ്-19, (5) തോട്ടപ്പായ, വാർഡ്-3, എന്നീ സ്ഥലങ്ങളിൽ നിലവിലുള്ള 110 എം. എം. കുഴൽ കിണറുകളിൽ ഭൂജല വകുപ്പ് വിതരണം ചെയ്യുന്ന ഇന്ത്യ മാർക്ക് II ഹാൻഡ് പമ്പ് സ്ഥാപിച്ച് πാറ്റ് ഫോറം നിർമ്മിക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—` 44,320. നിരതദ്രവ്യം—` 1,200. ദർഘാസ് ഫോറത്തിന്റെ വില—` 300 + വാറ്റ്. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 18-2-2016-ന് ഉച്ചകഴിഞ്ഞ് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 18-2-2016-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരാകുന്ന കരാറു കാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 200-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദു ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ ആഫീസറുടെ കാര്യാലയം, ജില്ലാ ഓഫീസർ മലപ്പുറം.

(കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./1170/2015. 2016 ജനുവരി 23.

ജോലിയുടെ വിവരങ്ങളും നിരതദ്രവ്യം അടങ്കൽ തുകയും `

8,300 1 41/2015-16—കണ്ണൂർ ജില്ലയിലെ അയ്യങ്കുന്നു ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം നടപ്പിലാക്കൽ— ` 3,29,229

8,600 2 42/2015-16—കണ്ണൂർ ജില്ലയിലെ കോട്ടയം ഗ്രാമപഞ്ചായത്തിലെ സുധീഷ് നഗർ അംഗനവാടി, നടുവിൽ ഗ്രാമ പഞ്ചായ ത്തിലെ കോട്ടയം തട്ട് എസ്. ടി. കോളനി, ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള പട്ടികജാതി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ കുഴൽ കിണർ നിർമ്മാണം നടപ്പിലാക്കൽ— ` 3,43,000

3 43/2015-16—കണ്ണൂർ ജില്ലയിലെ മുഴക്കുന്നു ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല വിവിധ സ്ഥലങ്ങളിൽ ക ു ഴ ൽ ക ി ണ ർ നിർമ്മാണം നടപ്പിലാക്കൽ—` 3,54,143 8,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 700 + വാറ്റ്, ക്രമനമ്പർ 3-ന് ` 800 + വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—5-2-2016, 10 മണിമുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-2-2016, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

12-2-2016, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-2-2016, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 29-2-2016, ക്രമനമ്പർ 2, 3 ഇവയ്ക്ക് 15-3-2016.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(ഒപ്പ്) കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ,് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ : 0497-2709892. ജില്ലാ ഓഫീസർ. 264
Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_Groundwater-9-10-/. Archive identifier in.gazette.kerala_new.2016-02-09.part_3_Groundwater-9-10-.