Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Extension Notice

Published 09 February 2016

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_Health-7-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

6

No.

} 2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Health Services Department

ലേല/ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം നമ്പർ എ1/7171/2015. 2016 ജനുവരി 18.

കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോട് അനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ കരാർ അടിസ്ഥാനത്തിൽ 1-4-2016 മുതൽ 31-3-2017 വരെ നടത്തുന്നതിനായി ക്ഷണിച്ചിരുന്ന ടെ≠ർ-കം-ലേല നോട്ടീസ് നമ്പർ എ1/7171/2015 തീയതി 11-12-2015 സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15-2-2016 ഉച്ചയ്ക്ക് ഒരു മണിവരെ ദീർഘിപ്പിച്ചിരിക്കുന്നു. ലഭിച്ച ടെ≠റുകൾ 16-2-2016-ന് വൈകുന്നേരം 3 മണിക്ക് തുറക്കുന്ന തായിരിക്കും. മറ്റ് നിബന്ധനകളും ഉപാധികളും മേൽ ദർഘാസിൽ നിർദ്ദേശിച്ചതുപോലെ മാറ്റമില്ലാതെ തുടരും.

ടെ≠റുകൾ തുറക്കുന്നതിന് മുൻപ് ഇതിനായി ലേലം നടത്തു No. A1-7171/2015. 18th January 2016.

With reference to the tender notice vide this office No. A1/7171/2015 dated 11-12-2015. The closing date of submission of the tender for the running of hospital canteen at this hospital has been extended up to 15-2-2016 at 1 p. m. The tender will be opened after the auction on 16-2-2016, at 3 p. m. All other terms and conditions in this regard will be standing same.

ന്നതായിരിക്കും.

Government General Hospital, (Sd.) Kozhikode.

Superintendent.

Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_Health-7-/. Archive identifier in.gazette.kerala_new.2016-02-09.part_3_Health-7-.