Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 09 February 2016

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_Industries-5-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

6

}

No.

2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ ജെ.എസ്. (HL)/LIQ/A(H)9/2016. 2016 ജനുവരി 12.

ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 15-7-2015-ാം തീയതിയിലെ ജി/6360/14-ാം നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന എ (എച്ച്) 9-ാം നമ്പർ അമ്പലപ്പുഴ ഹരിജൻ വനിതാ കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം സമാപ്തീകരിക്കുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായകേന്ദ്രം ജൂനിയർ സൂപ്പർവൈസർ (ഹാൻഡ്ലൂം) ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം സംഘം ലിക്വിഡേറ്ററായ ജൂനിയർ സൂപ്പർവൈസർ (ഹാൻഡ്ലൂം) ജില്ലാ വ്യവസായകേന്ദ്രം, ആലപ്പുഴയെ അറിയിക്കേ≠താണ്.

നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

ക്ലെയിം നോട്ടീസ്

നമ്പർ SCI/18/2015. 2015 ഡിസംബർ 29.

വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 11-12-2015-ലെ ഡി/2783/11-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ കുന്നത്ത്കര എസ്. റ്റി. ബിൽഡിംഗ് വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S .IND (W) 56, അരമ്പറ്റക്കുന്ന് പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരിയിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ ആന്റ ്

ജില്ലാ വ്യവസായകേന്ദ്രം,(ഒപ്പ്) ജില്ലാ വ്യവസായകേന്ദ്രം, ജൂനിയർ സൂപ്പർവൈസർ ആലപ്പുഴ.

വയനാട്. ലിക്വിഡേറ്റർ.

(ഹാൻഡ്ലൂം).
Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_Industries-5-/. Archive identifier in.gazette.kerala_new.2016-02-09.part_3_Industries-5-.