Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
6 }
Thiruvananthapuram,
No.
} Vol. V
Tuesday
2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ 2/ഇഇ/2015-16. 2016 ജനുവരി 21.
ഉത്തരവാദിത്വമു≠ായിരിക്കുന്നതല്ല. നി›ിത സമയവും തീയതിയും കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 16-1-2012-ാം തീയതിയിലെ ഓർഡർ നമ്പർ 25935/ങജക/11/ജലവിഭവ വകുപ്പ് പ്രകാരം ടെ≠ർ സമർപ്പിക്കുന്ന എല്ലാ കരാറുകാരും പ്രവൃത്തിക്കാവശ്യമായ നിരതദ്രവ്യം അടക്കം ചെയ്തിരിക്കേ≠ താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസി ക്കുന്നതാണ്. തുടർച്ചയായി 3 വർക്കിന്റെ ദർഘാസ് സമർപ്പിക്കു ന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാരെ ആവശ്യപ്പെടുന്ന കാലയളവ് വരെ (യഥാസമയം 3 മാസം മുതൽ 6 മാസം വരെ) ദർഘാസിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുന്നതാണ്. അതേ സമയം തുടർച്ചയായി 5 വർക്കുകൾക്കോ അതിൽ കൂടുതലോ ദർഘാസുകൾ സമർപ്പി ക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കുന്നതായിരിക്കും. ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം കരാറുകാർ നിർബന്ധമായും അവരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠താണ്.
70 KERALA GAZETTE [PART IIIക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 സി.ആർ.ഡി. സ്കീം—തുമ്പൂർമുഴിയിലുള്ള ഇൻസ്പെക്ഷൻ ബം•ാവിന്റെ ഇലക്ട്രിക്കൽ വർക്കുകളുടെ റീ-വയറിംഗ് ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ—` 2,00,000 5,000
15,000 2 ടി—പരിയാരം ബ്രാഞ്ച് കനാലിന്റെ ചെയി. 0/00 നും 1/500 കി. മീറ്ററിനും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ— ` 6,00,000
3 തുമ്പൂർമുഴി ഗാർഡനിലെ നിലവിലുള്ള നിർമ്മിതികളുടെ റിപ്പയറിംഗും ഗാർഡന്റെ അറ്റകുറ്റ പണികളും തൂക്കുപാലത്തി ലേക്കുള്ള നടപ്പാതയുടെ നിർമ്മാണവും ഉൾപ്പെടെയുള്ള പണികൾ—` 12,00,000 30,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,500 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—18-2-2016 ഉച്ചയ്ക്ക് 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ തപാൽ മുഖേന സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-2-2016, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-2-2016 ഉച്ചകഴിഞ്ഞ് 3.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'സി' യും അതിനുമുകളിലും (ഇലക്ട്രിക് കരാറുകാരിൽ നിന്നുമാത്രം). ക്രമനമ്പർ 2-ന് 'ഡി' യും അതിനുമുകളിലും. ക്രമനമ്പർ 3-ന് 'സി' യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 3-ന് 1 വർഷം.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ഇലക്ട്രിക്കൽ വർക്കുകൾക്ക് ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നുമാത്രമേ ദർഘാസ് സ്വീകരിക്കുകയുള്ളു.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസ് സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 200-ന്റെ മുദ്രകടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി സമർപ്പിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-2, (ഒപ്പ്) ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.