© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/ TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
6
}
No.
2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937
PART III
Marine Department
പരസ്യം
നമ്പർ എ2-2184/2015/ഇഇ. 2015 ഡിസംബർ 31.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തിൽ മൂന്ന് മിൽമാ ബൂത്ത് കുറഞ്ഞത് ഒരു വർഷം പരമാവധി അഞ്ചു വർഷം വരെ നടത്തുന്നതിന് സ്റ്റാളുകൾ അനുവദിച്ചു കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
മേൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ള മത്സ്യത്തൊഴിലാളികൾ, വിമു‡ഭട∑ാർ, മത്സ്യത്തൊഴിലാളി വനിതകൾ, തൊഴിൽ രഹിതർ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷ ഫോറം പുതിയാപ്പയിലുള്ള ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് 15-2-2016 മുതൽ 20-2-2016 വരെ പൂരിപ്പിച്ച അപേക്ഷകൾ 27-2-2016-ാം തീയതി 4 മണിക്ക് മുമ്പായി ഇതേ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. അപേക്ഷ യോടൊപ്പം ` 6-ന്റെ തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ അടക്കം ചെയ്യേ≠താണ്.
അർഹരായവരെ ക≠െത്തുന്നതിന് ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റി അപേക്ഷകരെ അറിയിപ്പ് നൽകി ഇന്റർവ്യൂ നടത്തുന്നതും 1-4-1997-ലെ സർക്കാർ ഉത്തരവ് നമ്പർ 150/97 പ്രകാരം വാടക അടിസ്ഥാനത്തിൽ സ്ഥലം അനുവദിക്കുന്നതുമായിരിക്കും.
ഇന്റർവ്യൂവിനുള്ള തീയതിയും സ്ഥലവും അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്. ഈ സമയത്ത് സർട്ടിഫിക്കറ്റിന്റെ/ മറ്റ് രേഖകളുടെ അസ്സൽ പരിശോധനയ്ക്ക് തരേ≠താകുന്നു.
14th APRIL 2015] MARINE DEPARTMENT 14 ഈ നോട്ടീസ് പ്രകാരം ഈ ഓഫീസിൽ നിന്നും നിർദ്ദിഷ്ട സമയത്തിനുള്ളിൽ നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
മുൻ കാലങ്ങളിൽ ലഭിക്കുന്നതോ അവസാന തീയതിയായ
27-2-2016-ന് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകൾ ഒരു
കാരണവശാലും പരിഗണിക്കുന്നതല്ല. ഒരു വ്യ‡ി ഒരു തരം
സ്റ്റാളിനുള്ള അപേക്ഷ മാത്രമേ നൽകാവൂ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എം. എ. മുഹമ്മദ് അൻസാരി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ/ഫാക്സ്: 0495-2460340 (കേരള ഗവർണ്ണർക്കുവേ≠ി). ഇ-മെയിൽ[email protected]