Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 09 February 2016

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_Police-13-14-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

6

No.

} 2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-409/2015/കെ. ഇ. പി. എ. 2016 ജനുവരി 16.

തൃശ്ശൂർ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിന്റെ അധീനതയിലുള്ളതും കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിൽ ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 2-3-2016-ന് 11 മണിക്ക് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ക്രമ രജിസ്റ്റർ ഇനം മോഡൽ നിരതദ്രവ്യം നമ്പർ നമ്പർ

` 1 KL 01 X 9894 ഹീറോ ഹോ≠ 2002 100

മോട്ടോർ സൈക്കിൾ

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ മേൽ പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.

മേൽപ്പറഞ്ഞ ലേലത്തിന് മുദ്രവെച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ ജനറലിന്റെ കാര്യാലയത്തിൽ 1-3-2016-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസ് അക്കാദമിയുടെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ചതിന്റെ രസീത് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിന് പുറത്ത് "വാഹന ലേലത്തിനുള്ള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

2 KL 01 Z 7221 ഹീറോ ഹോ≠ 2002 100 പരസ്യ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം/ദർഘാസ് നഷ്ടപ്പെട്ടവർക്ക് മോട്ടോർ സൈക്കിൾ നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലത്തിനെടുത്തയാൾ 283 9th FEB. 2016] POLICE DEPARTMENT 14 ഉടൻ തന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസമയത്ത് വെച്ച് തന്നെ അടച്ച്

രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ

ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും

മേൽ പറഞ്ഞ വാഹനങ്ങൾ ലേലത്തീയതിക്ക് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

നിയമാനുസൃതമുള്ള നികുതിയും അടച്ച് സ്വന്തം ചിലവിൽ

ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം കേരള പോലീസ് അക്കാദമിയിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിൽ നിക്ഷിപ്തമാണ്.

Kerala Police Academy, Thrissur. S. SURESH IPS, [email protected] Inspector General of Police.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്ന ആൾ ലേല നിബന്ധനകൾ ല ം ഘ ി ക്ക ു ക യ ാ െ ണ ങ്ക ി ൽ ട ി യ ാ ൻ അ ട ച്ച ത ു ക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും, മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

284
Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_Police-13-14-/. Archive identifier in.gazette.kerala_new.2016-02-09.part_3_Police-13-14-.