Servants of Knowledge
Kerala Gazette · Government of Kerala

Seniority List of Additional Director, Senior Superintendent

Published 09 February 2016

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_animal-husbandry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

6 }

No. Thiruvananthapuram,

Vol. V

}

Tuesday

2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Animal Husbandry Department

തിരുവനന്തപുരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ ജെ1-31288/2015/ജീ. കാ.

2015 ഡിസംബർ 18.

വിഷയം:— മൃഗസംരക്ഷണ വകുപ്പ്—ജീ.കാ—അഡീഷണൽ ഡയറക്ടർ തസ്തികയിലെ 31-10-2015 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാപട്ടിക—പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

പരാമർശം:—25-3-2014-ലെ സ.ഉ. (സാധാ) നമ്പർ 649/14/എ.ഡി.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ തസ്തികയിലെ 31-12-2012 നിലവെച്ചുള്ള അന്തിമ മുൻഗണനാപട്ടിക പരാമർശ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു.

ഇപ്പോൾ അഡീഷണൽ ഡയറക്ടർ തസ്തികയിലെ 31-10-2015 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ആയത് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചുകൊ≠ുള്ള ഈ ഉത്തരവിന്റെ പകർപ്പ് ആഫീസ് മേലധികാരികൾ അതാത് ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേ≠തും കീഴ് ഓഫീസുകളിൽ അറിയിക്കേ≠തുമാണ്. പ്രസ്തുത പട്ടികയി∑േൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ബന്ധപ്പെട്ട രേഖകൾ സഹിതം ഇതോടൊപ്പമുള്ള അനക്സർ-11 ഫോർമാറ്റിൽ പൂരിപ്പിച്ച് ഈ നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ ലഭ്യമാക്കേ≠താണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഡോ. എസ്. ചന്ദ്രൻകുട്ടി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ (ഇൻ-ചാർ÷്). 19

9th FEB. 2016] ANIMAL HUSBANDRY DEPARTMENT 14Provisional Seniority List of Additional Directors in the Animal Husbandry Department as on 31-10-2015 Qualification Date of Date of Date of Date of Sl.

Name General Special Birth entry in entry in the declaration Remarks

No.

service present post of probation

1 Chandrankutty, S. B.VSc 3months Trg. 23-5-1960 19-3-1982 29-3-2012 29-9-2012 GO(Rt)679/11/

AD dt. 31-3-2011 2 K.K. Jayaraj B.VSc 3months Trg. 30-5-1962 1-6-1987 8-5-2015 GO(Rt)855/15/

AD dt. 7-5-2015 3 Ramesan Babu, C. B.VSc 3months Trg. 24-10-1959 17-3-1982 16-7-2015 GO(Rt)1220/15/

AD dt. 16-7-2015 4 Thomas K. Jacob B.VSc & 3months Trg. 4-4-1960 23-3-1982 17-9-2015 GO(Rt)1447/15/ AH

AD dt. 1-9-2015 തിരുവനന്തപുരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ ജെ1-22212/2015/ജീ.കാ. 2015 ഡിസംബർ 17.

വിഷയം:— മൃഗസംരക്ഷണ വകുപ്പ്—ജീ. കാ—സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ 30-9-2015 നിലവച്ചുള്ള മുൻഗണനാ പട്ടിക അന്തിമമാക്കി ഉത്തരവാകുന്നു.

പരാമർശം:— 1. 19-2-2015-ലെ ജെ1/37581/14/കെ.ഡിസ് നമ്പർ ഉത്തരവ്.

2. ഈ ആഫീസിലെ 5-11-2015-ലെ ഇതേ നമ്പർ ഉത്തരവ്.

3. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ സീനിയർ സൂപ്ര≠് ശ്രീ. കെ. രാമചന്ദ്രൻ 20-11-2015-ൽ സമർപ്പിച്ച നിവേദനം.

4. തിരുവനന്തപുരം എ.ഡി.സി.പി. ആഫീസിലെ സീനിയർ സൂപ്ര≠് ശ്രീ. പി. ചന്ദ്രശേഖരൻപിള്ളയുടെ 20-11-2015-ലെ അപേക്ഷ.

5. തിരുവനന്തപുരം എസ്.എൽ.ബി.പി. ആഫീസിലെ 30-11-2015-ലെ ബി.1190/15 നമ്പർ കത്ത്.

ഉത്തരവ്

സൂചന (1) ഉത്തരവ് പ്രകാരം സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ 31-12-2014 നിലവെച്ചുള്ള അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ആയതിനുശേഷം 30-9-2015 നിലവെച്ചുള്ള സീനിയർ സൂപ്ര≠്/ സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ താൽക്കാലിക മുൻഗണനാപട്ടിക സൂചന (2) പ്രകാരം പ്രസിദ്ധീകരിച്ചു.

ടി ലിസ്റ്റിൽ എന്തെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉ≠െങ്കിൽ ആയത് നി›ിത പ്രൊഫോർമയിൽ 18-11-2015-ാം തീയതിക്കുമുമ്പ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ലഭിച്ച പരാതികളും ആക്ഷേപങ്ങളും നിർദ്ദേശങ്ങളും വിശദമായി പരിശോധിക്കുകയും വേ≠ ഉൾച്ചേർപ്പുകൾ നടത്തുകയും ചെയ്ത പട്ടിക അന്തിമമാക്കിയിട്ടു≠്. സൂചന 3,4 പരാതികൾ പരിശോധിച്ചതിൽ പരാതിക്കാരുടെ പരാതിയിൽ കഴമ്പില്ലായെന്നുക≠് തീർപ്പാക്കിയിട്ടു≠്.

മേൽ സാഹചര്യത്തിൽ 30-9-2015 നിലവെച്ച് സൂചന (2) പ്രകാരം പ്രസിദ്ധീകരിച്ച സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ താൽക്കാലിക മുൻഗണനാ പട്ടിക അന്തിമമാക്കി അംഗീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി ഉത്തരവ് കേരള ഗസറ്റിലും വകുപ്പിലെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാ ജില്ലാ ഓഫീസർമാരും ഈ ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്കിടയിൽ സർക്കുലേറ്റ് ചെയ്യേ≠താണെന്നും നിർദ്ദേശിക്കുന്നു.

ഡോ. എസ്. ചന്ദ്രൻകുട്ടി, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ (ഇൻ-ചാർ÷്). 20 Final Seniority List of Senior Superintendent/Senior Superintendent (Accounts) in the Animal Husbandry Department as on 30-9-2015

Sl. Qualification Date of

Name

No.

Birth

Date of Date of Date of No. & Date of

Entry in Entry in the declaration of Promotion Remarks

Service present post probation Order .

(1) (2) (3) (4) (5) (6) (7) (8) (9) (10) 1 T. P. Rajeevan SSLC Mop, AHD-M 10-3-1960 16-12-1983 8-6-2011 8-12-2011 D1/10054/2011 ..

A/C (L)

dtd. 21-5-2011 2 Prasad, B. SSLC Mop, AHD-M 30-5-1961 20-5-1985 1-9-2014 1-3-2015 D1/22764/2014 ..

A/C (L)

dtd. 14-8-2014 3 N. K. Subramaniyan SSLC Mop, AHD-M 7-4-1961 22-11-1985 1-10-2014 1-4-2015 do.

..

A/C (L)

4 Ramesan, P. SSLC Mop, AHD-M 8-1-1965 28-12-1983 1-10-2014 1-4-2015 do.

..

A/C (L)

2 1

5 Mohan Das, M. K. SSLC Mop, AHD-M 20-5-1961 10-11-1986 18-8-2014 18-2-2015 D1/22889/2014 ..

A/C (L&H)

dtd. 14-8-2014 6 A. K. Vasanthakumari SSLC Mop, AHD-M 6-4-1967 30-1-1987 3-9-2014 3-3-2015 do.

..

A/C (L&H)

7 V. Vineethan B.Sc. Mop, AHD-M 25-7-1962 7-4-1988 2-3-2015 .. D1/22889/2014 ..

A/C (L&H)

dtd. 2-3-2015 8 Vijayakumaran Nair, T. SSLC Mop, AHD-M 7-6-1960 17-3-1986 20-4-2015 .. D1/34996/2014 ..

A/C (L)

dtd. 31-3-2015 9 Somasundaran, P. SSLC Mop, AHD-M 1-4-1964 30-10-1986 1-6-2015 .. D1/34996/2014 ..

A/C (L)

dtd. 30-4-2015 10 Sureshkumar, B. SSLC Mop, AHD-M 1-7-1962 4-4-1986 11-6-2015 .. do.

..

A/C (L)

1 6 . (1) (2) (3) (4) (5) (6) (7) (8) (9) (10) 11 Elizebeth Telma, V. J. SSLC Mop, AHD-M 30-5-1961 5-12-1986 4-9-2015 .. D1/34996/2014, Restored A/C (L)

dtd. 25-8-2015 as per Govt.

letter

No.E2/

266/12/

AH dtd.

21-8-2015 12 K. I. Lysamma S.S.L.C. Mop, AHD-M 5-1-1963 18-7-1987 15-6-2015 .. D1/34996/2014, ..

A/C (L)

dtd. 12-5-2015 13 Chandrashekhara Pillai, P. S.S.L.C. Mop, AHD-M 31-3-1965 25-1-1986 18-5-2015 .. do.

..

A/C (L&H)

14 Ajithkumar, C.S. B.A. Mop, AHD-M 15-5-1960 7-4-1984 4-6-2015 .. D1/34996/2014, ..

A/C (L)

dtd. 2-6-2015 15 L. Selvarajan S.S.L.C. Mop, AHD-M 19-11-1959 21-12-1987 3-6-2015 ..

..

K E R A L A A/C (L)

do.

2 2

16 Navas, A. S.S.L.C. Mop, AHD-M 30-5-1967 20-6-1987 4-6-2015 .. do.

..

A/C (L)

G A Z E T T E 17 B. Surendrakumar S.S.L.C. Mop, AHD-M 22-5-1969 1-9-1988 19-6-2015 .. do.

..

A/C (L)

18 Asha Nalarajan, J. S.S.L.C. Mop, AHD-M 4-4-1967 17-10-1988 11-6-2015 .. do.

..

A/C (L)

19 R. Ajayakumar P.D.C. Mop, AHD-M 29-5-1969 20-2-1989 3-9-2015 .. D1/34996/2014, ..

A/C (L)

dtd. 25-8-2015 20 S. Pradeepkumar B.A. Mop, AHD-M 30-11-1960 17-3-1989 31-8-2015 .. do.

..

Type E(L) A/C (L)

21 K. Ramachandran S.S.L.C. Mop, AHD-M 27-6-1961 30-7-1990 25-8-2015 .. do.

..

A/C (L)

22 P. K. Krishnakumaran M.A. Mop, AHD-M 31-5-1966 1-10-1990 1-9-2015 .. do.

..

[Pillai A/C (L&H) P A R T I I I

Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_animal-husbandry/. Archive identifier in.gazette.kerala_new.2016-02-09.part_3_animal-husbandry.