Servants of Knowledge
Kerala Gazette · Government of Kerala

Notice (Kottayam)

Published 09 February 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-09.part_3_clr_kottayam_notice_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

6 }

No. Thiruvananthapuram,

Vol. V

}

Tuesday

2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

നോട്ടീസ്

കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ

വസ്തുക്കൾ സംബന്ധിച്ച ആക്ട്,

അവകാശികളായി ആരെങ്കിലും ഉ≠െങ്കിൽ 1964 സെക്ഷൻ 5 പ്രകാരം

ഈ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നമ്പർ ഇ1-6667/2015.

2015 ഡിസംബർ 29.

6 മാസത്തിനകം അവകാശം തെളിയിക്കുന്നതിന് മതിയായ രേഖ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ

കൾ സഹിതം കോട്ടയം ജില്ലാ കളക്ടർ മുമ്പാകെ ഹാജരാകേ മു≠ക്കയം വില്ലേജിൽ ബ്ലോക്ക് 5-ൽ റീസർവ്വേ നമ്പർ

≠താണ്. കാലാവധിക്കുള്ളിൽ ആരും438/10-ൽപെട്ട 1.65 ആർ ഭൂമി, മു≠ക്കയം വില്ലേജിലെ അവകാശവാദം ഉന്നയിക്കാത്തപക്ഷം ടി സ്ഥലം കേരള 2098-ാം നമ്പർ ത≠പ്പേർ പ്രകാരം ഇടക്കുന്നം കരയിൽ ചെളി അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കൾ ക്കുഴി ഭാഗത്ത് പനമറ്റത്ത് വീട്ടിൽ കെ. വെങ്കിടസ്വാമി ഭാര്യ സംബന്ധിച്ച ആക്ട്, 1964 പ്രകാരം സർക്കാരിലേക്ക് അക്കമ്മ പേരിലുള്ളതാണ്. ത≠പ്പേർ കക്ഷിയായ അക്കമ്മയും ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ടിയാളുടെ ഭർത്താവ് ശ്രീ. വെങ്കിടസ്വാമിയും ടി ദമ്പതികളുടെ കളക്ടറേറ്റ്, (ഒപ്പ്) കോട്ടയം. ഏക മകളായ ഉഷയും മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. ജില്ലാ കളക്ടർ. ഈ സാഹചര്യത്തിൽ മേൽ പരാമർശിച്ചിട്ടുള്ള സ്ഥലത്തിന് ലേല പരസ്യം നമ്പർ സി-2068/2015.

2016 ജനുവരി 8.

ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ ബ്ലോക്ക്

28-ൽ റീ സർവ്വേ നമ്പർ 215/3-1-ൽ പെട്ട 50 സെന്റ ് സർക്കാർ

പുറമ്പോക്ക് ഭൂമി കേരള ഫോക് ലോർ

അക്കാദമിയുടെ കീഴിൽ ട്രാവൻകൂർ ഫോക് ലോർ വില്ലേജ് സ്ഥാപി

ക്കുന്നതിന് ഉപയോഗാനുമതി നൽകി ഉത്തരവായിട്ടു

ള്ളതാണ്. ടി സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന് മുഴുവൻ

മരങ്ങളും വെട്ടി മാറ്റി ടി സ്ഥലത്ത് തന്നെ സൂക്ഷിച്ചിട്ടുള്ളതാണ്. ടി

തടികൾ 16-2-2016-ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് വെള്ളാവൂർ

വില്ലേജാഫീസിൽവെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ

അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ

ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്നയാൾ മൊത്തം

തുകയുടെ  ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം

സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത്

വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനു

ശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ

ലേലത്തിന്റെ നിബന്ധനകൾക്ക്വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷ ണൽ ആഫീസ്, ചങ്ങനാശ്ശേരി താലൂക്കാഫീസ്, വെള്ളാവൂർ വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്. മതിപ്പുവില— ` 4,76,154. റവന്യൂ ഡിവിഷണൽ ഓഫീസ്, മിനി സിവിൽ (ഒപ്പ്) സ്റ്റേഷൻ, കോട്ടയം. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_3_clr_kottayam_notice_kottayam/. Archive identifier in.gazette.kerala_new.2016-02-09.part_3_clr_kottayam_notice_kottayam.