Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Wakf Board)

Published 09 February 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-02-09.part_4_Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

6

No.

} 2016 ഫെബ്രുവരി 9 9th February 2016 1191 മകരം 26 26th Makaram 1191 1937 മാഘം 20 20th Magha 1937

വി⁄ാപനം

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി11-6133/15. 2013 ഡിസംബർ 31.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7121/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ആലപ്പുഴ ജില്ല, അമ്പലപ്പുഴ താലൂക്ക്, വഴിച്ചേരി വാർഡ് ന്യൂ ബസാറിൽ സ്ഥിതി ചെയ്യുന്ന ഷൗക്കർ മസ്ജിദിന് അവകാശപ്പെട്ട സർവ്വേ നമ്പർ 807/7എ, 807/6എ, 807/7ബി-യിൽ സ്ഥിതി ചെയ്യുന്ന 7.55 ആർ വസ്തു വിൽ ഒരു ഇരുനില ഷോപ്പിംഗ് കോംπക്സ് പണിയുന്നതിന് സെൻട്രൽ വഖഫ് കൗൺസിലിന്റെ നഗര വഖഫ് വികസന പദ്ധതി പ്രകാരം ` 75 ലക്ഷം വായ്പ ലഭി ക്കുന്നതിന് വേ≠ി വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.

ആയതിനാൽ മേപ്പടി വഖഫ് വസ്തുവിൽ ഒരു ഇരുനില ഷോപ്പിംഗ് കോംπക്സ് പണിയുന്നതിനായി വഖഫ് വസ്തു ഈടു നൽകി കേന്ദ്ര വഖഫ് കൗൺസിലിൽനിന്നും ` 75 ലക്ഷം ലോണെടുക്കുന്നതു സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിനു സമീപം, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, വി.എെ.പി. റോഡ്, കലൂർ, (ഒപ്പ്) കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

നമ്പർ എ6-1118/സി.ആർ. 2015 ഡിസംബർ 28.

കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, പാലാട്ട് പുതിയ പുര തറവാട് വഖഫ് ബോർഡിൽ 1118/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. മേൽ വഖഫിനവകാശപ്പെട്ട റി. സ. 15-5-149-ൽ പെട്ട 49 സെന്റ ് വസ്തു വിൽപ്പന നടത്തി ബോർഡിൽ നിക്ഷേപിച്ചിട്ടുള്ള തുക പിൻവലിച്ച് കോഴിക്കോട് താലൂക്ക്, നഗരം വില്ലേജ്, കു≠ുങ്ങൽ ദേശത്ത് റി. സ. 14-1-44-ൽ പെട്ട 4 ½ സെന്റ ് വസ്തു ആയതിന്റെ ഉടമസ്ഥ നായ ശ്രീ. കെ. പി. അബ്ദുൾ മജീദ്, s/o കൽപ്പാലത്തിൽ അബു എന്നയാളിൽനിന്നും വിലക്ക് വാങ്ങുന്നതിനായി വഖഫ് മുതവല്ലി ശ്രീമതി പി. പി. സൈനബി എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. മേൽ പ്രകാരമുള്ള വസ്തു വാങ്ങൽ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, എറോത്ത് സെന്റർ, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതല്ലെന്നും അറിയിച്ചുകൊള്ളുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, (ഒപ്പ്) കോഴിക്കോട്-673 001. ഡിവിഷണൽ ഓഫീസർ.

Phone : 0495-2366991 Fax : 0495-2366991 Email : [email protected] Website : www.keralastatewakfboard.in Phone : 0484-2342485 Fax : 0484-2346091 Email : [email protected] Website : www.keralastatewakfboard.in
Cite this issue. Kerala Gazette, Government of Kerala, 09 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-09.part_4_Wakf-Board/. Archive identifier in.gazette.kerala_new.2016-02-09.part_4_Wakf-Board.