Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 16 February 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-16.part_3_Agriculture-23-24-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

7

}

No.

2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4) 643/2015. 2016 ജനുവരി 30.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 17-2-2016-ന് വൈകുന്നേരം 3 മണി വരെ അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത മത്സരസ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 പട്ടാമ്പി രാസവള ഗുണ നിയന്ത്രണ ശാലയോടനുബന്ധിച്ചുള്ള പുതിയ കെട്ടിടത്തിന്റെ-ഇലക്ട്രിഫിക്കേഷൻ- പാർട്ട് I—ലൈറ്റ് വയറിങ്ങ് ചെയ്യുന്ന പ്രവൃത്തി—` 1,84,000 4,600 2 ടി ടി പാർട്ട് II—ലൈറ്റ് ഫിറ്റിങ്ങ് എന്ന

പ്രവൃത്തി—` 1,86,000 4,650 3 ടി ടി പാർട്ട് III-II എന്ന പ്രവൃത്തി—

3,400 ` 1,36,000

ദർഘാസ് പ്രമാണത്തിന്റെ വില— ` 500 + വാറ്റ്. പണി തീർക്കേ≠ കാലാവധി—45 ദിവസം.

സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 17-2-2016-ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ സ്ഥിരപ്പെടുത്തുന്നതുമാണ്. ലഭിക്കുന്നതാണ്. 75 24th FEB. 2015] AGRICULTURE DEPARTMENT 24 അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ ദർഘാസ് നമ്പർ—എഇ(2)998/2015. കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ

ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരി ക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോ ടൊപ്പവും ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) മലമ്പുഴ, പാലക്കാട് Email: [email protected] കൃഷി അസിസ്റ്റന്റ ് ഫോൺ: 0491-2816028. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ എ.ഇ. (2) 998/2015. 2016 ജനുവരി 28.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തി നടത്തുന്നതിനായി പരിചയ സമ്പന്നരും യോഗ്യരുമായ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ചാലോട് MHC-യിൽ മഴവെള്ള സംഭരണി നിർമ്മാണം—` 2,00,000.

നിരതദ്രവ്യം—` 5,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വിൽപ്പന നികുതി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—

ഒരു മാസം.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—22-2-2016 ഉച്ചയ്ക്ക് ഒരു മണി വരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—23-2-2016, 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-2-2016, വൈകുന്നേരം 3 മണി.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, അസിസ്റ്റന്റ ് പാതിരിപ്പറമ്പ്, മേലെചൊവ്വ, എക്സിക്യൂട്ടീവ് കണ്ണൂർ. എഞ്ചിനീയർ (കൃഷി).

76
Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_3_Agriculture-23-24-/. Archive identifier in.gazette.kerala_new.2016-02-16.part_3_Agriculture-23-24-.