Servants of Knowledge
Kerala Gazette · Government of Kerala

Re-Tender/Tender Notice—Tender Notice

Published 16 February 2016

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-16.part_3_Irrigation-71-73-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

7

No.

} 2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART III

Irrigation Department

പുനർ ദർഘാസ്/ദർഘാസ് പരസ്യം

നമ്പർ ഡി. ബി.1-363/2012. 2016 ജനുവരി 21.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 22-2-2016 ഉച്ചയ്ക്കുശേഷം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)

ഉദ്ദേശ അടങ്കൽ തുകയും ` (3)

പുനർ ദർഘാസ്

1 9/ഇഇ/2015-16—ആലപ്പുഴ ജില്ലയിൽ കൈനകരി പഞ്ചായത്ത് ചേന്നങ്കരി സെന്റ ് ജോസഫ് പള്ളിക്ക് സമീപം ഒരു തൂക്കുപാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ—` 3.35 ലക്ഷം 8,400 2 10/ഇഇ/2015-16—പെരുമ്പളം പഞ്ചായത്തിലെ ബോട്ടുജെട്ടികളുടെ വാർഷിക അറ്റകുറ്റ പണികൾ—` 4.70 ലക്ഷം 12,000 3 1 1 / ഇ ഇ / 2 0 1 5 - 1 6 — ആ ല പ്പ ു ഴ ജ ി ല്ല യ ി ൽ പാണവള്ളിയിൽ എസ്. ഡബ്ള്യു. റ്റി. ഡി. േ സ്റ്റ ഷ ൻ ആ ഫ ീ സ ് െ ക ട്ട ി ട ത്ത ി െ ന്റ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു താൽക്കാലിക ജെട്ടിയുടെ നിർമ്മാണം—` 1.56 ലക്ഷം 4,000കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്ത ദിവസം തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല. 4 12/ഇഇ/2015-16—ചെങ്ങന്നൂർ നിയോജക മfiലത്തിൽ പാ≠നാട് ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 13-ൽ ഇല്ലിമല-നാക്കടക്കടവ് റോഡിനു സമീപം പമ്പാനദിയുടെ ഇടതു കരയുടെ സംരക്ഷണം—` 12.00 ലക്ഷം 30,000319 16th FEB. 2016] IRRIGATION DEPARTMENT 72 (1) (2) (3) ദർഘാസ് പരസ്യം നമ്പർ ടി. എൻ. 05/2015-16 2016 ഫെബ്രുവരി 5. 5 13/ഇഇ/2015-16—ആർ. എം. എഫ്.—വെ◊ണി ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 10-ൽ മു≠ോലിപള്ളത്ത് കടവിന്റെ നിർമ്മാണവും അച്ചൻ കോവിലാറിന്റെ വലതുകരയുടെ സംരക്ഷണവും—` 15 ലക്ഷം 37,500

ദർഘാസ്

6 14/ഇഇ/2015-16—കെ. ഡി. എസ്.—മുട്ടാർ ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 7-ൽ ആറുപറപ്പടി മുതൽ സൊസൈറ്റിപ്പടി വരെ മണിമല ആറിന്റെ തീര സംരക്ഷണം—` 13 ലക്ഷം 32,500 7 15/ഇഇ/2015-16—ടി ടി നമ്പർ 5-ൽ ആനപറ കലിങ്ക് മുതൽ മണാലിപ്പടി വരെ മണിമല ആറിന്റെ തീര സംരക്ഷണം—` 13 ലക്ഷം 32,500 8 16/ഇഇ/2015-16—ടി തഴക്കര ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 4-ൽ കരിമ്പിൻകാവ് മൂർത്തി ക്ഷേത്രത്തിനു സമീപം ഒരു ബലിക്കടവിന്റെ നിർമ്മാണം—` 12.50 ലക്ഷം 31,300 9 17/ഇഇ/2015-16—കുട്ടനാട് നിയോജക മണ്ഡലത്തിലെ കൈനകരി പഞ്ചായത്തിൽ െ സ ന്റ ് േ മ ര ീസ ് സ ് ക ൂ ള ി ന ് മ ു ൻ വ ശ ം പമ്പാനദിയുടെ കിഴക്കേ തീരത്ത് കേടുപാടുകൾ സ ം ഭ വ ി ച്ച ക ൽ ക്കെ ട്ട ് െ പ ാ ള ി ച്ച ് പ ു ന ർ നിർമ്മിക്കുക—` 7 ലക്ഷം 17,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 +വാറ്റ്, ക്ര്രമനമ്പർ 2-ന് ` 1,000 +വാറ്റ്, ക്രമനമ്പർ 3-ന് ` 500 +വാറ്റ്, ക്രമനമ്പർ 4 മുതൽ 8 വരെ ` 2,500 +വാറ്റ്, ക്രമനമ്പർ 9-ന് ` 1,400+വാറ്റ്,

കരാറുകാരുടെ തരം—ക്രമനമ്പർ 1,2,3 ഇവയ്ക്ക ് 'ഡി' മുതൽ മുകളിലോട്ട്, ക്രമനമ്പർ 4 മുതൽ 9 വരെ 'സി' മുതൽ മുകളിലോട്ട്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 3-ന് 1 മാസം ക്രമനമ്പർ 4 മുതൽ 8 വരെ 6 മാസം, ക്രമനമ്പർ 9-ന് 4 മാസം.

ക്രമനമ്പർ 1-ലെ പ്രവൃത്തിക്ക് ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ചെയ്ത് മുൻപരിചയവും ആവശ്യമായ ഉപകരണങ്ങളും ഉ≠ായിരിക്കേ≠തും, മുൻപരിചയം സംബന്ധിച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം ഹാജരാക്കേ≠തുമാണ്. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 15 ദിവസം മുമ്പ് മുതൽ 15-2-2016 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്ന തിനുള്ള കാലാവധി 2 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, രേഖ, ആർ., ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് 3 മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേ ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

(1)

(2)

(3) 1 2 6 / ഇ ഇ / െ എ . / 2 0 1 5 - 1 6 — എ ഫ ് . സ ി . - എഫ്. ഡി.-കോതമംഗലം മുനിസിപ്പാലിറ്റി യിൽ കാരക്കുന്നം സെന്റ ് മേരീസ് യാക്കോബ പള്ളിക്ക് സമീപം കാരക്കുന്നം കടവിന്റെ താഴെ കോതമംഗലം പുഴയുടെ തീര സംരക്ഷണം —` 4.50 ലക്ഷം 11,250 2 2 7 / ഇ ഇ / െ എ . / 2 0 1 5 - 1 6 — എ ഫ ് . സ ി . - എ ഫ ് . ഡ ി . - ആ ര ക്ക ു ഴ പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ മറ്റപ്പിള്ളിക്കടവിന് താഴെ തൊടുപുഴയാറിന്റെ ഇടതു തീര സംരക്ഷണം—` 15.00 ലക്ഷം 37,500 3 28/ഇഇ/എെ./2015-16—എഫ്. സി.-

എഫ്. ഡി.-എറണാകുളം ജില്ലയിൽ ഇടച്ചിറ പാലത്തിന് സമീപം ഇടച്ചിറ തോടിന്റെ പടിഞ്ഞാറ് വശത്തെ തീര സംരക്ഷണം—` 13.00 ലക്ഷം 32,500 4 29/ഇഇ/എെ./2015-16—എഫ്. സി.-

എ ഫ ് . ഡ ി . - മഞ്ഞ ളൂ ർ പഞ്ചായത്തിൽ വാർഡ് നമ്പർ 10-ൽ ഹോളി ക്രോസ് കോൺവെന്റിന് സമീപം തൊടുപുഴയാറിന്റെ തീരസംരക്ഷണം—` 10.00 ലക്ഷം 25,000 5 പുനർ ഇ. ടി.എൻ.126/ഇഇ/എെ.-2015-16/ എസ്—ആർ. എം. എഫ്.-ആർ. ബി. ഡി. എസ്-ഏലൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 26-ൽ ദേവസ്വം പാടം ചാത്തൻകല മേനോൻ കടവ് റോഡ് കടവിന്റെ നിർമ്മാണവും പെരിയാറിന്റെ തീരസംരക്ഷണവും—` 12.00 ലക്ഷം 30,000 6 പുനർ ഇ.ടി.എൻ.127/ഇഇ/എെ.-2015-16/എസ്.—

ആർ. എം. എഫ്.-ആർ. ബി. ഡി. എസ്.- ഏലൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് ന മ്പ ർ 8 - ൽ ക ൂ ട്ട ു ങ്ങ ൽ ക ട വ ി െ ന്റ പുനരുദ്ധാരണവും പാതാളം ബ≠ിനു സമീപം പെരിയാറിന്റെ കിഴക്ക് വശത്തെ തീരസംരക്ഷണവും—` 6.00 ലക്ഷം 15,000320 16th FEB. 2016] IRRIGATION DEPARTMENT 73 പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല. (1) (2) (3) 17,500 7 പുനർ ഇ.ടി.എൻ.128/ഇഇ/എെ./2015-16/എസ്— ആർ. എം. എഫ്.-ആർ. ബി. ഡി. എസ്.- ഏലൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് ന മ്പ ർ 1 - ൽ ഡിപ്പോട്ട് കടവിന് സമീപം പെരിയാറിന്റെ വലത്് തീര സംരക്ഷണം— ` 7.00 ലക്ഷം

8 പുനർ ഇ.ടി.എൻ.138/ഇഇ/എെ./2015-16/എസ്— ആർ. എം. എഫ്.-ആർ. ബി. ഡി. എസ്.- ആലുവ മുനിസിപ്പാലിറ്റിയിൽ കൊട്ടാരം കടവ് മുതൽ ബലരാമ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കടവ് വരെ നടപ്പാതയുടെ നിർമ്മാണം—` 12.00 ലക്ഷം 30,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വി. നി., ക്രമനമ്പർ 2, 3, 5, 8 ഇവയ്ക്ക് ` 2,500 + വി. നി., ക്രമനമ്പർ 4-ന് ` 2,000 + വി. നി., ക്രമനമ്പർ 6-ന് ` 1,200 + വി. നി., ക്രമനമ്പർ 7-ന് ` 1,400 + വി. നി.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—

15-2-2016 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-2-2016, 3 മണി വരെ.

പണി തീർക്കേ≠ കാലാവധി—9 മാസം.

കരാറുകാരുടെ യോഗ്യത—'സി'യും അതിന് മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ` 200-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എറണാകുളം, കാക്കനാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

321
Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_3_Irrigation-71-73-/. Archive identifier in.gazette.kerala_new.2016-02-16.part_3_Irrigation-71-73-.