Servants of Knowledge
Kerala Gazette · Government of Kerala

Notifications—Auction Notice—Investiture of Powers

Published 16 February 2016

Department
Judicial Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-16.part_3_Judicial-21-23-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

7

No.

} 2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART III

Judicial Department

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം

വി⁄ാപനം

നമ്പർ ഇ-642/2016.

2016 ജനുവരി 27.

കൊല്ലം ജില്ലയിൽ പ്രവർത്തിച്ചുകൊ≠ിരിക്കുന്ന അഞ്ച് താൽക്കാലിക കോടതികളിലേക്ക് പ്യൂൺ/ഓഫീസ് അറ്റൻഡന്റ ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രതിമാസ സഞ്ചിത ശമ്പളം—` 14,000.

അപേക്ഷകർ അതാത് തസ്തികകളിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സർവീസിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം.

യോഗ്യത—ഏഴാം ക്ലാസ്.

അപേക്ഷകർക്കുള്ള പരമാവധിപ്രായം —60 വയസ്.

പേര്, വിലാസം, ഫോൺ നമ്പർ, ജനന തീയതി, യോഗ്യത, പ്രവർത്തി പരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കേ≠താണ്. പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ, 31-3-2016 വരെയോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതു വരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി—18-2-2016, 5 മണി.

അപേക്ഷകൾ അയയ്ക്കേ≠ വിലാസം—ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, കൊല്ലം-691 013.

(ഒപ്പ്)

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

16th FEB. 2016] JUDICIAL DEPARTMENT 22

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്

the said Railway in the said area or committing any of the offences falling under section 137 to 139, 141 and കോടതി-II, ആലപ്പുഴ

ലേല പരസ്യം

2016 ജനുവരി 4.

നമ്പർ D-107/2016.

ആലപ്പുഴ 1-ാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-II (മൊബൈൽ കോടതി)-ൽ വിചാരണ ചെയ്ത് തീർപ്പ് കൽപ്പിക്കപ്പെട്ട CC 158/10-ാം നമ്പർ കേസിൽ ഉൾപ്പെട്ട തൊ≠ി മുതലായ KL-4W 7255 ഹീറോ ഹോ≠ CD Deluxe Motor Cycle 28-3-2016 പകൽ 10.30-ന് കോടതി പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.

(ഒപ്പ്)

ജുഡീഷ്യൽ ഒന്നാം ക്ലാസ്

മജിസ്ട്രേറ്റ് കോടതി-II. 142, 144 to 147, 155 to 157, 159, 162, 163, 166 and 167 of the Indian Railways Act 1989 (Central Act 24 of 1989) for a period of one year with effect from the date of assumption of charge.

SCHEDULE

I

II

Sri K. V. Vasudevan, Honorary Special Judicial Kunnath House, Magistrate of Second Class P.O. Vadanamkurussi, (Railways) Shornur Via. Shornur,

Palakkad-679 124

(2)

No. B3-675/2016. 22nd January 2016.

In exercise of the powers conferred by Section 14 (1) Office of the Chief Judicial Magistrate, Thrissur

NOTIFICATIONS

(1)

No. B3-675/2016. 22nd January 2016.

Sub:—Investiture of powers—Honorary Special Judicial Magistrate of Second Class (Railways) Shornur to take cognizance of offences u/s 190 (1) of the Cr. P.C. 1973 (Central Act 2 of 1974)—Notification issued.

Ref :— Notification No. B4(A)-34504/2014 dated 18-1-2016 of the Hon'ble High Court of Kerala.

In exercise of the powers conferred by provision of sub-section (2) of Section 190 of the Code of Criminal Procedure, 1973 (Central Act 2 of 1974), the Chief Judicial Magistrate, Thrissur hereby specifically empowers the Judicial Magistrate of Second Class (Railways) Shornur in the schedule shown below to take cognizance u/s. 190 (1) of the Code of Criminal Procedure of such offences of person travelling without a proper pass or ticket over any part of Southern Railway of the Code of the Criminal Procedure (Central Act 2 of 1974), the Chief Judicial Magistrate, Thrissur hereby defines the area specified in Column II of the Schedule below to the local areas within which the Magistrate mentioned in Column I of the schedule may exercise all or any of the powers within which he has been invested by the Hon'ble High Court of Kerala for a period of one year from the date of assumption of charge.

SCHEDULE

I

II

Sri K. V. Vasudevan, Area comprised within Honorary Special Judicial the jurisdiction of the Magistrate of Second Class Honorary Special Judicial (Railways), Shornur Magistrate Second Class

(Railways), Shornur in the

District of Thrissur

T. K. MINIMOL,

Chief Judicial Magistrate.

within the District of Thrissur or committing in any part of324 16th FEB. 2016] JUDICIAL DEPARTMENT 23 (2)

Court of the Chief Judicial Magistrate,

No. C-10051/2014. 18th January 2016.

Palakkad

NOTIFICATIONS

(1)

No. C-10051/2014. 18th January 2016.

In exercise of the powers conferred by section 14 (1) of the Code of Criminal Procedure (Central Act 2 of 1974), the Chief Judicial Magistrate, Palakkad hereby define the area within which invested by the Hon'ble High Court of Kerala for one year with effect from the date of assumption of charge.

SCHEDULE

I

II

Sri K. V. Vasudevan Area comprised within (Retired Spl. Deputy the jurisdiction of the Collector), Honorary Special Judicial Kunnath House, Magistrate of Second Class P. O. Vadanamkurussi, (Railways) in the District Via. Shornur, of Palakkad

Palakkad-679 214

In exercise of the powers conferred by provision of sub-section (2) of Section 190 of the Code of Criminal Procedure, 1973 (Central Act 2 of 1974), the Chief Judicial Magistrate, Palakkad hereby specifically empowers the Special Judicial Magistrate of Second Class (Railways) Shornur in the schedule shown below to take cognizance under Section 190(1) of the said code of such offences of persons travelling without proper pass or ticket over any part of the Southern Railway within the District of Palakkad or committing in any part of the said Railway in the above said area any of the offences failing under section 137 to 139, 141, 142, 144 to 147, 155 to 157, 162, 163, 166 to 167 of the Indian Railways Act 1989 (Central Act 24 of 1989), for a period of one year with effect from the date of assumption of charge.

SCHEDULE

I

II

Sri K. V. Vasudevan, Honorary Special Judicial (Retired Spl. Deputy Magistrate of Second Class Collector), (Railways) Shornur Kunnath House, P. O. Vadanamkurussi, Via. Shornur, Palakkad-679 214

K. ANILKUMAR, Chief Judicial Magistrate.

325
Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_3_Judicial-21-23-/. Archive identifier in.gazette.kerala_new.2016-02-16.part_3_Judicial-21-23-.