© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
നമ്പർ
7
No.
} 2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937
PART III
Labour Department
നോട്ടീസ്
നമ്പർ സി-416/2015. 2015 ഡിസംബർ 15.
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആലപ്പുഴ കമ്മിറ്റിയുടെ കീഴിൽ തൊഴിലാളിയായി ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. കെ. നാരായണൻ, ചിത്രവെളി, കളർകോട്, സനാതനപുരം പി.ഒ., ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,15,258 (അഞ്ചുലക്ഷത്തി പതിനയ്യായിരത്തി ഇരുന്നൂറ്റി അമ്പത്തെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ചിത്രവെളി, കളർകോട്, സനാതനപുരം പി.ഒ., ആലപ്പുഴ താമസം (1) ശ്രീമതി ശാന്ത (ഭാര്യ), (2) ശ്രീ. നിഖിൽ (മകൻ), (3) കുമാരി നിഖിത (മകൾ), (4) ശ്രീമതി ഗോമതിയമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
എംπോയീസ് കോമ്പൻസേഷൻ (ഒപ്പ്) കമ്മീഷണറുടെയും കമ്മീഷണർ ഫോർ ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെയും & കാര്യാലയം, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.
നോട്ടീസ്
(1)
നമ്പർ ഇ1-794/2015.
2016 ജനുവരി 19.
20 KERALA GAZETTE [PART IIIചേർത്തിരിക്കുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, അസിസ്റ്റന്റ ് ലേബർ ഓഫീസ്, കൊഴിഞ്ഞാമ്പാറ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പേര്
മേൽവിലാസം ക്രമ നമ്പർ
മരണമടഞ്ഞ തൊഴിലാളിയുമായുള്ള ബന്ധം
1 ശ്രീമതി റീത്ത ഭാര്യ കുള്ളരായൻപാളയം,
പഴനിയാർപാളയം പി.ഒ., കൊഴിഞ്ഞാമ്പാറ, പാലക്കാട് ജില്ല-678 555 2 എ. സ്റ്റേനി മകൾ കുള്ളരായൻപാളയം,
പഴനിയാർപാളയം പി.ഒ., കൊഴിഞ്ഞാമ്പാറ, പാലക്കാട് ജില്ല-678 555 3 എ. പ്രവീൺ മകൻ കുള്ളരായൻപാളയം,
പഴനിയാർപാളയം പി.ഒ., കൊഴിഞ്ഞാമ്പാറ, പാലക്കാട് ജില്ല-678 555 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയ പരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഇ1-1478/2015. 2016 ജനുവരി 19.
കെ. എസ്. ഇ. ബി., അങ്ങാടിപ്പുറം ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ജോലി ചെയ്തു വരവെ 6-11-2014-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ബൈജു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 8,52,160 (എട്ടുലക്ഷത്തി അമ്പത്തിര≠ായിരത്തി നൂറ്റിയറുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കൊഴിഞ്ഞാമ്പാറ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പേര്
മേൽവിലാസം ക്രമ ്ര നമ്പർ
മരണമടഞ്ഞ തൊഴിലാളിയുമായുള്ള ബന്ധം
1 ശ്രീ. കൃഷ്ണൻ പിതാവ് കീരക്കാരൻപടി,
നാട്ടുകൽ പി.ഒ., കൊഴിഞ്ഞാമ്പാറ, പാലക്കാട് ജില്ല 2 പാർവ്വതി മാതാവ് കീരക്കാരൻപടി,
നാട്ടുകൽ പി.ഒ., കൊഴിഞ്ഞാമ്പാറ, പാലക്കാട് ജില്ല 3 ശാലിനി (പരേതന്റെ കീരക്കാരൻപടി,
മരണസമയത്ത് നാട്ടുകൽ പി.ഒ., അവിവാഹിത കൊഴിഞ്ഞാമ്പാറ, യായിരുന്ന പാലക്കാട് ജില്ല സഹോദരി)
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
വ്യാവസായിക (ഒപ്പ്) ട്രൈബ്യൂണലിന്റെ കമ്മീഷണർ, കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).