Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender Notice

Published 16 February 2016

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-16.part_3_Marine-15-16-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

7

No. Thiruvananthapuram,

Vol. V

} }

Tuesday

2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART III

Marine Department

ദർഘാസ് പരസ്യം

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-2-2016,

3.30 മണി.

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2016 ജനുവരി 23.

k

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരന്റെ ക്ലാസ്സ്—"സി"യും അതിനുമുകളിലും.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആശ്രാമം, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—70/2015-16/ഇഇ/കെഎൽഎം പ്രവൃത്തിയുടെ പേര്—ഹാർബർ എഞ്ചിനീയറിംഗ്- നീ≠കര സബ് ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ.

അടങ്കൽ തുക—` 4,88,990 നിരതദ്രവ്യം—` 12,300. ദർഘാസ് ഫോറത്തിന്റെ വില—` 2,000 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 5-2-2016 രാവിലെ 10 മണി മുതൽ 20-2-2016 ഉച്ചയ്ക്ക് ഒരു മണി വരെ. ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-2-2016, 3 മണി. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 200 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 20-2-2016, 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ 329 16 KERALA GAZETTE [PART III

നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കു ന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. (ഒപ്പ്) ഫോൺ/ഫാക്സ്: 0474 2742673. എക്സിക്യൂട്ടീവ്് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-195/2012. 2016 ജനുവരി 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 എച്ച്.ഇ.ഡി./ഇഇ/04/2015-16—കണ്ണൂർ പോർട്ട് കൺസർവേറ്റർ ഓഫീസിന്റെ അറ്റകുറ്റ പണികൾ—` 8.75 ലക്ഷം 21,900

24,500 2 എച്ച്.ഇ.ഡി./ഇഇ/05/2015-16— ടൂറിസം-കണ്ണൂർ ജില്ല-മുഴപ്പിലങ്ങാട് ബീച്ച് സർക്യൂട്ടിന്റെ വികസനം റക്ടിഫിക്കേഷൻ ജോലികൾ— ` 9.80 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,750 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,960 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്—'സി' യും ഉപരിയും. പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

22-2-2016 മുതൽ 27-2-2016 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—27-2-2016 വൈകുന്നേരം 3 മണിവരെ. തപാൽ വഴി രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. സ്വകാര്യ കൊറിയർ സർവ്വീസ് വഴിയോ താമസിച്ചോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് അന്നേ ദിവസം 3.30-ന് തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 200 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസംവരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ് &പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ-17, എക്സിക്യൂട്ടീവ് ഫോൺ നമ്പർ : 0497 2732161 എഞ്ചിനീയർ.

330
Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_3_Marine-15-16-/. Archive identifier in.gazette.kerala_new.2016-02-16.part_3_Marine-15-16-.