© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
7
No.
} 2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937
PART III
Public Works Department
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ എ7-1558/2011. 2016 ജനുവരി 23.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) മൂവാറ്റുപുഴ ഡിവിഷൻ ആഫീസിന് കീഴിലുള്ള Thottappadampady-Puliyampally Salem റോഡിൽ Ch.3/500-600km-ൽ Stack ചെയ്തിട്ടുള്ള blasted rubble 18-2-2016-ാം തീയതിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ മേൽ സ്ഥലത്ത് വച്ച് പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ` 20,000 നിരത ദ്രവ്യം കെട്ടിവയ്ക്കേ≠തും ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകിട്ട് 4 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതുമാണ്. ലേലത്തിനുശേഷം ലേല തുകയോ ക്വട്ടേഷൻ തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും ലേലം പിടിക്കുന്ന ആൾ മുഴുവൻ തുകയും വിൽപ്പന നികുതിയും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠തുമാണ്. ലേലം ഉറപ്പിക്കുന്ന ഉത്തരവ് കിട്ടിയാൽ 7 ദിവസത്തിനകം ലേല വസ്തു മറ്റ് വസ്തു വകകൾക്ക് കേടു കൂടാതെ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്. ആയതിന് വീഴ്ച വരുത്തിയാൽ ആദ്യ ലേലക്കാരനെ ഒഴിവാക്കി ലേല വസ്തു വീ≠ും ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും നിരതദ്രവ്യം ക≠ുകെട്ടുന്നതുമാണ്. പുനർ ലേലം മൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ആദ്യ ലേലക്കാരനിൽ നിന്നും നിയമ പ്രകാരം ഈടാക്കുന്നതാണ്.
ലേലം ഉറപ്പിക്കുന്നത് അധികാരപ്പെട്ട മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ഡിപ്പാർട്ട്മെന്റിന്റെ അനുവാദം കിട്ടിയതിനുശേഷം മാത്രമേ ലേല വസ്തു നീക്കം ചെയ്യാൻ പാടുള്ളു.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം
(റോഡുകളുടെ വിഭാഗം),
മൂവാറ്റുപുഴ.
(ഒപ്പ്) ഫോൺ: 0485-2832315. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
16th FEB. 2016] PUBLIC WORKS DEPARTMENT 10ദർഘാസ് പരസ്യം
നമ്പർ ഡി2-റ്റി.എൻ./23/2015-16.
2016 ജനുവരി 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ എം-പാനൽ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
പാലങ്ങളുടെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത ദർഘാസ് നമ്പർ പേരും അടങ്കൽ തുകയും
ദ്രവ്യം ഫീസ്
(ലക്ഷത്തിൽ)
` ` 1 50/2015-16—മണ്ണാർക്കാട്-തത്തേങ്കലം റോഡിൽ പൊട്ടിത്തോടിന് കുറുകെ കരിമ്പൻ
16,500 1,386 കുന്ന്-താന്നിക്കലട്ടിപ്പാലം—` 6.60
2 51/2015-16—കുഴൽമന്ദം-പുളിന്തൊടി തോടിന് കുറുകെ പാലം നിർമ്മാണം— ` 2.50 6,250 525 3 52/2015-16—തെങ്കര ഗ്രാമപഞ്ചായത്തിൽ തത്തേങ്കലം-കല്ലുംപൊട്ടിത്തോടിന്
9,500 798 കുറുകെ പാലം നിർമ്മാണം—` 3.80
4 53/2015-16—പറമ്പിക്കുളം-കുരിയാർക്കുറ്റി പുഴയ്ക്കു കുറുകെ പാലം
13,150 1,103 നിർമ്മാണം—` 5.25
5 54/2015-16—മേലാർകോട് ഗ്രാമപഞ്ചായത്തിൽ ചീനാമ്പുഴയ്ക്ക് കുറുകെ പാലം
11,000 924 പുനർ നിർമ്മാണം—` 4.40
6 55/2015-16—നടുവട്ടം-തണ്ണീർക്കോട് റോഡ് കി. മീ. 2/990-ൽ ഞാവൽക്കാട് പാലം
2,900 525 പുനർ നിർമ്മാണം—` 1.15
7 56/2015-16—താവളം-മുള്ളി റോഡിൽ ഭവാനിപ്പുഴയ്ക്കു കുറുകെ ചീരക്കടവ്
12,400 1,040 കോസ് വേ നിർമ്മാണം—` 4.95
8 57/2015-16—ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്തിൽ തൂതപ്പുഴയ്ക്കു കുറുകെ
19,500 1,638 പരവക്കടവ് കോസ് വേ നിർമ്മാണം—` 7.80
9 58/2015-16—ആലത്തൂർ താലൂക്ക് കൂട്ടമൂച്ചി-ചുള്ളിമട പാലം നിർമ്മാണം—` 5.50 13,800 1,155 10 59/2015-16—ആലത്തൂർ താലൂക്ക് മണപ്പാടം-പാടൂർ പാലം നിർമ്മാണം—` 5.50 13,750 1,155 11 60/2015-16—പാലക്കാട്-പൊന്നാനി റോഡിൽ കി. മീ. 53/200-ൽ വാടാനംകുറിശ്ശി
15,000 1,260 റെയിൽവേ മേൽപ്പാലം നിർമ്മാണം—` 6
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—11-2-2016.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി—20-2-2016. കരാറുകാരുടെ വിഭാഗം—പൊതുമരാമത്ത് വകുപ്പിൽ എം-പാനൽ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികൾ.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.
ദർഘാസുകൾ ഗവ. ഉത്തരവ് ജി.ഒ.(പി.) നമ്പർ 13/2012/പി.ഡബ്ളിയു.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിന് ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ മറ്റു രേഖകൾ സഹിതം പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, പാലക്കാട് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
16th FEB. 2016] PUBLIC WORKS DEPARTMENT 11പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
ഏജൻസികൾ അവരവരുടെ നിലവിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന ഏജൻസികൾ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 200-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വിസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്
നിരത്തുകൾ വിഭാഗം,
പാലക്കാട്.
ഫോൺ : 0491 2505565.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./35/2015-16. 2016 ജനുവരി 23.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-2-2016-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
1 223/2015-16—കോഴിക്കോട് ഗവൺമെന്റ ്
10,700 മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡി എസ് എ-ക്കുവേ≠ി വൈദ്യുത സംവിധാനം ഏർപ്പെടുത്തൽ— ` 4,25,264
9,900 2 224/2015-16—കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ എ.സി. സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് വൈദ്യുത സംവിധാനം മെച്ചപ്പെടുത്തൽ— ` 3,92,494
7,000 3 2 2 5 / 2 0 1 5 - 1 6 — മ ല പ്പ ു റ ം േ പ ാത്ത ു ക ല്ല ് പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ) കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണം— ` 2,76,747
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(1)
(2)
(3) 4 226/2015-16—കണ്ണൂർ പേരാവൂർ വിശ്രമ
9,800 മന്ദിരത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 3,89,268
5 227/2015-16—തലശ്ശേരി ജനറൽ ആശുപത്രി യിലെ ഫാമിലി πാനിംഗ് വാർഡിന്റെയും അടുക്കളയുടെയും പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 3,44,018 8,600 6 228/2015-16—തലശ്ശേരി ജനറൽ ആശുപത്രി യിലെ കുട്ടികളുടെ വാർഡിന്റെ പുനർ െ െ വ ദ ്യ ു ത ീ ക ര ണ ം ( െ ഡ േ പ്പ ാ സ ി റ്റ ് പ്രവർത്തി)—` 4,86,557 12,200 7 229/2015-16—തലശ്ശേരി ജനറൽ ആശുപത്രി- വൈദ്യുത വിതരണ സംവിധാനത്തിന്റെ സ്റ്റാന്റേർഡൈസേഷൻ-കുട്ടികളുടെ വാർഡി ലേക്ക് ജനറേറ്റർ സπൈ ഏർപ്പെടുത്തൽ ( െ ഡ േ പ്പ ാ സ ി റ്റ ് പ്രവൃത്തി)—` 3,34,125 8,400 8 230/2015-16—കാസറഗോഡ് സ്റ്റേറ്റ് സീഡ് ഫാമിലെ ഒന്നാം നിലയിലെ ഓർഗാനിക് ഫാം സ്കൂൾ ട്രെയിനിംഗ് സെന്ററിലെ അധിക വൈദ്യുതീകരണവും താഴെ നിലയിൽ െ െ വ ദ ്യ ു ത ീ ക ര ണ ം ഏ ർ െ പ്പ ട ു ത്ത ല ു ം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 3,28,586 8,300 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 945, ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 840, ക്രമനമ്പർ 3-ന് ` 630, ക്രമനമ്പർ 5, 7, 8 ഇവയ്ക്ക് ` 735, ക്രമനമ്പർ 6-ന് ` 1,050.
16th FEB. 2016] PUBLIC WORKS DEPARTMENT 12കരാറുകാരുടെ യോഗ്യത— എ, ബി, സി വിഭാഗം കരാറുകാർ.
പ്രവൃത്തി പൂർത്തീകരണ കാലാവധി— 45 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത്
വകുപ്പ് (ഇലക്ട്രിക്കൽ),
സിവിൽ സ്റ്റേഷൻ,
കോഴിക്കോട്-673 020.
(ഒപ്പ്) ഫോൺ: 0495 2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി-68/97.
2016 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 25-2-2016 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്.
അന്നേദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3) 1 38/2015-16—കണ്ണൂർ ജില്ലയിൽ മാങ്ങാട്ടുപറമ്പ് 37,500 കെ.എ.പി. ഫോർത്ത് ബറ്റാലിയൻ-ശൗചാലയവും വാഷിംഗ് ഷെഡ് നിർമ്മാണവും — ` 14,96,841 2 41/2015-16—ഗവ. ബ്രണ്ണൻ കോളേജ് ധർമ്മടം 25,000 സ്റ്റാഫ് ക്വാർട്ടേഴ്സ് ടൈപ്പ് 2 (15/65, 15/66) നവീകരണ പ്രവൃത്തി — ` 9,99,370
3 42/2015-16—കണ്ണൂർ ഗവ. പ്രസ്സിലെ വർഷോപ്പ് 25,000 മേൽക്കൂരയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 9,99,768
4 43/2015-16—കണ്ണൂർ കാടാച്ചിറ സബ് രജിസ്ട്രാർ 23,200 ഒ ാ ഫ ീ സ ് , െ റ േ ക്ക ാ ർ ഡ ് റ ൂ ം , ക ക്ഷ ി പ്പ ു ര എ ന്ന ി വ യ ു െ ട േ മ ൽ ക്ക ൂ ര യ ു െ ട േ ച ാ ർ ച്ച പരിഹരിക്കലും കെട്ടിടത്തിന്റെ അറ്റകുറ്റ പണികളും—` 9,26,098
5 44/2015-16—കണ്ണൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ 25,000 ക്ലാസ് മുറികളുടെ അടിയന്തിര അറ്റകുറ്റ പണികൾ—` 9,99,276
6 45/2015-16—കുഞ്ഞിമംഗലം പഞ്ചായത്തിൽ 27,900 പുതിയ അംഗൻവാടി കെട്ടിട നിർമ്മാണം— ` 11,13,699
7 46/2015-16—കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ 31,200 പയത്യാലിൽ അംഗൻവാടി നിർമ്മാണം— ` 12,47,062
8 47/2015-16—കണ്ണൂർ പോലീസ് പരേഡ് ഗ്രൗ≠ിൽ 25,000 ഇടത് ഭാഗത്തെ പവിലിയന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 9,96,415
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 6, 7 ഇവയ്ക്ക് ` 2,625, ക്രമനമ്പർ 2, 3, 5, 8 ഇവയ്ക്ക് ` 2,100, ക്രമനമ്പർ 4-ന് ` 1,995.
കരാറുകാരന്റെ യോഗ്യത — 'സി' ക്ലാസ്.
ജോലി തീർക്കുവാനുള്ള സമയം — ക്രമനമ്പർ 1, 6 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2-നും 7-നും 8 മാസം, ക്രമനമ്പർ 3, 4, 8 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 5-ന് 3 മാസം.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ.ടി.) 1245/2010/പി.ഡബ്ല്യൂ.ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 25-2-2016 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, 16th FEB. 2016] PUBLIC WORKS DEPARTMENT 13 ആയിരിക്കണം. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും
കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബേങ്കിംഗ് സൗകര്യ സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ
മുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ
അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ്
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ
ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ
ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോടൊപ്പം സമർപ്പി
യാവുന്നതാണ്.
ക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും
രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരി
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)
കാര്യാലയം, പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് ക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ
കെട്ടിട വിഭാഗം, തലശ്ശേരി-670 101. എഞ്ചിനീയർ.
NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ