Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 16 February 2016

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-16.part_3_Police-15-17-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

7

No.

} 2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART III

Police Department

ലേല പരസ്യം

നമ്പർ ജി5/15844/2012/റ്റി.സി. 2016 ജനുവരി 23.

`

തിരുവനന്തപുരം ഡി. പി. എെ. ജംഗ്ഷന് സമീപത്തുള്ള ഭ‡ിവിലാസം പോലീസ് ക്വാർട്ടേഴ്സ് (22 എണ്ണം) കെട്ടിടങ്ങൾ പൊളിച്ചുമാറ്റുവാൻ പരസ്യമായി ലേലം ചെയ്തുകൊടുക്കു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലത്തിന് ഒരു മണിക്കൂർ മുമ്പ് തിരിച്ചറിയൽ കാർഡ് സഹിതം ലേല സ്ഥലത്ത് ഹാജരാകേ≠തും നിരതദ്രവ്യമായ 25,278 തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ കെട്ടിവയ്ക്കേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്നയാൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ്. ലേലം നഷ്ടപ്പെടുന്ന വർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലം സ്ഥിരപ്പെട്ടുകിട്ടുന്നയാൾ ലേലത്തുക മുഴുവനും (നിരതദ്രവ്യം ഒഴികെ) നി›ിത നികുതിയും ചേർത്ത് (14.5%) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ചുമാറ്റേ≠തുമാണ്. പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിന് സർക്കാരിന് ഉ≠ാകുന്ന നഷ്ടത്തിന് മുൻ ലേലക്കാരൻ ഉത്തരവാദിയായിരി ക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ഉ≠ായിരിക്കും. ലേലത്തിന് വച്ചിട്ടുള്ള കെട്ടിടങ്ങൾ ലേലത്തിന് മുൻപുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്തുമണിക്കും 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി എ.ആർ. ക്യാമ്പിലെ റിസർവ് ഇൻസ്പെക്ർ & ക്വാർട്ടർ മാസ്റ്ററുടെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

ലേലത്തിന്റെ വിവരം

കെട്ടിടം—തിരുവനന്തപുരം ഡി.പി.എെ. ജംഗ്ഷന് സമീപത്തുള്ള ഭ‡ിവിലാസത്തെ 22 പോലീസ് ക്വാർട്ടേഴ്സുകൾ.

ലേലത്തീയതി—25-2-2016.

ലേലസമയം—രാവിലെ 11 മണി.

25,278 (ഇരുപത്തി അയ്യായിരത്തി നിരതദ്രവ്യം—`

ഇരുന്നൂറ്റി എഴുപത്തി എട്ടു രൂപ).

(ഒപ്പ്) ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി. തിരുവനന്തപുരം സിറ്റി.

335 16th FEB. 2016] POLICE DEPARTMENT 16

ലേല പരസ്യം

നമ്പർ ഇ2-56804/2014/കെ. 2016 ജനുവരി 22.

കോട്ടയം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ 14-3-2016-ാം തീയതി പകൽ 11 മണിക്ക് കോട്ടയം ആംഡ് റിസർവ് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹതയു≠ായിരിക്കുന്നതുമല്ല.

മേൽപ്രസ്താവിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് തൊട്ടു മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് സായുധസേന ക്യാമ്പിൽനിന്നും ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

Sl. Register Model Type of Earnest

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി No. No. Vehicles Money വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള

Deposit

1 KL 01 AA 4585 2003 Mahindra Jeep 15,000 2 KL 01 AA 4476 2003 Mahindra Jeep 15,000 3 KL 01 AA 4754 2003 Mahindra Jeep 15,000 4 KL 01 AG 9469 2005 Mahindra Jeep 15,000 5 KL 01 AG 9475 2005 Mahindra Jeep 16,000 6 KL 01 X 9302 2002 Mahindra Jeep 15,000 7 KL 01 X 9299 2002 Mahindra Jeep 15,000 8 KL 01 X 9296 2002 Mahindra Jeep 15,000 9 KL 01 X 9278 2002 Mahindra Jeep 15,000 10 KL 01 X 9301 2002 Mahindra Jeep 11,000 11 KL 01 X 9300 2002 Mahindra Jeep 11,000 12 KL 01 X 9431 2002 Maruthi Omni 2,250 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ഇതിലേക്ക് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകളുടെ പുറത്ത് ക≠ംചെയ്ത ഡിപ്പാർട്ടുമെന്റ ് വാഹനങ്ങളുടെ ക്വട്ടേഷൻ എന്നെഴുതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് 10-3-2016-ാം തീയതിക്ക് മുമ്പായി ലഭിക്കത്തക്കവിധം നേരിട്ടോ തപാൽ മുഖേനയോ നൽകാവുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം അടച്ച രസീതും ഉ≠ായിരിക്കണം.

ലേലം കഴിഞ്ഞാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണോ കൂടുതൽ തുക വരുന്നത് ആ ആളിന് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ലേലസംഖ്യയുടെ പകുതിയും മൊത്തം തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ചാലുടൻ ബാക്കി തുക അടച്ച് ടി സാധനങ്ങൾ സ്വന്തം ചെലവിൽ ആംഡ് റിസർവ് ക്യാമ്പിൽ നിന്നും നീക്കം ചെയ്യേ≠തുമാണ്. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ മുഴുവൻ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിനെന്തെങ്കിലും അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിക്കു≠ായിരി ക്കുന്നതാണ്.

ജില്ലാ പോലീസ് ആഫീസ്, കോട്ടയം. സതീശ് ബിനോ എസ്., എെ.പി.എസ്., [email protected] ജില്ലാ പോലീസ് മേധാവി. 04812562204.

ലേല പരസ്യം

നമ്പർ ഇ2 (ബി)-59685/2015/സി. 2016 ജനുവരി 25.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധസേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 27-2-2016-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

ക്രമ വാഹന നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ

` 1 KL 01 AH 2191 2005 Model Motor Cycle 700 2 KL 01 X 9730 2002 Model Motor Cycle 600 3 KL 01 X 9869 2002 Model Motor Cycle 600 4 KL 01 Z 739 2002 Model Bus 13,000 5 KL 01 Z 740 2002 Model Bus 12,000 6 KL 01 X 9941 2002 Model Bus 15,000 7 KL 01 Z 741 2002 Model Bus 13,000 8 KL 01 AQ 4357 2007 Model Tavera 14,000 മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് വൈകുന്നേരം 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റിന്റെ ഓഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ336 16th FEB. 2016] POLICE DEPARTMENT 17 പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഉ≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി

യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ

ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല നമ്പറുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം

തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ

സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ

ക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം

മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ

ലേലം/ദർഘാസ് തുകയുടെ പകുതിസംഖ്യ നിരതദ്രവ്യം വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും കഴിച്ച് ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടച്ച് രസീത് ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം

പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസ

സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും

തീരുമാനം അന്തിമമായിരിക്കും.

വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ്

ജില്ലാ പോലീസ്

സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ

ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ

സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ലേലം

ഓഫീസ്, കണ്ണൂർ. [email protected] പി.എൻ. ഉണ്ണിരാജൻ എെ.പി.എസ്., 04972763330. ജില്ലാ പോലീസ് മേധാവി.

ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന്337

Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_3_Police-15-17-/. Archive identifier in.gazette.kerala_new.2016-02-16.part_3_Police-15-17-.