Servants of Knowledge
Kerala Gazette · Government of Kerala

Notice (Pathanapuram)

Published 16 February 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-16.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

7 }

} Thiruvananthapuram,

No. Vol. V

Tuesday

2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART III

Commissionerate of Land Revenue

KOLLAM DISTRICT

Pathanapuram Taluk

പരസ്യം

നമ്പർ ബി5-378/2016(1). 2016 ജനുവരി 14.

പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ

മുൻ സർവ്വെ 2318/4-ൽപ്പെട്ട 03.00 ആർസും, 2319/8-ൽപെട്ട

01.05 ആർസും ഉൾപ്പെടെ 04.05 ആർസ് ഭൂമി 19440-ാം നമ്പർ

ത≠പ്പേരിൽ ടി വില്ലേജിൽ പഴവീട്ടിൽ വടക്കതിൽ ശങ്കരൻ

പേരിൽ ഉ≠ായിരുന്നതും നാളത് ടി സ്ഥലം ബ്ലോക്ക്

നമ്പർ 01-ൽ 541/1-ൽ ഉൾപ്പെട്ടുവരുന്നതുമാണ്. ടി സ്ഥലം

അന്യം നിൽപ് ഭൂമിയായി സർക്കാർ ഏറ്റെടുക്കുന്നതിന്

തീരുമാനിച്ചിരിക്കുന്നു. ആയത് സംബന്ധിച്ച് ആക്ഷേപം

ഉള്ളവർ ബന്ധപ്പെട്ട അവകാശ രേഖകൾ സഹിതം 15-2-2016-ാം

തീയതിക്ക് മുമ്പ് പത്തനാപുരം തഹശീൽദാർക്ക് അപേക്ഷ

സമർപ്പിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്)

പത്തനാപുരം. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2016-02-16.part_3_clr_kollam_Pathanapuram.