Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board)

Published 16 February 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-02-16.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

7 }

} Thiruvananthapuram,

Vol. V

No. Tuesday

2016 ഫെബ്രുവരി 16 16th February 2016 1191 കുംഭം 3 3rd Kumbham 1191 1937 മാഘം 27 27th Magha 1937

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE ELECTRICITY BOARD LIMITED നോട്ടീസ് ലൈനുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യ നിർവഹണാർ∞ം പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. [ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67, 164 വകുപ്പ് PRMCI 1586/2731/15. പ്രകാരം പുറപ്പെടുവിക്കുന്നത്] Office of the Executive Engineer, Transmission Division, Vydyuthi Bhavanam, Azhoor Road, Pathanamthitta, Pin-689 645, Phone/Fax:+91468 2225675, (ഒപ്പ്). 9496008708, 9446008361(EE), E-mail: [email protected], എക്സിക്യൂട്ടീവ് എഞ്ചിനിയർ, eetdpta [email protected], ട്രാൻസ്മിഷൻ ഡിവിഷൻ, [email protected]. പത്തനംതിട്ട. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ കളമല എന്നസ്ഥലത്ത് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന 66 കെ. വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന തിനായി 66 കെ. വി. അടൂർ സബ് സ്റ്റേഷനിൽ നിന്നും അടൂർ, ഏനാത്ത്, ഏറത്ത്, ഏഴംകുളം എന്നീ വില്ലേജുകളിലൂടെ വലിക്കുന്ന 9 കിലോമീറ്റർ 66 കെ. വി. ലൈനിന്റെ പ്രാരംഭ ജോലികളുടെയും തുടർ ജോലികളുടെയും ആവശ്യത്തി ലേക്കായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരോ അതിന്റെ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റു വ്യ‡ികളോ ടി

വി⁄ാപനം നമ്പർ DB10/2015-16. 2015 ഡിസംബർ 8. കേരളത്തിലെ വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുവേ≠ി അന്തർ സംസ്ഥാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് മുതൽ കാസർഗോഡ് വരെ 400/220 KV MCMV പുതിയലൈൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സർവ്വേയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉൾപ്പെടുന്ന മാനന്തവാടി, പെരിയ, തവിഞ്ഞാൽ, ത്രിശിലേരി, തലശ്ശേരി, കോലയാട്, വെക്കലം, ഇരിട്ടി, ആറളം, അയ്യംക്കുന്ന്, കണിച്ചാർ, കിഴൂർ, കേളകം, കൊട്ടിയൂർ, മണത്തണ, മൂഴക്കുന്ന്, നുച്ചിയാട്, പടിയൂർ, പായം, വയത്തൂർ, വെള്ളാർവള്ളി, വിളമന, തളിപ്പറമ്പ്, ആലങ്കോട്, എരുവേഷി, നടുവിൽ, പയ്യാവുർ, പെരിങ്ങേം, പുളിങ്ങോം, തിരുമേനി, ഉദയഗിരി, വയക്കര, വെള്ളാട്, ഹോസ്ദുർഗ്, ചിമേനി, പയ്യൂർ, കിന്നാലൂർ, കരിന്തളം, മടിക്കൈ, അമ്പലത്തറ, കല്ലൂർ, പെരിയ, പനയാൽ, ബാര തുടങ്ങിയ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽ കൂടി അവരുടെ നിയമാനു സൃതമായ കൃത്യ നിർവ്വഹണത്തിനാവശ്യമായ ഏതുസമ യത്തും പ്രവേശനം നടത്തുന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164-വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 1601/2756/15 ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡെവലപ്മെന്റ ് ടീം (നോർത്തേൺ റീജീയൻ), (ഒപ്പ്) ഗവ. പ്രസ്സ് പി. ഒ., ഷൊർണ്ണൂർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കേരള, പിൻകോഡ്-679 122 ട്രാൻസ്മിഷൻ, ഫോൺ : 0466 2221077, 9496012377, ഡെവലപ്മെന്റ ് ടീം ഇമെയിൽ : [email protected] (നോർത്തേൺ റീജിയൻ.)
Cite this issue. Kerala Gazette, Government of Kerala, 16 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-16.part_4_KSEB/. Archive identifier in.gazette.kerala_new.2016-02-16.part_4_KSEB.