Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Quotation Notice

Published 23 February 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-23.part_3_Agriculture-25-26-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

8

No.

} 2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(3)1088/2015. 2016 ഫെബ്രുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2015-16 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 29-2-2016-ാം തീയതി ര≠ുമണിവരെ രജിസ്റ്റേർഡ് തപാൽ മുഖാന്തിരം സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

3,875 1 എഇ(3)1088/2015—കവളങ്ങാട് ആഗ്രോ സർവീസ് സെന്ററിന്റെ ടോയ്ലറ്റ് നിർമ്മാണവും ചുറ്റുമതി ലിന്റെയും ഗേറ്റിന്റെയും അറ്റകുറ്റപ്പണികളും— ` 1,55,000

2 എഇ(3)90/2016—മെഷീനറി ഷെഡിന്റെ നിർമ്മാണം—

5,000 ആഗ്രോ സർവീസ് സെന്റർ, അങ്കമാലി— ` 2,00,000

3 എഇ(3)80/2016—രായമംഗലം കൃഷിഭവന്റെ പ്രത്യേകഅധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും അറ്റകുറ്റപ്പണികൾ—` 1,00,000 2,500 ദർഘാസ് ഫോറത്തിന്റെ വില—` 500 + 5% വാറ്റ്. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം. കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസ് പ്രമാണം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 25-2-2016-ന് ഒരുമണി വരെ ലഭിക്കുന്നതാണ്. 17th NOV. 2015] AGRICULTURE DEPARTMENT 26 ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രശീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ദർഘാസിന് ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ക്വട്ടേഷൻ പരസ്യം

നമ്പർ എ.ഇ.(3)1025/2015. 2016 ഫെബ്രുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2015-16 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ക്വട്ടേഷനുകൾ 29-2-2016-ാം തീയതി ര≠ുമണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

അടങ്കൽ തുകയും `

500 1 എഇ(3)404B/2015—കോക്കനട്ട് നഴ്സറി വൈറ്റിലയിൽ ഹാർഡനിംഗ് യൂണിറ്റിന്റെ അഡീഷണൽ വർക്കുകൾ—` 70,000

2 എഇ(3)1025/2015—പിറവം കൃഷിഭവന്റെ ഓഫീസ് റൂം പുനരുദ്ധാരണം—` 30,000 300

500 3 എഇ(3)27/2016—സോയിൽ ടെസ്റ്റിംഗ് ലാബിന്റെ സോയിൽ അനലൈസിംഗ് മുറിയുടെ നവീകരണ ജോലികൾ—` 95,000

500 4 എഇ(3)59/2016—ആറ്റോമിക് അബ്സോർപ്ഷൻ ഫോട്ടോ സ്പെക്ട്രോമീറ്റർ സ്ഥാപിക്കുന്നതിനു വേ≠ി സോയിൽ ടെസ്റ്റിംഗ് ലാബിന്റെ നവീകരണ ജോലികൾ—` 96,000

5 എഇ(3)26/2016—അങ്കമാലി എ. ഡി. എ. ഓഫീസ് കം ട്രെയിനിംഗ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തൽ—` 70,000 500 പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

ക്വട്ടേഷൻ പ്രമാണം കാക്കനാട്ടുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 25-2-2016-ന് ഒരുമണി വരെ ലഭിക്കുന്നതാണ്.

ക്വട്ടേഷൻ പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ക്വട്ടേഷനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ക്വട്ടേഷന് ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ക്വട്ടേഷനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമാണ്. ക്വട്ടേഷനുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കാക്കനാട്, എറണാകുളം-682 037. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

14
Cite this issue. Kerala Gazette, Government of Kerala, 23 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-23.part_3_Agriculture-25-26-/. Archive identifier in.gazette.kerala_new.2016-02-23.part_3_Agriculture-25-26-.