© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
8
No.
} 2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937
PART III
Co-operative Department
REGISTRATION CERTIFICATE
No. O-9977/2015. 20th November 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
3. Address—Varkala Primary Co-operative Agricultural and Rural Development Bank Ltd. No. T. 2039, Varkala P. O., Varkala, Thiruvananthapuram.
4. Liability—Limited.
5. Area of operation—Whole area of Varkala Taluk in Thiruvananthapuram District.
6. Main Object—As per Bye-law Clause 3.
7. Type of Society—Primary Co-operative Agricultural and Rural Development Bank Rule-15 (1) (B) 2.
8. Authorized Share Capital—` 2,50,00,000 (Rupees Two Crores Fifty Lakhs only)
9. Maximum Borrowing Power—150 Times of total Categorical Statement
1. Name and Number of the Society—Varkala Primary Co-operative Agricultural and Rural Development Bank Ltd. No. T. 2039.
2. Date of Registration—20-11-2015.
paid up Share Capital and Reserve Fund.
(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Thiruvananthapuram.
(General).
23rd FEB. 2016] CO-OPERATIVE DEPARTMENT 28REGISTRATION CERTIFICATE
3. Address—Kodumon P. O., Adoor Taluk,
Pathanamthitta District.
No. O-4290/2015. 14th December 2015.
4. Liability—Limited.
I do hereby certify in exercise of the powers
5. Area of operation—Whole area of the Adoor- conferred on me under Section 7 of the Kerala
Konni Taluk.
Co-operative Societies Act, 1969 (Act 21 of 1969) that the
6. Main object—To promote Tourism and Welfare of following Society, the particulars which is furnished in the
members.
Categorical Statement is registered by me today as
7. Type— Rule 15 (11) A.
Co-operative Society under the said Act on the basis of
8. Authorised Share Capital—` 2,01,00,000 limited liability and that the bye-laws of the
undermentioned Society is also hereby registered under
the said section.
1. 10000 'A' Class share of ` 1,000 each 2. 10000 'B' Class share of ` 1,000 each 3. 10000 'C' Class share of ` 10 each Categorical Statement
9. Maximum Borrowing Power—150 times of paid up 1. Name of the Society—Adoor—Konni Taluk Tourism
Share Capital + Reserve Fund.
Development Co-operative Society Ltd.
No. P. T. 284.
2. Date of Registration—14-12-2015.
Office of the Joint Registrar of Co-operative Society (General), (Sd.) Pathanamthitta. Joint Registrar (General).
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: എം. എസ്. സുധാദേവി)
നമ്പർ എച്ച്. എം. 4909/2013.
2015 ഡിസംബർ 17.
വിഷയം :—സഹകരണ വകുപ്പ്—മാവേലിക്കര താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം) എ 854—1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :—(1) തഴക്കര യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 12-3-2014-ാം തീയതിയിലെ എ. 854/2014 നമ്പർ കത്ത്.
(3) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 15-1-2015-ാം തീയതിയിലെ 45/2015 നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 28-1-2015-ലെ ഇതേ നമ്പർ നോട്ടീസ്.
മാവേലിക്കര താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം) എ 854 ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കര ആസ്ഥാനമാക്കി 4-3-1989-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 15-4-1989-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഒരു സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി മാവേലിക്കര താലൂക്ക് ആണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ഓഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടിസി∑േൽ യാതൊരു ആക്ഷേപവും നാളിതുവരെ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
23rd FEB. 2016] CO-OPERATIVE DEPARTMENT 29മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താൽപര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യമില്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മാവേലിക്കര താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം) എ 854-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം 71(1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി സഹകരണ നിയമം വകുപ്പ് (72) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തഴക്കര യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ലിക്വിഡേറ്റർ സഹകരണ നിയമം (73) ചട്ടം 69 (12) എന്നിവയിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള സമയപരിധിക്കകം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠താണ്. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റെക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ഓഫീസ്,
ആലപ്പുഴ.
REGISTRATION CERTIFICATE
No. O-2376/2015. 10th September 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies, Act 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned Society is also hereby registered under said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ചേർത്തല മലബാർ സിമന്റ ്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ. 1200.
2. രജിസ്റ്റർ ചെയ്ത തീയതി—10-9-2015.
3. മേൽവിലാസം—ചേർത്തല മലബാർ സിമന്റ ്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ. 1200, പള്ളിപ്പുറം പി. ഒ., ചേർത്തല.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
4. ബാധ്യത—ക്ലിപ്ത ബാദ്ധ്യത.
5. പ്രവർത്തന പരിധി—ചേർത്തല താലൂക്ക്.
6. സംഘത്തിന്റെ തരം—15 (9) (1) പ്രാഥമിക ലേബർ കോൺട്രാക്ട് സഹകരണ സംഘം.
7. അംഗീകൃത മൂലധനം—
` 250 വിലയുള്ള 2500 എ ക്ലാസ്സ് ഓഹരികളുടെ വില—` 6,25,000 ` 500 വിലയുള്ള 1000 ബി ക്ലാസ്സ് ഓഹരികളുടെ വില—` 5,00,000
ആകെ—` 11,25,000 (പതിനൊന്ന് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രം) 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—
അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 മടങ്ങ്.
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
23rd FEB. 2016] CO-OPERATIVE DEPARTMENT 30കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ അധിക ചുമതല വഹിക്കുന്ന
ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. ടോണി ജോസഫ്)
നമ്പർ എ.ഇ.എൽ. 5054/15/കെ. ഡിസ്.
2015 ഡിസംബർ 31.
വിഷയം:—കെ. 925 വേണാട് സ്പൈസസ് സഹകരണ സംഘം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—
സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 4-9-2015-ലെ ഇതേ നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 21-12-2015-ലെ അവസാന പൊതുയോഗ തീരുമാനം.
(3) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-10-2015-ലെ പി. 2516/15 നമ്പർ കത്ത്.
കെ. 925-ാം നമ്പർ വേണാട് സ്പൈസസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 (1) പ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ സമാപ്തീകരണത്തിനായി സൂചന (1) ഉത്തരവ് പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്.
പാലാ യൂണിറ്റ് ഇൻസ്പെക്ടർ 16-9-2015-ൽ സംഘത്തിന്റെ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുത്തിട്ടുള്ളതാണ്. സംഘത്തിന്റെ യാതൊരു റിക്കാർഡുകളും രേഖകളും ലഭ്യമല്ലായെന്നും സംഘത്തിൽ ആഡിറ്റ് നടന്നിട്ടില്ലായെന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. നിയമാനുസൃതമായ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതും ആരുംതന്നെ ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉന്നയിച്ചുകൊ≠് ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലാത്തതുമാണ്. ടി സംഘത്തിന്റെ പേരിൽ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പാലാ മെയിൻ ബ്രാഞ്ചിൽ സസ്പെൻസ് അക്കൗ≠ിൽ ` 1,500 നിക്ഷേപം ഉ≠ായിരുന്നു. ഇത് പ്രാഥമിക ഓഹരിയായും പ്രവേശന ഫീസായും സംഘം പ്രൊമോട്ടിംഗ് കമ്മിറ്റി പിരിച്ചെടുത്തിട്ടുള്ളതാണെന്നും സംഘം പ്രവർത്തനം ഒന്നും നടത്തിയിട്ടില്ലാത്തതിനാൽ ടി തുക സസ്പെൻസ് അക്കൗ≠ിൽ തന്നെ ബാക്കി നിൽപ്പു≠ായിരുന്നുവെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷം ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മാറ്റിയ ടി ` 1,500, 15% തുകയായ ` 225 ലിക്വിഡേഷൻ ചാർ÷ായി അടച്ചിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിലുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.
വരവ്
ചെലവ്
തുക
തുക ലിക്വിഡേറ്റർ അക്കൗ≠്
1,500 ലിക്വിഡേറ്ററുടെ അക്കൗ≠ിൽ നീക്കിയിരുപ്പ് 1,275 225
ലിക്വഡേഷൻ ചാർ÷്
ആകെ 1,500 ആകെ 1,500 മേൽ ചെലവുകൾക്കുശേഷം ലിക്വഡേറ്ററുടെ അക്കൗ≠ിൽ ബാക്കി വരുന്ന ` 1,275 അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനുള്ള അനുവാദത്തിനായി ലിക്വിഡേറ്റർ സൂചന (2) പ്രകാരം തീരുമാനമെടുത്ത് അപേക്ഷിച്ചിട്ടു≠്. ടി സാഹചര്യത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കിയു≠ായിരുന്ന ` 1,275 അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വകമാറ്റുന്നതിന് അനുമതി നൽകി ഇതോടൊപ്പം ഉത്തരവാകുന്നു.
മേൽ നടപടികൾക്കുശേഷം സംഘത്തിൽ ആസ്തി ബാദ്ധ്യതകൾ ഇല്ലാത്തതാകുന്നു.
സംഘത്തിന്റെ അവസാന പൊതുയോഗം 21-12-2015-ൽ കൂടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് തീരുമാനിക്കു കയും ആയത് സൂചന (3) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 925-ാം നമ്പർ വേണാട് സ്പൈസസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമ വകുപ്പ് 74 പ്രകാരം റദ്ദുചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ ഇടയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,
(ഒപ്പ്) കോട്ടയം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ)
(ഇൻ ചാർ÷്).
23rd FEB. 2016] CO-OPERATIVE DEPARTMENT 31പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: പി. എം. ശശിഭൂഷണൻ)
നമ്പർ 297/2015/എ.ഇ.എൽ.
2015 നവംബർ 27.
വിഷയം :—സമാപ്തീകരണം—പാലക്കാട് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1006-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 5-1-2015-ലെ 743/2014/എം. നമ്പർ കത്ത്.
(2) ഈ ആഫീസിൽ നിന്നും പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി/ചെയർമാൻ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എന്നിവർക്ക് നൽകിയ 23-3-2015 തീയതിയിലെ ഇതേ നമ്പർ കത്ത്.
പാലക്കാട് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1006 പ്രവർത്തനരഹിതമാണെന്നും ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും സ്വന്തമായി ആഫീസോ കെട്ടിടമോ മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സൂചന (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. ആയത് സംബന്ധിച്ച് പരാമർശം (2) പ്രകാരം പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി/ചെയർമാൻ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എന്നിവരോട് അഭിപ്രായം ആരാഞ്ഞിരുന്നെങ്കിലും നാളിതുവരേയും അഭിപ്രായം അറിയിക്കാത്ത സാഹചര്യത്തിലും തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പാലക്കാട് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1006-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിനനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മു≠ൂർ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, പാലക്കാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
[ഹാജർ : ശ്രീ. വി. കെ. അഷ്റഫ്, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എ.ഇ.എൽ.2686/14.
2016 ജനുവരി 5.
വിഷയം :—ലിക്വിഡേഷൻ—തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യു. 278—അന്തിമമായി സമാപ്തീകരിച്ചുകൊ≠ും രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും ഉത്തരവായത്—സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 19-10-2015-ലെ ഇതേ നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 9-12-2015-ലെ 991/2014 നമ്പർ നടപടിക്രമം.
ലിക്വിഡേഷനിലിരിക്കുന്ന ക്ലിപ്തം നമ്പർ ഡബ്ല്യു. 278 തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലിക്വിഡേഷൻ നടപടികൾ അവസാനിച്ചതായും സഹകരണ നിയമം 74-ാം വകുപ്പനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്നും സൂചന (2) പ്രകാരം സംഘം ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കാൻ കഴിയുന്ന എല്ലാ ആസ്തികളും പിരിച്ചെടുത്തിട്ടു≠്. സൂചന (1)-ലെ ഉത്തരവിലൂടെ അനുവദിച്ച പ്രകാരം ` 300-ന്റെ മുതലുകൾ എഴുതിത്തള്ളുകയും ` 8,409-ന്റെ ബാദ്ധ്യതകൾ തട്ടിക്കിഴിക്കുകയും ചെയ്തിട്ടുള്ളതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
സംഘത്തിന്റെ ജനറൽ ബോഡി യോഗം 19-11-2015-ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വിളിച്ചു ചേർത്തിരുന്നുവെങ്കിലും അംഗങ്ങളാരും ഹാജരായിട്ടില്ല എന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ കൈവശം നീക്കിയിരിപ്പുള്ള തുക ` 7,278 പൂർണ്ണമായും കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ മുതലുകളും ബാദ്ധ്യതകളും ഇനി അവശേഷിക്കുന്നില്ല. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സംഘം ലിക്വിഡേറ്ററുടെ സൂചന (2)-ലെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠ും ക്ലിപ്തം നമ്പർ ഡബ്ല്യു. 278-ാം തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.
23rd FEB. 2016] CO-OPERATIVE DEPARTMENT 32ക്ലിപ്തം നമ്പർ ഡബ്ല്യു. 278 തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
[ഹാജർ : പി. റഹീം, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ]
നമ്പർ 991/2014.
2015 ഡിസംബർ 9.
വിഷയം :—സമാപ്തീകരണം—തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്—സംബന്ധിച്ച്.
സൂചന :—(1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-9-2014-ലെ എ.ഇ.എൽ./2686/2014 നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-10-2015-ലെ എ.ഇ.എൽ./2686/2014 നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 9-12-2015-ലെ 1-ാം നമ്പർ തീരുമാനം.
ക്ലിപ്തം നമ്പർ ഡബ്ല്യു. 278 തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-നെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും സൂചന (1) പ്രകാരം ഉത്തരവായിരുന്നു. ലിക്വിഡേറ്റർ 31-10-2014-ന് ചാർ÷െടുത്തു. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ (31-10-2014) റിവൈസ്ഡ് കടധനപ്പട്ടിക താഴെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ ആസ്തി
ഇനം തുക ഇനം തുക
`
` ഓഹരി മൂലധനം 15,000 പ്രാരംഭ ഓഹരി ജില്ലാ ബാങ്കിൽ നിക്ഷേപിച്ചത് 15,000 അഡ്വാൻസ് തിരികെ കൊടുക്കാനുള്ളത് 300 വയനാട് ജില്ലാ ബാങ്കിൽ ഓഹരി നിക്ഷേപം 100
ആസ്തി ബാദ്ധ്യത വ്യത്യാസം 300 ആകെ 15,400 ആകെ 15,400 ലിക്വിഡേഷൻ നടപടിയുടെ ഭാഗമായി യഥാവിധി ക്ലെയിം നോട്ടീസ് പരസ്യം ചെയ്തു. കടധനപ്പട്ടികയിലെ ആസ്തിയായ വയനാട് ജില്ലാ സഹകരണ ബാങ്കിലെ പ്രാരംഭ ഓഹരി മൂലധന നിക്ഷേപം ` 15,000-ം വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ ഓഹരി എടുത്ത വകയിൽ കിട്ടാനുള്ള ` 100-ം പിരിച്ചെടുത്തു. മെമ്പർമാർക്ക് തിരിച്ച് കൊടുക്കാനുള്ള ഓഹരിയുടെ മൂല്യം ഒരു ഓഹരിക്ക് ` 40.60 എന്ന് നി›യിച്ചു. മുഴുവൻ അംഗങ്ങൾക്കും തങ്ങളുടെ തുക കൈപ്പറ്റുന്നതിന് രജിസ്ട്രേഡ്/നേരിട്ട് നോട്ടീസ് നൽകി. നി›ിത തീയതിക്കകം ` 4,463 തിരിച്ച് നൽകി ബാദ്ധ്യത തീർക്കാൻ സാധിച്ചത്. തുടർന്ന് ഈടാക്കാനാവാത്തതെന്ന് ലിക്വിഡേറ്റർക്ക് ബോധ്യപ്പെട്ട ആസ്തികൾ എഴുതിത്തള്ളുന്നതിനും കൊടുത്ത് തീർക്കാനാവാത്തതെന്ന് ബോദ്ധ്യപ്പെട്ട ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും ബഹു. ജോയിന്റ ് രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിച്ചു. 19-10-2015-ലെ എ.ഇ.എൽ./2686/2014 നമ്പർ ഉത്തരവ് പ്രകാരം താഴെ പറയുന്ന ആസ്തി-ബാദ്ധ്യതകൾ ക≠് കെട്ടിക്കൊ≠്/എഴുതി തള്ളിക്കൊ≠് ബഹു. ജോയിന്റ ് രജിസ്ട്രാർ ഉത്തരവായി.
ക≠ുകെട്ടിയ ബാദ്ധ്യതകൾ എഴുതി തള്ളിയ ആസ്തികൾ
തുക
തുക
`
` ഓഹരി മൂലധനം (വ്യ‡ികൾക്ക്) 7,709 ആസ്തി ബാദ്ധ്യത വ്യത്യാസം 300 അഡ്വാൻസ് തിരികെ കൊടുക്കാനുള്ളത് 400
ആകെ 8,109 ആകെ 300 19-11-2015-ന് രാവിലെ 11 മണിക്ക് സംഘത്തിന്റെ അവസാന പൊതുയോഗം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ വിളിച്ച് ചേർക്കുന്നതിന് തീരുമാനിക്കുകയും അംഗങ്ങൾക്ക് രജിസ്ട്രേർഡ് തപാലിൽ/നേരിട്ട് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ യോഗത്തിൽ ആരും ഹാജരായില്ല. ബഹു. ജോയിന്റ ് രജിസ്ട്രാറിൽ നിന്നും അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലിക്വിഡേറ്റർ വശം മിച്ചംവന്ന മുഴുവൻ തുകയും കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുന്നതിന് തീരുമാനിക്കുകയും ആയത് പ്രകാരം ` 7,278 കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുകയും ചെയ്തു.
23rd FEB. 2016] CO-OPERATIVE DEPARTMENT 33ലിക്വിഡേറ്റർ ചാർ÷െടുത്ത 30-9-2014 മുതൽ ഇന്നേ തീയതി വരെ (9-12-2014)-ലുള്ള വരവ് ചെലവ് കണക്കും കടധനപ്പട്ടികയും താഴെ പറയും പ്രകാരമാണ്.
ലിക്വിഡേറ്ററുടെ 9-12-2015-ലെ അവസാന വരവ് ചെലവ് കണക്ക്
വരവ്
ചെലവ്
ഇനം തുക ഇനം തുക
`
` പ്രാരംഭ മൂലധനം ജില്ലാ ബാങ്കിൽ നിന്നും പിൻവലിച്ചത്
15,000.00
ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠ിൽ നിക്ഷേപിച്ചത്
22,807.00
പോസ്റ്റേജ്
1,424.00
അംഗങ്ങളുടെ ഓഹരി തിരികെ നൽകിയത് 4,463.00 ജില്ലാ സഹകരണ ബാങ്ക് ഓഹരി തിരിച്ച് കിട്ടിയത്
100.00
ലിക്വിഡേഷൻ ചാർ÷് ഒടുക്കിയത് 2,265.00 ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠ിൽ പലിശ പിൻവലിച്ചത്
359.00
കോമൺ ലിക്വഡേഷൻ ഫ≠ിൽ ഒടുക്കിയത്
7,278.00 ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠ിൽ നിന്ന് പിൻവലിച്ചത്
22,778.00
അഡ്ജസ്റ്റ്മെന്റ ് എൻഡ്രീസ്
അഡ്ജസ്റ്റ്മെന്റ ് എൻഡ്രീസ്
ആസ്തി ബാദ്ധ്യത വ്യത്യാസം 300.00
അംഗങ്ങൾക്ക് നൽകേ≠ ഓഹരി മൂലധനം 7,709.00 ബാദ്ധ്യതകൾ ക≠ുകെട്ടിയത് 8,109.00
അഡ്വാൻസ് തിരികെ നൽകാനുള്ളത് 400.00
മുതലുകൾ എഴുതി തള്ളിയത് 300.00 ആകെ 46,646.00
ആകെ 46,646.00
9-12-2015-ലെ കടധനപ്പട്ടിക
ബാദ്ധ്യത ആസ്തി
ഓഹരി മൂലധനം
0 പ്രാരംഭ ഓഹരി ജില്ലാ ബാങ്കിൽ നിക്ഷേപിച്ചത് 0 അഡ്വാൻസ് തിരികെ കൊടുക്കാനുള്ളത് 0 വയനാട് ജില്ലാ ബാങ്കിൽ ഓഹരി നിക്ഷേപം 0
ആസ്തി ബാദ്ധ്യത വ്യത്യാസം 0 ആകെ 0 ആകെ 0 സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ മേൽപ്രകാരം പൂർത്തീകരിക്കുകയും വരവുചെലവ് കണക്കുകൾ വയനാട് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടു≠്.
ആയതിനാൽ ക്ലിപ്തം നമ്പർ ഡബ്ല്യു. 278 തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചുകൊ≠് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ ഡബ്ല്യു. 278 - തവിഞ്ഞാൽ പഞ്ചായത്ത് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം സഹകരണ നിയമം 73(2) അനുസരിച്ച് ഇതിനാൽ സമാപ്തീകരിച്ചിരിക്കുന്നു. കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ അവർകളോട് ഇതിനാൽ ശുപാർശ ചെയ്യുന്നു.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, നോർത്ത് കൽപ്പറ്റ,
(ഒപ്പ്) വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).