Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 23 February 2016

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-23.part_3_Education-7-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

8

No.

} 2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 12/50/2016. 2016 ജനുവരി 11.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കേരള ഗവ. പോളിടെക്നിക് കോളേജ് കോഴിക്കോട് നിന്നും 25294 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അഭിലാഷ്ലാൽ, സി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(2)

നമ്പർ റ്റി. എക്സ്. 12/8015/2015. 2016 ജനുവരി 27.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയിൽ കൈമനം, തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിൽ നിന്നും 975205 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി സരിക, റ്റി. കെ.

എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു ≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ സാങ്കേതിക പരീക്ഷാ

കൺട്രോളറുടെ കാര്യാലയം, (ഒപ്പ്)അറിയിക്കേ≠താണ്. തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

239
Cite this issue. Kerala Gazette, Government of Kerala, 23 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-23.part_3_Education-7-/. Archive identifier in.gazette.kerala_new.2016-02-23.part_3_Education-7-.