Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidators

Published 23 February 2016

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-23.part_3_Industrfies-7-8-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

8 Thiruvananthapuram,

Vol. V

No.

} }

Tuesday

2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937

PART III

Industries Department

മലപ്പുറം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : ടി. അബ്ദുൾ വഹാബ്)

വിഷയം:—വ്യവസായം—സഹകരണം—കരുവമ്പ്രം ഹോസിയറി അപ്പാരൽസ് വനിതാ എെ.സി.എസ്. ലിമിറ്റഡ് നമ്പർ എസ്.ഇൻഡ്(എം) 133 കരുവമ്പ്രം പി.ഒ. സംഘം ലിക്വിഡേറ്ററായി ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്.ക്യൂ) 1 & 2 നിയമിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) 22-9-2015-ലെ JCI HQ I & II/55/14 നമ്പർ കത്ത്.

(2) 19-2-2015-ലെ സംഘം പൊതുയോഗ തീരുമാനം നമ്പർ 1.

മേൽ സൂചന പ്രകാരം കരുവമ്പ്രം ഹോസിയറി അപ്പാരൽസ് വനിതാ എെ.സി.എസ്. ലിമിറ്റഡ് നമ്പർ എസ്.ഇൻഡ്(എം) 133 കരുവമ്പ്രം പി.ഒ. സംഘത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും പുതിയ ഭരണസമിതി രൂപീകരിക്കുന്നതിനും ഇൻസ്പെക്ടർനിരവധി തവണ സംഘവുമായി ബന്ധപ്പെട്ട് പൊതുയോഗം വിളിച്ചുചേർത്തിട്ടും സംഘം പുനരുദ്ധാരണത്തിന് അനുകൂലമായി സംഘാംഗങ്ങളുടെ സഹകരണം ലഭിക്കാത്തതിനാലും സൂചന (2) പ്രകാരമുള്ള പൊതുയോഗ തീരുമാനമനുസരിച്ച് സംഘം സമാപ്തീകരണത്തിന് സംഘം തീരുമാനമെടുത്തതിനാലും സംഘം സമാപ്തീകരിക്കുന്നതിന് ഇൻസ്പെക്ടർ ശുപാർശ ചെയ്തിരിക്കുന്നു. 265 8 KERALA GAZETTE [PART III ഉത്തരവ് നമ്പർ സി.എം. 1 5536/2001, തീയതി 21-1-2016 മേൽ സാഹചര്യത്തിൽ കരുവമ്പ്രം ഹോസിയറി അപ്പാരൽസ് വനിതാ എെ.സി.എസ്. ലിമിറ്റഡ് നമ്പർ എസ്.ഇൻഡ്(എം) 133 എന്ന സംഘം KCS Act Sn 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ഈ ഓഫീസിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്.ക്യൂ) 1 & 2 ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ എത്രയും വേഗം സംഘം ആസ്തികളും റെക്കോർഡ്സും ചാർ÷െടുക്കേ≠തും ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്. ലിക്വിഡേഷൻ സംബന്ധിച്ച പുരോഗതി യഥാസമയങ്ങളിൽ ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.

(ഒപ്പ്)

ജനറൽ മാനേജർ.

വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ (ഇൻചാർജ്) നടപടിക്രമം

(ഹാജർ : പി. എൻ. അനിൽകുമാർ)

2016 ജനുവരി 18.

നമ്പർ ഡി-239/01.

വിഷയം:—വ്യവസായം—സഹകരണം—എെശ്വര്യ ഭക്ഷ്യോത്പന്ന പട്ടികജാതി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND (W) 65, കണിയാമ്പറ്റ പി. ഒ.-സഹകരണ നിയമം സെക്ഷൻ 71(1) പ്രകാരം സമാപ്തീകരിക്കൽ- ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം:—മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറുടെ 14-12-2015-ലെ JCI/M/24/06 നമ്പർ റിപ്പോർട്ട്.

2-11-1998-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച എെശ്വര്യ ഭക്ഷ്യോത്പന്ന പട്ടികജാതി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND (W) 65, കണിയാമ്പറ്റ പി. ഒ. വർഷങ്ങളായി പ്രവർത്തനരഹിതമാണ്. സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചപ്പോഴുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുകയാലും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ യാതൊരു താൽപര്യവുമില്ലാത്തതിനാലും പ്രസ്തുത സംഘം പുനരു÷ീവിപ്പിക്കാൻ കഴിയാത്തതാകയാൽ ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകുന്നതിന് മേൽ സൂചന പ്രകാരം എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ നിലനിർത്തേ≠ ആവശ്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം സെക്ഷൻ 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊ≠് ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരി ക്കുകയാലും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ യാതൊരു താൽപര്യവുമില്ലാത്തതിനാലും ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ നിലനിർത്തേ≠ ആവശ്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. എെശ്വര്യ ഭക്ഷ്യോത്പന്ന പട്ടികജാതി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND(W) 65, കണിയാമ്പറ്റ പി. ഒ. എന്ന സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. മേൽ നിയമത്തിലെ സെക്ഷൻ 72 പ്രകാരം സീനിയർ സഹകരണ ഇൻസ്പെക്ടർ, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടിയെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവായിരിക്കുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ നിലവിലുള്ള എല്ലാ ആസ്തികളും മുതലുകളും റിക്കാർഡുകളും സംഘത്തിന് വരേ≠തുമായ മറ്റ് അവകാശങ്ങളും അടിയന്തിരമായി കൈവശത്തിലെടുക്കേ≠തും പ്രസ്തുത മുതലുകളുടെയും അവകാശങ്ങളുടെയും നാശമോ നഷ്ടമോ തടയുന്നതിന് ലിക്വിഡേറ്റർക്ക് യു‡മെന്ന് തോന്നുന്ന നടപടികൾ സ്വീകരിച്ചുകൊ≠് സംഘം അന്തിമമായി സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ എടുക്കേ≠തുമാണ്. ചാർജെടുത്ത തീയതിയും ചാർജ് എടുക്കുമ്പോഴുള്ള സംഘത്തിന്റെ വരവ് ചെലവ് കണക്കും ബാക്കി പത്രവും അയച്ചുതരേ≠തുമാണ്.

(ഒപ്പ്)

ജനറൽ മാനേജർ (ഇൻചാർജ്).

266
Cite this issue. Kerala Gazette, Government of Kerala, 23 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-23.part_3_Industrfies-7-8-/. Archive identifier in.gazette.kerala_new.2016-02-23.part_3_Industrfies-7-8-.