Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Quotation Notice

Published 23 February 2016

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-23.part_3_Irrigation-75-78-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

8

}

No.

2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 10/ഇഇ/കെ.ഡി.റ്റി./2015-16. 2016 ജനുവരി 30.

കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ, തണ്ണീർമുക്കം കാര്യാലയത്തിലേക്ക് ടവേര/ക്വാളിസ്/ബൊലേറോ (എ.സി.) വാഹനം മാസം 2000 കി. മീറ്റർ വരെ ഓടുന്നതിനുള്ള മാസ വാടക മുദ്രവച്ച കവറുകളിൽ 24-2-2016, 3.30 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

അന്നേ ദിവസം 4 മണിക്ക് ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയായിരുന്നാൽ അടുത്ത ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

പ്രിലിമിനറി എഗ്രിമെൻറ് വയ്ക്കുന്നതിന്—` 200-ന്റെ മുദ്രപ്പത്രം.

അടങ്കൽ തുക—` 4,81,200.

നിരതദ്രവ്യം—` 12,100.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + 5% വാറ്റ്.

ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും—

19-2-2016 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2016 വൈകിട്ട് 3.30 മണി വരെ.

കാലാവധി—12 മാസം.

No. TN-10/EE/KDT/2015-16. 30th January 2016.

The Executive Engineer, Kuttanad Development Division, Thanneermukkom on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from contractors. Tenders will be in sealed cover only.

Tender No. and Name of work with Estimate PAC—

26/EE/KDT/2015-16—Hiring of Vehicle Tavera/Qualis/ Bolero (A.C.) or equivalent for the use of Executive Engineer, K. D. Division, Thanneermukkom (The hire charge inclusive of vehicle Tax, Insurance fuel charges, wages of driver, pollution certificate, fitness certificate and other liabilities if any) for upto 2000 km. per month— ` 4,81,200.

23rd FEB. 2016] IRRIGATION DEPARTMENT 76 ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ

Earnest Money Deposit—` 12,100.

Cost of tender documents—` 1,000+VAT 5%.

Date and time of issue of tender form—

19-2-2016 upto 1 p.m.

Last date and time of receipt of tender form—

24-2-2016 upto 3.30 p.m.

Date and time of opening tenders—24-2-2016, 4 p.m. Period of completion—12 months.

Name of Sub Division Office—K. D. Sub Division Thanneermukkom.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party and not transferable to another. Written application quoting registration number and registration Card/I.D. card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in stamp paper worth ` 200 and sufficient EMD pledged in favour of the Executive Engineer, Kuttanad Development Division, Thanneermukkom. Tenders without sufficient EMD and preliminary agreement will be summarily rejected.

Office of the

Executive Engineer,

Kuttanad Development Division, (Sd.) Thanneermukkom. Executive Engineer

ദർഘാസ് പരസ്യം

നമ്പർ 3/ഇഇ/2015-16. 2016 ഫെബ്രുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ-2 ചാലക്കുടി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഉ5(3)ഇകഞ അനുസരിച്ച് ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല.

അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഇതേസമയം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

തപാലിൽ വരാവുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റിന് ഉത്തരവാദിത്വമു≠ായിരിക്കുന്നതല്ല. നി›ിത സമയവും തീയതിയും കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 16-1-2012-ാം തീയതിയിലെ ഓർഡർ നമ്പർ 25935/ങജക/11/ജലവിഭവ വകുപ്പ് പ്രകാരം ടെ≠ർ സമർപ്പിക്കുന്ന എല്ലാ കരാറുകാരും പ്രവൃത്തിക്കാവശ്യമായ നിരതദ്രവ്യം അടക്കം ചെയ്തിരിക്കേ≠ താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസി ക്കുന്നതാണ്. തുടർച്ചയായി 3 വർക്കിന്റെ ദർഘാസ് സമർപ്പിക്കു ന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാരെ ആവശ്യപ്പെടുന്ന കാലയളവ് വരെ (യഥാസമയം 3 മാസം മുതൽ 6 മാസം വരെ) ദർഘാസിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുന്നതാണ്. അതേ സമയം തുടർച്ചയായി 5 വർക്കുകൾക്കോ അതിൽ കൂടുതലോ ദർഘാസുകൾ സമർപ്പി ക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കുന്നതായിരിക്കും. ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം കരാറുകാർ നിർബന്ധമായും അവരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠താണ്.

എസ്റ്റിമേറ്റ് നിരക്കിൽ താഴെ ക്വാട്ട് ചെയ്യുന്ന പ്രവൃത്തി കൾക്ക് നിർബന്ധമായും പെർഫോമൻസ് ഗ്യാരന്റി പുതിയ പി.ഡബ്ല്യു.ഡി. മാന്വൽ അനുശാസിക്കുന്ന വിധം വയ്ക്കേ≠താണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—സി.ആർ.ഡി. സ ് ക ീ ം—വലതുകര മെയിൻ കനാലിൽ ചെയി. 8/000-ന് അരികിലായി മോതിരക്കണ്ണിയിൽ കനാലിനു കുറുകെ കൾവർട്ടിന്റെ നിർമ്മാണം—` 11,40,000.

നിരതദ്രവ്യം—` 28,500. ദർഘാസ് ഫോറത്തിന്റെ വില—` 2,500 + വാറ്റ്. കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിനു മുകളിലും ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—25-2-2016-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ തപാൽ മുഖേന സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-3-2016 ഉച്ച കഴിഞ്ഞ് 2 മണി വരെ മാത്രം.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-3-2016, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.

പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ഇലക്ട്രിക്കൽ വർക്കുകൾക്ക് ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നുമാത്രമേ ദർഘാസ് സ്വീകരിക്കുകയുള്ളു.

268 23rd FEB. 2016] IRRIGATION DEPARTMENT 77

നിരതദ്രവ്യമായി സമർപ്പിക്കുന്ന നാഷണൽ സേവിംഗ്സ് ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ

സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും

എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം.

പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ്

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ

ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം

ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ

സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതിയിൽ

സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ

തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ

ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും

ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത

എക്സിക്യൂട്ടീവ്

ഫോറത്തിലുള്ള പ്രകാരം ` 200-ന്റെ മുദ്രകടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം

എഞ്ചിനീയറുടെ കാര്യാലയം,

ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില

ഇടമലയാർ ഇറിഗേഷൻ

തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക

പ്രോജക്ട് ഡിവിഷൻ നമ്പർ-2, (ഒപ്പ്) ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ക്വട്ടേഷൻ പരസ്യം

ടെ≠ർ നമ്പർ എ6/സ്റ്റാൾ/2015-16.

2016 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മലമ്പുഴ ഗാർഡനിലെ താഴെ പറയുന്ന സ്റ്റാളുകൾ ഏറ്റെടുത്ത് 3 വർഷക്കാലത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ/ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു. ആയതിന്റെ ലേലം 29-2-2016-ന് രാവിലെ 11 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽവച്ചു നടത്തുന്നതും ലേലാവസാനം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ നൽകിയ വ്യ‡ിയുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുവാനുള്ള അവകാശം ദർഘാസ് സമർപ്പിച്ച വ്യ‡ികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് പ്രമാണത്തിൽ സൂചിപ്പിച്ചിരിക്കുന്ന മിനിമം ലൈസൻസ് ഫീയേക്കാൾ കൂടിയ തുകയായിരിക്കണം മൽസരാർ∞ി ദർഘാസിൽ രേഖപ്പെടുത്തേ≠ത്.

2. ദർഘാസ് പ്രമാണത്തോടൊപ്പം രേഖപ്പെടുത്തുന്ന തുകയുടെ 2.5% നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.

3. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി ` 200-ന്റെ മുദ്രപ്പത്രം സഹിതം കവറിൽ മേൽ പ്രസ്താവിച്ച തീയതിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.

4. ലേലം സ്ഥിരമായി ഉറപ്പിച്ച് ഉത്തരവ് ലഭിച്ചതിനുശേഷം നി›ിത മാതൃകയിലുള്ള ഉടമ്പടി ഒപ്പിട്ടതിനുശേഷമേ ലേലം കൊ≠യാൾക്ക് കൈവശാവകാശം ലഭിക്കുകയുള്ളൂ.

5. ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരന്റെ പൂർണ്ണ മേൽവിലാസം എന്നിവ രേഖപ്പെടുത്തേ≠താണ്.

6. ഗാർഡനിൽ നിർമ്മിച്ചിട്ടുള്ള കാന്റീൻ/സ്റ്റാൾ-ന് പുറമെ യാതൊരു വിധത്തിലുള്ള കൂട്ടിച്ചേർക്കലും അനുവദിക്കുന്നതല്ല.

7. ജലസേചന വകുപ്പിൽ ലേലത്തെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

8. ഈ 3 വർഷത്തെ കാലാവധിക്കുള്ളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരുമാനിക്കുന്നപക്ഷം കട ഒഴിഞ്ഞുതരുവാൻ ലേലത്തിനെടുത്തയാൾ ബാധ്യസ്ഥനായിരിക്കും.

9. ലേലത്തെ സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറെടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കും.

269 23rd FEB. 2016] IRRIGATION DEPARTMENT 78

ക്രമ റീ-ടെ≠ർ സ്റ്റാൾ വിൽപന സ്വഭാവം/ ഏറ്റവും കുറഞ്ഞ

ദർഘാസ് നമ്പർ നമ്പർ നമ്പർ സാധനങ്ങൾ വാർഷിക പ്രമാണത്തിന്റെ കാലാവധി

നിരതദ്രവ്യം

ലൈസൻസ് വില

ഫീ ` `

1 1/2015-16 സസ്യേതര സസ്യേതര 4,00,000 2.5% 800+വാറ്റ് 3 വർഷം ഭക്ഷണശാല ഭക്ഷണശാല

(മലമ്പുഴ

ഗാർഡനകത്ത്)

2 2/2015-16 സസ്യ സസ്യ 3,10,000 2.5% 700+വാറ്റ് 3 വർഷം ഭക്ഷണശാല ഭക്ഷണശാല

(മലമ്പുഴ

ഗാർഡനകത്ത്)

3 3/2015-16 ടോയ്ലെറ്റ് ശൗചാലയം 2,00,000 2.5% 500+വാറ്റ് 3 വർഷം ബ്ലോക്ക്

(4 എണ്ണം)

(ഗാർഡനകത്ത്)

4 4/2015-16 L7 ഫാൻസി 1,10,000 2.5% 500+വാറ്റ് 3 വർഷം എെറ്റംസ്

ദർഘാസ്/ക്വട്ടേഷൻ പ്രമാണങ്ങൾ 23-2-2016-ന് ഉച്ചയ്ക്ക് 1 മണി വരെ വിൽപ്പന നടത്തുന്നതും 27-2-2016-ന് വൈകിട്ട് 3 മണി വരെ ടി പ്രമാണങ്ങൾ രജിസ്റ്റേർഡ് പോസ്റ്റിൽ മാത്രം സ്വീകരിക്കുന്നതുമായിരിക്കും.

29-2-2016-ന് രാവിലെ 11 മണിക്ക് ലേലം നടത്തുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങൾ തുറക്കുന്നതിന് മുന്നോടിയായി തുറന്ന ലേലം വിളി നടത്തുന്നതാണ്. ദർഘാസ് പ്രമാണം സമർപ്പിച്ച വ്യ‡ികൾക്കുമാത്രമേ ലേലം വിളിയിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു. ലേലം വിളിയിൽ പങ്കെടുക്കുന്നവർ ` 10,000-ന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലുള്ളത്) ഡി.ഡി. മുൻകൂറായി കെട്ടിവയ്ക്കേ≠താണ്. തുടർന്ന് ദർഘാസ് പ്രമാണങ്ങൾ തുറക്കുന്നതായിരിക്കും.

ലേലത്തിൽ പങ്കെടുത്ത് ഉയർന്ന തുക ക്വാട്ട് ചെയ്ത് സ്റ്റാൾ സ്വന്തമാക്കിയ വ്യ‡ികൾ ക്വാട്ട് ചെയ്ത തുകയുടെ 50 ശതമാനം കൂടാതെ ടി തുകയുടെ സർവ്വീസ് ടാക്സ്, πാസ്റ്റിക്ക് ഡെപ്പോസിറ്റ് എന്നിവ അന്നുതന്നെ ഈ കാര്യാലയത്തിൽ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ലേലം അസാധുവായി കണക്കാക്കി അടുത്ത തുക ക്വാട്ടു ചെയ്ത വ്യ‡ിയെ പരിഗണിക്കുന്നതായിരിക്കും. ബാക്കിയുള്ള 50% തുക ലേലം കൊ≠് ഒരാഴ്ചയ്ക്കകം അടച്ച് ഉടമ്പടിയിൽ ഏർപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, മലമ്പുഴ, പാലക്കാട്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 23 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-23.part_3_Irrigation-75-78-/. Archive identifier in.gazette.kerala_new.2016-02-23.part_3_Irrigation-75-78-.