Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
8
No. Thiruvananthapuram,
Vol. V
} }
Tuesday
2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937
PART III
Labour Department
നോട്ടീസ്
(2)
(1)
നമ്പർ സി-225/2014. 2016 ജനുവരി 25.
നമ്പർ സി-523/2015. 2016 ജനുവരി 19.
23rd FEB. 2016] LABOUR DEPARTMENT 22 (3)നമ്പർ സി-652/2015. 2016 ജനുവരി 25.
GREF-ൽ ജോലിനോക്കി വരവെ മാരകമായി അപകടം ഉ≠ായി മരണമടഞ്ഞ ശ്രീ. എൻ. ബി. സുരേഷ്, നാൽപതിൽ വീട്, കുന്നുമ്മ, കാവാലം പി. ഒ., ആലപ്പുഴ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,09,702 (എട്ടുലക്ഷത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി ര≠ു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി നാൽപതിൽ വീട്, കുന്നുമ്മ, കാവാലം പി. ഒ., ആലപ്പുഴ താമസം (1) ശ്രീമതി ആശ (ഭാര്യ), (2) മാസ്റ്റർ ആശിക്ക് (മകൻ-മൈനർ), (3) ശ്രീമതി ലീല (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ ഫോർ
എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.
നോട്ടീസ്
നമ്പർ ബി-854/2015. 2016 ജനുവരി 22.
ദി ഫോറസ്റ്റ് റേഞ്ച് ഓഫീസർ, കാന്തല്ലൂർ റേഞ്ച്, സഹായഗിരി പി. ഒ., മറയൂർ മുതൽപേരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഇസ്മായിൽ, ഇടമന ഹൗസ്, പച്ചടി പി. ഒ., നെടുങ്ക≠ം വഴി, ഇടുക്കി-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,08,035 (എട്ടു ലക്ഷത്തി എണ്ണായിരത്തി മുപ്പത്തിയഞ്ച്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി റംലത്ത് ഇസ്മായിൽ (ഭാര്യ), ഇടമന ഹൗസ്, പച്ചടി പി. ഒ., നെടുങ്ക≠ം വഴി, ഇടുക്കി (2) ശ്രീ. ഇമ്രാൻഖാൻ ഇസ്മായിൽ (മകൻ), (3) ഷാരൂഖാൻ ഇസ്മായിൽ (മകൻ), (4) ശ്രീ. പരീത് റാവുത്തർ (പിതാവ്), (5) ശ്രീമതി ഹാജിറ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ ഇടുക്കി, പീരുമേട്, കമ്മീഷണർ & ഇൻഡസ്ട്രിയൽ ഫോൺ: 04869-233625. ട്രൈബ്യൂണൽ.
നോട്ടീസ്
നമ്പർ ഇ1-107/2016.
2016 ജനുവരി 21.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ചിറ്റൂർ-ന്റെ കീഴിൽ ജോലിനോക്കി വരവെ 1-8-2015-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ആറുമുഖൻ, സി. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 5,18,320 (അഞ്ചുലക്ഷത്തി പതിനെട്ടായിരത്തി മുന്നൂറ്റി ഇരുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതയായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ചിറ്റൂർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
പേര് മരണമടഞ്ഞ മേൽവിലാസം തൊഴിലാളിയുമായുള്ള ബന്ധം
ദേവി, എം. ഭാര്യ w/o ആറുമുഖൻ,
17/45 പൂച്ചൻകോട്, എത്തനൂർ കൊടുവായൂർ പാലക്കാട്-678 502.
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ട പരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്)
വ്യാവസായിക കമ്മീഷണർ, ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ. കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ)