© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
8
No.
} 2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ടി.എൻ./15/2015-16. 2016 ജനുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതു മരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറു കാരിൽനിന്നും 25-2-2016 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്ന തുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 109/ 2015-16— എടക്കര സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 1,45,000 3,650 (1)
(2)
(3) 3 111/2015-16—മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ബയോ മെഡിക്കൽ വിംഗിന്റെ വൈദ്യുതീകരണം—` 1,50,000 4,300
4,450 4 112/2015-16—മൃഗസംരക്ഷണ വകുപ്പ്-ചുങ്കത്തറ വെറ്ററിനറി ഡിസ്പെൻസറിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 1,78,000
5 113/2015-16—മലപ്പുറം ചാലിയാർ പഞ്ചായ ത്തിലെ എരഞ്ഞിമംഗലം സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 1,50,000 4,300 6 114/2015-16—മലപ്പുറം പെരിന്തൽമണ്ണ സർക്കാർ പോളീടെക്നിക് കോളേജിലെ പുതുതായി ന ി ർ മ്മ ി ച്ച ഫ ി റ്റ ് ന സ ് െ സ ന്റ റ ി െ ന്റ വൈദ്യുതീകരണം—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—` 525 (1) (2) (3) കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും. കാലാവധി—30 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 25-2-2016-ന് 1 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്.
ദർഘാസിന്റെ കൂടെ ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ി നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 25-2-2016-ന് 3 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 3.30-ന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം. (ഒപ്പ്) പിൻ-676 505 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0483-2733937 എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./16/2015-16. 2016 ഫെബ്രുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 26-2-2016-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും
(1) (2)
(3) 1 204/ 2 0 1 5- 1 6—കോഴിക്കോട് ഫ്ളോറിക്കൻ ഹില്ല് ആർ. ഡി. ഒ. ക്വാർട്ടേഴ്സിൽ പവർ πഗ്ഗുകൾ സ്ഥാപിക്കലും വൈദ്യുതീകരണ അറ്റകുറ്റപ്പണികളും—` 48,750 1,300 3 206/2015-16—കോഴിക്കോട് ജില്ലാ എംπോയ്മെന്റ ് ഓഫീസിൽ അധിക ഡി ബി യും പവ്വർ πഗ്ഗുകളും സ്ഥാപിക്കൽ—` 11,896 300 4 207/2015-16—ഗവൺമെന്റ ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കോഴിക്കോട്- ഓഡിറ്റോറിയത്തിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തലും അധിക ലൈറ്റുകൾ സ്ഥാപിക്കലും—` 98,280 2,500 5 208/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ
1,000 താലൂക്ക് സ്റ്റാമ്പ് വെ≠ർ കൗ≠റിൽ ലൈറ്റും ഫാനും സ്ഥാപിക്കലും അസിസ്റ്റന്റ ് ലേബർ ഓഫീസിൽ സീലിംഗ് ഫാനുകൾ സ്ഥാപിക്കലും— ` 37,411
6 209/2015-16—എൽ. എ. സി.- എ. ഡി. എസ്.- കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ വില്ലേജ് ഓഫീസിനുവേ≠ിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 99,724 2,500 7 210/2015-16—എൽ. എ. സി.- എ. ഡി. എസ്.- കാരശ്ശേരി, കക്കാട് ഗവൺമെന്റ ് എൽ. പി. സ്കൂളിന്റെ ര≠ാം നിലയുടെ നിർമ്മാണം- വൈദ്യുതീകരണം—` 1,31,251 3,300 8 211/2015-16—കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ സബ് സെന്ററിന്റെ വൈദ്യുതീകരണം —` 1,34,891 3,400 9 212/2015-16—വേളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുനർ വൈദ്യുതീകരണം —` 1,99,892 5,000
2,400 10 213/2015-16—കോഴിക്കോട് എെ.എം.സി.എച്ചിലെ സി. എസ്. ആർ. , ഒ. പി. ലാബ്, എൻ. എസ്. ഒ. വാർഡ് 31, പി. എെ. സി. യു. എന്നിവിടങ്ങളിലെ കേടുവന്ന സീലിംഗ് ഫാനും എക്സോസ്റ്റ് ഫാനും മാറ്റി സ്ഥാപിക്കൽ— ` 94,628
3,700 11 214/2015-16—കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ടുമെന്റിലെയും മോർച്ചറിയിലെയും അടിയന്തിര വൈദ്യുതീകരണ അറ്റകുറ്റ പ്പണികൾ—` 1,47,315
12 215/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ. എൻ. ടി. ഡിപ്പാർട്ടു മെന്റിൽ അടിയന്തിര വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—` 81,744 2,100
1,000 13 216/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പവർ ലോ≠്രിയിൽ പുതുതായി സ്ഥാപിച്ച ഡ്രയിംഗ് ടംബ്ലറിനു വേ≠ി വൈദ്യുതീകരണം ഏർപ്പെടുത്തൽ— ` 37,993 23rd FEB. 2016] PUBLIC WORKS DEPARTMENT 17 (1) (2) (3) ദർഘാസ് പരസ്യം 15 218/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വിവിധ ഒ. പി. യൂണിറ്റിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,95,712 4,900 16 219/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോകെമിസ്ട്രി ലാബിലും വിവിധ ഒ.പി. യൂണിറ്റുകളിലെയും വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,63,688 4,100 17 220/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ്
1,900 ആശുപത്രിയിലെ സി. എസ്. ആർ-ലെ വാട്ടർ സ്റ്റിൽ മെഷീനുവേ≠ിയും എയർ സർക്കുലേറ്ററിനു വേ≠ിയും വൈദ്യുതീകരണം ഏർപ്പെടുത്തലും നിലവിലുള്ള വൈദ്യുതീകരണം മെച്ചപ്പെടുത്തലും— ` 74,049
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 3, 5, 13, 14 ഇവയ്ക്ക് ` 315, മറ്റുള്ളവയ്ക്ക് ` 525.
പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം. കരാറുകാരുടെ യോഗ്യത—എ, ബി, സി. വിഭാഗം കരാറുകാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റ് ഉൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ: 0495 2371857. എഞ്ചിനീയർ.
നമ്പർ ഡി-68/97.
2016 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവർത്തികൾക്ക് 29-2-2016 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവെച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം കൃത്യം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം
`
37,500 1 38/2015-16—കണ്ണൂർ ജില്ലയിൽ മാങ്ങാട്ടുപറമ്പ് കെ. എ. പി. ഫോർത്ത് ബറ്റാലിയൻ- ശൗചാലയവും വാഷിംഗ് ഷെഡ് നിർമ്മാണവും— ` 14,96,841
2 41/2015-16—ഗവ. ബ്രണ്ണൻ കോളേജ് ധർമ്മടം സ്റ്റാഫ് ക്വാർട്ടേഴ്സ് ടൈപ്പ് 2 (XV/65, XV/66) നവീകരണ പ്രവൃത്തി—` 9,99,370 25,000
25,000 3 42/2015-16—കണ്ണൂർ ഗവ. പ്രസ്സിലെ വർക്ഷോപ്പ് മേൽക്കൂരയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 9,99,768
4 43/2015-16—കണ്ണൂർ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസ്, റെക്കാർഡ് റൂം, കക്ഷിപ്പുര എന്നിവയുടെ മേൽക്കൂരയുടെ ചോർച്ച പരിഹരിക്കലും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും—` 9,26,098 23,200
25,000 5 44/2015-16—കണ്ണൂർ ടെക്നിക്കൽ ഹൈസ്കൂളിലെ ക്ലാസ് മുറികളുടെ അടിയന്തിര അറ്റകുറ്റ പണികൾ— ` 9,99,276
6 45/2015-16—കുഞ്ഞിമംഗലം പഞ്ചായത്തിൽ പുതിയ അംഗൻവാടി കെട്ടിടനിർമ്മാണം—` 11,13,699 27,900
31,200 7 46/2015-16—കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പയത്യാലിൽ അംഗൻവാടി നിർമ്മാണം— ` 12,47,062
8 47/2015-16—കണ്ണൂർ പോലീസ് പരേഡ് ഗ്രൗ≠ിൽ ഇടത് ഭാഗത്തെ പവിലിയന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 9,96,415 25,000 ദർഘാസ് ഫോറത്തിന്റെ വില — ്ര ക മ ന മ്പ ർ 1 , 6 , 7 ഇവയ്ക്ക് ` 2,625, ക്രമനമ്പർ 2, 3, 5, 8 ഇവയ്ക്ക് ` 2,100, ക്രമനമ്പർ 4-ന് ` 1,995.
ജോലി തീർക്കുവാനുള്ള സമയം— ക്രമനമ്പർ 1, 6 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 7 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 3, 4, 8 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 5-ന് 3 മാസം.
കരാറുകാരുടെ യോഗ്യത—സി ക്ലാസ്.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ
നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ.ടി.) 1245/2010/പി.ഡബ്ല്യൂ.ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക്
പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 29-2-2016
രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരി ക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച
കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബേങ്കിങ് ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ
ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പി ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, ക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും
നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്.
അന്വേഷിച്ചറിയാവുന്നതാണ്.
ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ്
എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ
കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ്
തലശ്ശേരി. എഞ്ചിനീയർ.
ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും