© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
8
No.
} 2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937
PART III
Police Department
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2/3778/2008 എസ്.
2016 ജനുവരി 28.
തിരുവനന്തപുരം പേരൂർക്കട എസ്. എ. പി. കമാ≠ന്റിന്റെ അധീനതയിലുള്ളതും കാലഹരണപ്പെട്ടതുമായ താഴെ പറയുന്ന വാഹനങ്ങൾ 2016 ഫെബ്രുവരി മാസം 29-ാം തീയതി രാവിലെ 11 മണിക്ക് എസ്. എ. പി. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ
രജിസ്ട്രേഷൻ നമ്പർ ഇനം നമ്പർ
1 KL 01 K 3709 Mahendra Jeep 2 KL 01 K 7934 Eicher Bus 3 KL 01 M 1166 Eicher Bus 4 KL 01 G 8013 Eicher Bus 5 KL 01 G 1636 Eicher Bus
നിരതദ്രവ്യം
മോഡൽ
`
1997 9,000
1997 5,000
1998 5,000
1998 4,500
2002 5,000 6 KL 01 G 1638 Suzuki Motor Cycle 1998 200 7 KL 01 X 9139 Ambassador Car 2002 3,000 23rd FEB. 2016] POLICE DEPARTMENT 20 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അതാത് വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ടി ലേലത്തിന് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ നൽകുവാൻ താൽപ്പര്യമുള്ളവർ നിരതദ്രവ്യം എസ്. എ. പി. ബറ്റാലിയനിൽ അടച്ച് രസീതടക്കം അവ കമാ≠ന്റ ് സ്പെഷ്യൽ ആംഡ് പോലീസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 27-2-2016 വൈകുന്നേരം 5 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം ഓരോ വാഹനത്തിനും പ്രത്യേകമായി സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും പരസ്യനമ്പരും സഹിതം വാഹന ലേലത്തിനുള്ള ദർഘാസ് എന്ന് വ്യ‡മാക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യയുടെ പകുതി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും (നിരതദ്രവ്യം കഴിച്ച്) ചേർത്ത് ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും നികുതിയും ലേലം സ്ഥിരപ്പെടുത്തിയ എസ്. എ. പി. കമാ≠ന്റിന്റെ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ എസ്. എ. പി. ബറ്റാലിയൻ ഓഫീസിൽ അടച്ച് ലേല വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ മേൽപ്പറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ടി വാഹനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യു‡മെന്നു തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം എസ്. എ. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
എസ്. എ. പി. കമാ≠ന്റിന്റെ ഓഫീസ്, തിരുവനന്തപുരം.
(ഒപ്പ്) കമാ≠ന്റ ് എസ്. എ. പി.
ലേല പരസ്യം
നമ്പർ ഇ2/10926/2015/കെ.ഇ.പി.എ.
2016 ഫെബ്രുവരി 1.
തൃശ്ശൂർ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിന്റെ അധീനതയിലുള്ളതും കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിൽ ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 3-3-2016-ാം തീയതി രാവിലെ 11 മണിക്ക് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
നിരതദ്രവ്യം രജിസ്റ്റർ നമ്പർ ഇനം മോഡൽ
ക്രമ നമ്പർ
` 1 KL-01-X-9072 മഹീന്ദ്ര ജീപ്പ്
2002 1,000 2 KL-01-AA-5204 മഹീന്ദ്ര ജീപ്പ്
2003 1,000 3 KL-01-X-9074 മഹീന്ദ്ര ജീപ്പ്
2002 1,000 4 KL-01-AH-5053 ബജാജ് സി.ടി. 100 മോട്ടോർ സൈക്കിൾ 2005 100 5 KL-01-AH-5064 ബജാജ് സി.ടി. 100 മോട്ടോർ സൈക്കിൾ 2005 100 6 KL-01-AH-2221 ബജാജ് സി.ടി. 100 മോട്ടോർ സൈക്കിൾ 2005 100 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പുതന്നെ മേൽപറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലസ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.
മേൽപറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ ജനറലിന്റെ കാര്യാലയത്തിൽ 2-3-2016-ാം തീയതി 4 മണിയ്ക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസ് അക്കാദമിയുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
23rd FEB. 2016] POLICE DEPARTMENT 21പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം/ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. ലേലത്തിനെടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള നികുതിയും അടച്ച് സ്വന്തം ചെലവിൽ ലേലവസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും, മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
മേൽപ്പറഞ്ഞ വാഹനങ്ങൾ ലേലതീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ഏതെങ്കിലും സമയത്ത് കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടി റദ്ദ് ചെയ്യുന്നിനുമുള്ള അധികാരം കേരള പോലീസ് അക്കാദമിയിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിൽ നിക്ഷിപ്തമാണ്.
Kerala Police Academy, Thrissur. [email protected] 0487-2328770.
ദർഘാസ് പരസ്യം
നമ്പർ ഇ1-7256/2016/സി.സി. 2016 ഫെബ്രുവരി 2.
കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലേയും അനുബന്ധ ഓഫീസുകളിലേയും പോലീസ് സ്റ്റേഷനുകളിലേയും ലേസർ ജെറ്റ് പ്രിന്ററുകളുടെ അറ്റകുറ്റ പണികളും ടോണർ റീഫില്ലിംഗും അടുത്ത ഒരു വർഷത്തേക്ക് നടത്തുന്നതിന് വ്യ‡ികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറിൽ ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. "കോഴിക്കോട് സിറ്റി ജില്ലാ പോലീസ്-കമ്പ്യൂട്ടർ ലേസർ ജെറ്റ് പ്രിന്ററുകളിൽ ടോണർ റീഫിൽ ചെയ്യുന്നതിനുള്ള അപേക്ഷ" എന്ന് രേഖപ്പെടുത്തിയ ടെ≠ർ ഉള്ളടക്കം ചെയ്ത അപേക്ഷകൾ 26-3-2016-ന് 5 മണിക്ക് മുമ്പായി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, കോഴിക്കോട് സിറ്റി മാനാഞ്ചിറ, കോഴിക്കോട്, പിൻ-673 001 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കേ≠താണ്. ഇത്തരത്തിൽ ലഭിക്കുന്ന ടെ≠ർ അപേക്ഷകൾ, ടെ≠ർ നൽകിയ വ്യ‡ികളുടെയോ അവർ ചുമതലപ്പെടുത്തുന്ന വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ 28-3-2016-ാം തീയതി 11 മണിക്ക് ജില്ലാ പോലീസ് ഓഫീസിൽ വച്ച് തുറക്കുന്നതായിരിക്കും.
ടെ≠റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വ്യ‡ികൾക്കും സ്ഥാപനങ്ങൾക്കും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ` 625 (നികുതിയടക്കം) പണമടച്ച് അപേക്ഷ സമർപ്പിച്ചാൽ ടെ≠ർ ഫോറം ലഭിക്കുന്നതാണ്.
ടെ≠ർ ഫോറത്തിനായി അടയ്ക്കുന്ന പണം യാതൊരു
S. SURESH I.P.S., Inspector General of Police.
കാരണവശാലും തിരികെ നൽകുന്നതല്ല. 25-3-2016-ന് 4 മണിവരെ മാത്രമേ ടെ≠ർ ഫോറത്തിന്റെ വിൽപ്പന ഉ≠ായിരിക്കുകയുള്ളൂ. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറം ആവശ്യമുള്ളവർ ` 315 (നികുതിയടക്കം) കൂടി അധികം അടയ്ക്കേ≠താണ്. ടെ≠ർ ഫോമുകൾ തപാൽ മുഖാന്തിരം അയച്ചുകൊടുക്കുന്നതല്ല.
നിബന്ധനകൾ
1. ടെ≠റിൽ പങ്കെടുക്കുന്നവർ ഓരോ ടെ≠റിനും ` 7,500 ഏണസ്റ്റ് മണി ഡെപ്പോസിറ്റായി (EMD) ജില്ലാ പോലീസ് ഓഫീസിൽ പണമായോ അല്ലെങ്കിൽ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായോ അടയ്ക്കേ≠താണ്.
2. ടെ≠ർ ലഭിക്കുന്നവർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ധാരണാപത്രം സമർപ്പിക്കേ≠താണ്.
3. ടെ≠ർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
4. കാരണം ബോധിപ്പിക്കാതെ ടെ≠ർ നടപടിക്രമങ്ങൾ റദ്ദ് ചെയ്യാനുള്ള അവകാശം കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) സിറ്റി പോലീസ് ഓഫീസ്, ജില്ലാ പോലീസ് മേധാവി, കോഴിക്കോട്. കോഴിക്കോട് സിറ്റി.