Servants of Knowledge
Kerala Gazette · Government of Kerala

)

Published 23 February 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-23.part_3_clr_kollam_Notifications_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

8 Thiruvananthapuram,

Vol. V

No.

} }

Tuesday

2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937

PART III

Commissionerate of Land Revenue

KOLLAM DISTRICT

വി⁄ാപനം

[2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്റ്റിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം കൊല്ലം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്നത്]

നമ്പർ എം 9-56229/2015. 2016 ജനുവരി 25.

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ പേരയം ചേരിയിൽ കുമ്പളം ഫാത്തിമ കുരിശ്ശടിക്ക് സമീപം കൊല്ലിടഴികത്ത് വീട്ടിൽ പ്രസാദ് മകൻ 30 വയസ്സുള്ള ജിതിൻ പ്രസാദ് എന്ന നിങ്ങൾ നിരന്തരമായി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നതായും നിങ്ങളുടെ പ്രവർത്തനങ്ങൾ കു≠റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമാധാനകാംക്ഷികളായ ജനങ്ങളുടെജീവനും സ്വത്തിനും ഭീഷണി ഉ≠ാക്കുന്നതായും നിങ്ങ ളുടെ സാന്നിദ്ധ്യം ജനങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുന്നതായും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി തന്റെ 20-10-2015, 25-11-2015 എന്നീ തീയതികളിലെ 12/KAAPA/ GL/2015 ക്യു.ആർ. നമ്പർ റിപ്പോർട്ട് പ്രകാരം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ താങ്കളെ 2007-ലെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 13 (2) (i), 3(1) എന്നിവ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഈ കാര്യാലയത്തിലെ 16-12-2015-ലെ എം9-56229/KAAPA/15 നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്നേ ദിവസം മുതൽ നിങ്ങൾ ഒളിവിൽ പോയിട്ടുള്ളതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും മേൽ പറഞ്ഞ ഉത്തരവ് നടപ്പിലാക്കുന്നതിനും കഴിഞ്ഞിട്ടില്ലായെന്നും ആയതിനാൽ നിങ്ങൾക്ക് എതിരെ പ്രസ്തുത നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടു≠്.

മേൽ വിവരിച്ച സാഹചര്യത്തിൽ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ടിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ ഗസറ്റ് വി⁄ാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 7 (ഏഴ്) ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ കു≠റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകണമെന്ന് ഇതിനാൽ ഉത്തരവാകുന്നു. ഈ ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം നിങ്ങളെ ര≠് വർഷക്കാലം വരെയാകുന്ന തടവിനോ അല്ലെങ്കിൽ പിഴയ്ക്കോ ര≠ിനും കൂടിയോ ശിക്ഷിക്കപ്പെടാവുന്നതാണെന്നും മേൽ വകുപ്പിലെ (എ) ഖfiപ്രകാരമുള്ള നടപടികൾക്ക് നിങ്ങൾ വിധേയനാകുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.

എ. ഷൈനാമോൾ എെ.എ.എസ്.,

ജില്ലാ മജിസ്ട്രേറ്റ്, കൊല്ലം.

്ര

വി⁄ാപനം

[2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം കൊല്ലം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്]

നമ്പർ എം 9-52650/2015. 2016 ജനുവരി 25.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ പരിമണം ശ്രീകാർത്തികയിൽ രഘുനാഥൻ മകൻ 24 വയസ്സുള്ള ചിന്നൻ എന്ന അഖിൽനാഥ് എന്ന നിങ്ങൾ നിരന്തരമായി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായും നിങ്ങളുടെ ടി പ്രവർത്തികൾ സിറ്റി പോലീസ് കമ്മീഷണർ തന്റെ 5-10-2015-ലെ 43/GL/KAAPA/2015 ക്യു.സി. നമ്പർ റിപ്പോർട്ട് പ്രകാരം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെ 2007-ലെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ടിലെ വകുപ്പ് 3(1) പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഈ കാര്യാലയത്തിലെ 19-10-2015-ലെ എം9-52650/KAAPA/15 നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്നേ ദിവസം മുതൽ നിങ്ങൾ ഒളിവിൽ പോയിരിക്കുന്നതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും മേൽ പറഞ്ഞ ഉത്തരവ് നടപ്പിലാക്കുന്നതിനും സാധിച്ചിട്ടില്ലായെന്നും ആയതിനാൽ നിങ്ങൾക്ക് എതിരെ പ്രസ്തുത നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടു≠്.

മേൽ വിവരിച്ച സാഹചര്യത്തിൽ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ ഗസറ്റ് വി⁄ാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 7 (ഏഴ്) ദിവസത്തിനകം നിങ്ങൾ ചവറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകണമെന്ന് ഇതിനാൽ ഉത്തരവാകുന്നു. ഈ ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം നിങ്ങളെ ര≠് വർഷക്കാലം വരെയാകുന്ന തടവിനോ അല്ലെങ്കിൽ പിഴയ്ക്കോ ര≠ിനും കൂടിയോ ശിക്ഷിക്കപ്പെടാവുന്നതാണെന്നും മേൽ വകുപ്പിലെ (എ) ഖfiപ്രകാരമുള്ള നടപടികൾക്ക് നിങ്ങൾ വിധേയ നാകുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.

എ. ഷൈനാമോൾ എെ.എ.എസ്. ജില്ലാ മജിസ്ട്രേറ്റ്, കൊല്ലം.

ചവറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമാധാന കാംക്ഷികളായ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും നിങ്ങളുടെ സാന്നിദ്ധ്യം ജനങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുന്നതായും കൊല്ലം
Cite this issue. Kerala Gazette, Government of Kerala, 23 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-23.part_3_clr_kollam_Notifications_kollam/. Archive identifier in.gazette.kerala_new.2016-02-23.part_3_clr_kollam_Notifications_kollam.