Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 23 February 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-23.part_3_clr_kollam_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

8

No.

} 2016 ഫെബ്രുവരി 23 23rd February 2016 1191 കുംഭം 10 10th Kumbham 1191 1937 ഫാൽഗുനം 4 4th Phalguna 1937

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേല പരസ്യം

നമ്പർ എൽ.6-57494/2015. 2016 ജനുവരി 23.

കോട്ടുക്കൽ വില്ലേജിൽ ബ്ലോക്ക് 43-ൽ റീസർവ്വെ 110/1-ൽപ്പെട്ട കാവുങ്കൽ തോട്ടുപുറമ്പോക്കിൽ നിന്നിരുന്ന ഒരു മൂട് ആഞ്ഞിലി മരം പിഴുതു വീണ് കിടപ്പുള്ളതാണ്.

ടി മരം 17-3-2016-ാം തീയതി രാവിലെ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) കോട്ടുക്കൽ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 4,000 നിരതദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.

ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേല തുകയും നിയമാനുസൃത നികുതികളും അപ്പോൾ തന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങളെ ഇനം—ആഞ്ഞിലി

ചുറ്റുവണ്ണം (സെ. മീ.)—270

തടിയുടെ അളവ് (ക്യു. മീ.)—2.676

നിരക്ക് (ക്യു. മീ.)—15190

വില—` 40,648

വിറകിന്റെ അളവ് (മെ.ടൺ)—1.553

നിരക്ക് (മെ.ടൺ)—500

തുക—` 776

ആകെ—` 41,424.

(ഒപ്പ്) കളക്ടറേറ്റ്, കൊല്ലം. ഡെപ്യൂട്ടി കളക്ടർ.

സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. ലേലം നടത്തേ≠ുന്ന തടിയുടെ അളവ്, വിലവിവരം എന്നിവ ചുവടെ ചേർക്കുന്നു.
Cite this issue. Kerala Gazette, Government of Kerala, 23 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-23.part_3_clr_kollam_auction-notice/. Archive identifier in.gazette.kerala_new.2016-02-23.part_3_clr_kollam_auction-notice.