© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
9
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ ബി. 56/2016. 2016 ഫെബ്രുവരി 3.
അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള ഏകദേശം മൂവായിരം (3000) തെങ്ങുകളിൽ നിന്ന് 2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠ുപോകുന്ന തിനുള്ള അവകാശം ലേല/ദർഘാസ് മുഖേന നിബന്ധന കൾക്ക് വിധേയമായി നൽകുന്നു.
നിരതദ്രവ്യം—` 15,000. ദർഘാസ് പ്രമാണത്തിന്റെ വില—` 1,200 +വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—10-3-2016, 11 മണിവരെ.
നിബന്ധനകൾ
1. ലേലം/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2016-17 കാലയളവിൽ നാളികേരം വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പെടുത്തിയ ദർഘാസ് നി›ിത തുക നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ നി›യിക്കപ്പെട്ട സമയത്തിന് മുമ്പായി സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിന് പുറത്ത് "നാളികേരം വിളവെടുക്കുന്നതിനുള്ള ടെ≠ർ 2016-17" എന്ന് രേഖപ്പെടുത്തണം. ദർഘാസ് ഫോറത്തിൽ തന്നിരിക്കുന്ന കരാർ നൂറുരൂപ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനൊപ്പം സമർപ്പിക്കണം.
1st MARCH 2016] AGRICULTURE DEPARTMENT 593. ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തി കിട്ടിയ ആൾ മൊത്തം തുകയുടെ മൂന്നിലൊന്ന് (നിരതദ്രവ്യം ഒഴികെ) അപ്പോൾത്തന്നെ ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്. ലേലം/ദർഘാസിന് മേലധികാരിയുടെ അംഗീകാരം കിട്ടിയതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കിയുള്ള തുക ഓഫീസിൽ അടയ്ക്കേ≠താണ്. മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു.
4. വിളവെടുപ്പ് ലേലക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ആയിരിക്കും. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽനിന്നും ഈടാക്കുന്നതും ആയിരിക്കും.
5. ഓരോ വിളവെടുപ്പിനും മുമ്പായി ഫാം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠തും വിളവെടുത്ത നാളികേരം എത്രയെന്ന് അതത് ദിവസം തന്നെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെയുള്ള സമയത്തുമാത്രമേ ഫാമിൽ പ്രവേശിക്കുന്നതിനും വിളവെടുക്കുന്നതിനും അനുവാദം ഉ≠ായിരിക്കൂ.
6. വിളവെടുപ്പ് സമയത്ത് തെങ്ങുകൾക്കോ ഫാമിലെ മറ്റ് കൃഷി, വസ്തുവകകൾ എന്നിവയ്ക്കോ യാതൊരു നാശനഷ്ടവും സംഭവിക്കുവാൻ പാടില്ല. അങ്ങനെ സംഭവിക്കുന്നപക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരന് ആയിരിക്കും.
7. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്താനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. 2016-17 വർഷത്തിൽ തെങ്ങുകളുടെ മ≠ വൃത്തിയാക്കുന്ന തുൾപ്പെടെയുള്ള സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുന്നതിന് ഫാം അധികാരികൾക്ക് അവകാശമു≠ായിരിക്കും.
9. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി യായി വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തു തന്നെ ടെ≠ർ നടത്തുന്നതാണ്. ടെ≠ർ സംബന്ധിച്ച് നിലവിലുള്ളതും, സർക്കാർ കാലാ കാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, അഞ്ചൽ, കോട്ടുക്കൽ പി.ഒ. സൂപ്ര≠്.