Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 01 March 2016

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-01.part_3_Co-operative-35-39-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V }

Tuesday

9

No.

} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5670/2015. 28th December 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

4. Liability—Limited.

5. Area of operation—Kottarakkara Taluk only.

6. Objectives—As per bye law clause-2.

7. Type—Miscellaneous Society Social Welfare Society.

8. Authorized Share Capital—` 1,75,00,000

(One Crore and Seventyfive lakhs only) (1) 30000 'A' Class share of ` 500 each.

Categorical Statement

1. Name of Society—Kottarakkara Taluk Micro Unit Social Welfare Co-operative Society Ltd. No. Q. 1645.

2. Date of Registration—28-12-2015.

(2) 1500 'B' Class share of ` 1000 each.

(3) 10000 'C' Class share of ` 100 each.

9. Maximum borrowing power—20 times of total paid up Share Capital and Reserve Fund.

Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar 3. Address—Kottarakkara Taluk Micro Unit Social Welfare Co-operative Society Ltd. No. Q. 1645, Kottarakkara P. O. Kollam. (General). 1st MARCH 2016] CO-OPERATIVE DEPARTMENT 36 5. പ്രവർത്തന പരിധി—വള്ളികുന്നം പഞ്ചായത്തിലെ REGISTRATION CERTIFICATE മുഴുവൻ പ്രദേശങ്ങളും.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ O-2043/2015(2). 2015 സെപ്റ്റംബർ 30.

1. സംഘത്തിന്റെ പേരും നമ്പരും—നോർമ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ. 1202.

2. രജിസ്റ്റർ ചെയ്ത തീയതി—30-9-2015.

3. മേൽവിലാസം—നോർമ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ 1202, പുന്നമൂട്, മാവേലിക്കര പി. ഒ., ആലപ്പുഴ

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത

5. പ്രവർത്തന പരിധി—മാവേലിക്കര താലൂക്കും മാന്നാർ പഞ്ചായത്തും ഉൾപ്പെടുന്ന പ്രദേശം.

6. സംഘത്തിന്റെ തരം—Rule 15(12) (1) മിസ്സലേനിയസ്- വെൽഫെയർ സഹകരണ സംഘം

7. അംഗീകൃത മൂലധനം—

` 250 വിലയുള്ള 100000 'എ' ക്ലാസ്സ്

ഓഹരികളുടെ വില ` 2,50,00,000 ` 1000 വിലയുള്ള 7500 'ബി' ക്ലാസ്സ്

ഓഹരികളുടെ വില ` 75,00,000 ` 100 വിലയുള്ള 25000 'സി' ക്ലാസ്സ്

ഓഹരികളുടെ വില ` 25,00,000

ആകെ ` 3,50,00,000 (മൂന്നുകോടി അൻപത് ലക്ഷം രൂപമാത്രം) 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന ആകെ തുകയുടെ 150 മടങ്ങ്.

(2)

നമ്പർ O-4423/2014(1). 2015 നവംബർ 13. 1. സംഘത്തിന്റെ പേരും നമ്പരും—വള്ളികുന്നം പഞ്ചായത്ത് സോഷ്യൽ വെൽഫെയർ സഹകരണസംഘം (ക്ലിപ്തം) നമ്പർ എ. 1203.

2. രജിസ്റ്റർ ചെയ്ത തീയതി—13-11-2015. 3. മേൽവിലാസം—വള്ളികുന്നം പഞ്ചായത്ത് സോഷ്യൽ വെൽഫെയർ സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 1203, മണയ്ക്കാട്, വള്ളികുന്നം പി. ഒ. 6. സംഘത്തിന്റെ തരം—Rule 15(12) (1) മിസ്സലേനിയസ്- വെൽഫെയർ സഹകരണ സംഘം

7. അംഗീകൃത മൂലധനം—

` 250 വിലയുള്ള 20000 'എ' ക്ലാസ്സ്

ഓഹരികളുടെ വില ` 50,00,000 ` 1,000 വിലയുള്ള 4000 'ബി' ക്ലാസ്സ്

ഓഹരികളുടെ വില ` 40,00,000 ` 100 വിലയുള്ള 5000 'സി' ക്ലാസ്സ്

ഓഹരികളുടെ വില ` 5,00,000 ആകെ ` 95,00,000 (തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപമാത്രം) 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 150 മടങ്ങ്.

(3)

നമ്പർ O-7024/2015(1). 2015 നവംബർ 18.

1. സംഘത്തിന്റെ പേരും നമ്പരും—പ്രിയദർശിനി മെമ്മോറിയൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ. 1205.

2. രജിസ്റ്റർ ചെയ്ത തീയതി—18-11-2015.

3. മേൽവിലാസം—പ്രിയദർശിനി മെമ്മോറിയൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ. 1205, കടക്കരപ്പള്ളി പി. ഒ., ആലപ്പുഴ.

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത

5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളും.

6. സംഘത്തിന്റെ തരം—Rule 15(1) (A) (3) (a) അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് സൊസൈറ്റി.

7. അംഗീകൃത മൂലധനം—

` 250 വിലയുള്ള 20000 'എ' ക്ലാസ്സ്

ഓഹരികളുടെ വില ` 50,00,000 ` 200 വിലയുള്ള 10000 'ബി' ക്ലാസ്സ്

ഓഹരികളുടെ വില ` 25,00,000 ` 10 വിലയുള്ള 100000 'സി' ക്ലാസ്സ്

ഓഹരികളുടെ വില ` 10,00,000

ആകെ ` 85,00,000

(എൺപത്തിയഞ്ച് ലക്ഷം രൂപമാത്രം) 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന ആകെ തുകയുടെ 150 മടങ്ങ്.

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ഓഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 398 1st MARCH 2016] CO-OPERATIVE DEPARTMENT 37

കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ അധിക ചുമതല വഹിക്കുന്ന

ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. ടോണി ജോസഫ്)

നമ്പർ എ.ഇ.എൽ./7716/10/കെ.ഡിസ്.

2015 ഡിസംബർ 31.

വിഷയം:— കെ. 223-ാം നമ്പർ വാകത്താനം ലേബർ കോൺട്രാക്ട് സഹകരണ സംഘം—രജിസ്ട്രേഷൻ റദ്ദു ചെയ്ത്—ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 17-1-2011-ലെ ഇതേ നമ്പർ ഉത്തരവ്. (2) ഈ ആഫീസിലെ 22-4-2015-ലെ ഇതേ നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 30-11-2015-ലെ 1-ാം നമ്പർ തീരുമാനം.

(4) ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-11-2015-ലെ 707/15-ാം നമ്പർ കത്ത്.

കെ. 223-ാം നമ്പർ വാകത്താനം ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്ന തിലേക്ക് സൂചന (1) ഉത്തരവ് പ്രകാരം ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാടപ്പള്ളി യൂണിറ്റ് ഇൻസ്പെ ക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ ലിക്വിഡേഷൻ നടപടികൾ ക്രമപ്രകാരം സ്വീകരിച്ച് സൂചന (3) അനുസരിച്ചുള്ള പൊതുയോഗ തീരുമാന പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുവേ≠ി അപേക്ഷിക്കുകയും സൂചന (4) പ്രകാരം ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. 6-4-2011-ൽ ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളതാണ്. ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു.

ബാദ്ധ്യത തുക ആസ്തി തുക

`

2440.00 ബാങ്ക് നിക്ഷേപം

7.20 ക്യാഷ് ബാലൻസ്

` ഓഹരി 822.15 കരുതൽ ധനം നിക്ഷേപിക്കാനുള്ളത് 244.32 സിൽബന്തികളുടെ സെക്യൂരിറ്റി നിക്ഷേപം 250.00 മറ്റ് കരുതലുകൾ 11935.00 പലവക 20.54 മറ്റ് ഫ≠ുകൾ 3740.95 സംഘത്തിന് വരേ≠വ .. 185.25 വിദ്യാഭ്യാസ ഫ≠് സെക്യൂരിറ്റി നിക്ഷേപം 250.00 നെയിം ബോർഡ് 239.00 സിൽബന്ധി ചിലവും തൻ ചിലവും 470.00 അഡ്വാൻസുകൾ 42183.85 15517.14 കൊടുക്കാനുള്ള അഡ്വാൻസ് 38721.15 അറ്റ നഷ്ടം വീതിയ്ക്കാത്ത ലാഭം 1409.15

ആകെ 59217.93

ആകെ 59217.93 മേൽ ബാക്കിപത്ര പ്രകാരം സാദ്ധ്യമായ എല്ലാ ആസ്തികളും ഈടാക്കിയെടുത്തിട്ടു≠്. കൊടുത്ത് തീർക്കുവാൻ പറ്റാത്ത ബാദ്ധ്യതകൾക്ക് യാതൊരുവിധ ക്ലെയിമും ലിക്വിഡേറ്റർക്ക് പൊതുജനത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലാത്തതിനെ തുടർന്ന് സൂചന (2) പ്രകാരം എഴുതിതള്ളി ഉത്തരവായിട്ടു≠്. ആയത് ചുവടെ ചേർത്തുകൊള്ളുന്നു.

ക≠ുകെട്ടിയ ബാദ്ധ്യതകൾ തുക എഴുതി തള്ളിയ ആസ്തികൾ തുക

`

` ഓഹരി 2440.00 രൊക്കം ഇരിപ്പ് തുക കൈവശം 185.25 കരുതൽ ധനം നിക്ഷേപിക്കാനുള്ളത് 244.32 സിൽബന്തി സെക്യൂരിറ്റി നിക്ഷേപം 250.00 മറ്റ് കരുതലുകൾ 11935.00 പലവക 20.54 മറ്റ് ഫ≠ുകൾ 3740.95 നെയിം ബോർഡ്, സീൽ മുതലായവ 239.00 7.20 അഡ്വാൻസ് സംഘത്തിന് വരാനുള്ളത് 42183.85 വിദ്യാഭ്യാസ ഫ≠് സെക്യൂരിറ്റി നിക്ഷേപം 250.00 അറ്റ നഷ്ടം 16339.29 സിൽബന്ധി ചിലവും തൻ ചിലവും 470.00 അഡ്വാൻസ് നൽകാനുള്ളവ 38721.15 1409.15 വീതിക്കാത്ത ലാഭം

ആകെ 59217.93

ആകെ 59217.93 ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ് തുക ചെലവ് തുക

`

` ബാങ്ക് അക്കൗ≠് എസ്. ബി. 121 883.00 ലിക്വിഡേറ്ററുടെ അക്കൗ≠് എസ്. ബി. 8594 883.00 പലിശ വരവ് എസ്. ബി. 8594 33.00 ലിക്വിഡേറ്റർ അക്കൗ≠് 8594 33.00 ലിക്വിഡേറ്ററുടെ അക്കൗ≠് എസ്. ബി. 8594 916.00 ലിക്വിഡേറ്റർ ചാർ÷്

135.00

കോമൺ ലിക്വിഡേഷൻ ഫ≠് 781.00 ആകെ 1832.00 ആകെ 1832.00399 1st MARCH 2016] CO-OPERATIVE DEPARTMENT 38 മേൽ സൂചിപ്പിച്ചിട്ടുള്ള ലിക്വിഡേറ്ററുടെ വരവ്, ചെലവ് കണക്കിനുശേഷം, സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരമാണ്.

ആസ്തി ബാദ്ധ്യത

ഇല്ല ഇല്ല

സംഘത്തിന്റെ അവസാന പൊതുയോഗം 30-11-2015-ൽ കൂടിയിട്ടുള്ളതും സംഘത്തിന്റെ എ. ഇ. എൽ. ആഡിറ്റ് നടത്തിയിട്ടുള്ളതുമാണ്. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് തീരുമാനിക്കുകയും ആയത് സൂചന (4) പ്രകാരം ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 223-ാം നമ്പർ വാകത്താനം ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദുചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോട്ടയം.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ ഒ. 7775/2015/ആർ.ഡിസ്. 2016 ജനുവരി 4. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യ പ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ (തപാലാഫീസ് വടക്കാഞ്ചേരി), തലപ്പിള്ളി താലൂക്ക് പ്രവാസി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1453, ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ നമ്പരും പേരും—തലപ്പിള്ളി താലൂക്ക് പ്രവാസി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1453.

2. രജിസ്ട്രേഷൻ ചെയ്ത തീയതി—4-1-2016.

3. മേൽവിലാസം—തലപ്പിള്ളി താലൂക്ക് പ്രവാസി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1453, പാറപ്പുറത്ത് ബിൽഡിംഗ് (നിയർ മാരിയമ്മൻ കോവിൽ), പി. ഒ. വടക്കാഞ്ചേരി-680 582 4. പ്രവർത്തന പരിധി—തലപ്പിള്ളി താലൂക്കിലെ ചൂ≠ൽ, ക≠ാണിശ്ശേരി പഞ്ചായത്തുകൾ ഒഴികെയുള്ള പ്രദേശങ്ങൾ.

5. ബാധ്യത—ക്ലിപ്തം.

6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'ന് വിധേയം.

7. അംഗീകൃത ഓഹരി മൂലധനം—` 5,20,00,000 (അഞ്ചുകോടി ഇരുപത് ലക്ഷം രൂപമാത്രം).

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഇൻചാർ÷്).

8. സംഘത്തിന്റെ തരം— റൂൾ 15-12 (1) സോഷ്യൽ വെൽഫെയർ

9. പരമാവധി വാങ്ങാവുന്ന കടം— അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.

സഹകരണ സംഘം (ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) സഹകരണസംഘം ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ O-4597/2015. 2015 ഡിസംബർ 4.

1. സംഘത്തിന്റെ പേരും നമ്പരും—വയനാട് വെഹിക്കിൾ സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യു 327.

2. രജിസ്ട്രേഷൻ തീയതി—4-12-2015.

3. മേൽവിലാസം—വയനാട് വെഹിക്കിൾ സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യു 327, പി. ഒ. കൽപ്പറ്റ, പിൻ-673 121, വയനാട്.

4. പ്രവർത്തന പരിധി—തിരുനെല്ലി പഞ്ചായത്തിലെ 1, 2 വാർഡുകൾ ഒഴികെയുള്ള പഞ്ചായത്തുകൾ.

'എ' ക്ലാസ്സ്—` 250 x 200000 = ` 5,00,00,000 'ബി' ക്ലാസ്സ്—` 500 x 2000 = ` 10,00,000 'സി' ക്ലാസ്സ് ` 10 x 100000 = ` 10,00,000 ആകെ ` 5,20,00,000 400 1st MARCH 2016] CO-OPERATIVE DEPARTMENT 39 REGISTRATION CERTIFICATE

5. ഉദ്ദേശം—അംഗങ്ങളുടെ ഇടയിലു≠ാകുന്ന തൊഴിലില്ലാ യ്മയ്ക്ക് പരിഹാരം കാണുക സഹകാരിതയേയും സ്വാശ്രയത്തേയും പ്രോത്സാഹിപ്പിക്കുക.

No. O-1697/2015/R.Dis.

5th January 2016.

6. അംഗീകൃത ഓഹരി മൂലധനം—` 220,00,00,000 (ഇരുനൂറ്റി ഇരുപത് കോടി രൂപ)

(1) ` 1000 വിലയുള്ള 200000 'എ ' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന 20 കോടി രൂപ.

(2) ` 10000 വിലയുള്ള 100000 'ബി' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന 100 കോടി രൂപ.

(3) ` 500 വിലയുള്ള 2000000 'സി' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന 100 കോടി രൂപ.

7. സംഘത്തിന്റെ ഇനം—സഹകരണ ചട്ടം 15 12(2) പലവക മോട്ടോർ ട്രാൻസ്പോർട്ട് സംഘം.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

8. കടം വാങ്ങാവുന്നതിന്റെ ഉയർന്ന പരിധി— പിരിഞ്ഞുകിട്ടിയ ഓഹരി തുകയും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.

(2)

നമ്പർ ഒ-3008/2015/ആർ.ഡിസ്. 2015 ഡിസംബർ 9.

1. സംഘത്തിന്റെ പേരും നമ്പരും—വയനാട് ടൂറിസം ഡെവലപ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യു 328.

2. രജിസ്ട്രേഷൻ തീയതി—9-12-2015.

3. മേൽവിലാസം—വയനാട് ടൂറിസം ഡെവലപ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യു 328, പി. ഒ. കൽപ്പറ്റ, പിൻ-673 121, വയനാട്.

4. പ്രവർത്തന പരിധി—വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ 3, 4 വാർഡുകൾ ഒഴികെയുള്ള ജില്ലയിലെ മുഴുവൻ പ്രദേശവും

5. ഉദ്ദേശം—അംഗങ്ങളുടെ ഇടയിലു≠ാകുന്ന തൊഴിലില്ലാ യ്മയ്ക്ക് പരിഹാരം കാണുക പരസ്പര സഹകരണവും സ്വാശ്രയത്തെയും പ്രോത്സാഹിപ്പിക്കുക, ടൂർസ് ആന്റ ് ട്രാവൽസ് പ്രോൽസാഹിപ്പിക്കുക, ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ.

6. അംഗീകൃത ഓഹരി മൂലധനം—` 120,00,00,000 (നൂറ്റി ഇരുപത് കോടി രൂപ)

1. `1000 വിലയുള്ള 100000 'എ ' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന 10 കോടി രൂപ.

2. `10000 വിലയുള്ള 100000 'ബി' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന 100 കോടി രൂപ.

3. ` 500 വിലയുള്ള 200000 'സി' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന 10 കോടി രൂപ.

7. സംഘത്തിന്റെ ഇനം—സഹകരണ ചട്ടം 15 11(1) പ്രൈമറി ടൂറിസം കോ-ഓപ്പറേറ്റീവ്സ്.

8. കടം വാങ്ങാവുന്നതിന്റെ ഉയർന്ന പരിധി—പിരിഞ്ഞു കിട്ടിയ ഓഹരി തുകയും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.

1. Name and Number of the Society—

The Beeranthabail Public Welfare Co-operative Society Ltd. No. S. 540.

2. Date of Registration—5-1-2016.

3. Address—Beeranthabail, P. O. Kasaragod, Kasaragod Taluk.

4. Liability—Limited.

5. Area of operation—The whole area of Kasaragod Revenue District except Valiyaparamba Grama Panchayath

6. Main Object—As per Bye-law No. III

7. Authorized Share Capital—

(1) 40000 'A' Class shares of ` 250 each

1,00,00,000 (2) 6000 'B' Class shares of ` 1000 each 60,00,000 (3) 20000 'C' Class shares of ` 25 each

5,00,000

Total 1,65,00,000 8. Maximum borrowing power of the Society—150 times of paid up Share Capital plus Reserve Fund.

9. Type of society— Rule 15 (12) (1) Welfare Society.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kasaragod. (General). സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ഓഫീസ്, വയനാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
Cite this issue. Kerala Gazette, Government of Kerala, 01 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-01.part_3_Co-operative-35-39-/. Archive identifier in.gazette.kerala_new.2016-03-01.part_3_Co-operative-35-39-.