© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V }
Tuesday
9
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 18/697/2016. 2016 ഫെബ്രുവരി 6.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.സി.ഇ പരീക്ഷയിൽ 85412263 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. സന്ദീപ്, പി. എന്നയാൾക്ക് നൽകിയ കെ.ജി.സി.ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 3900 നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 4/625/2016. 2016 ഫെബ്രുവരി 9.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പന്തളം എൻ. എസ്.എസ്. പോളിടെക്നിക്ക് കോളേജിൽ നിന്നും 83030158 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ നിധീഷ്, ആർ. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും മേൽപറഞ്ഞ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ
കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.
1st MARCH 2016] EDUCATION DEPARTMENT 10ഗവൺമെന്റ ് ലോ കോളേജ്, കോഴിക്കോട്
ദർഘാസ്/ലേല പരസ്യം
നമ്പർ എ-435/2015.
2016 ജനുവരി 30.
കോഴിക്കോട് ഗവൺമെന്റ ് ലോ കോളേജ് കോമ്പൗ≠ിൽ നിൽക്കുന്നതും കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നടപടിപ്രകാരം മുറിച്ചുമാറ്റേ≠തുമായ പട്ടികയിൽ പറയുന്ന 28 മരങ്ങളും 2 മരങ്ങളുടെ ശാഖകളും സർക്കാർ ഉത്തരവുകൾക്കും നിബന്ധനകൾക്കും വിധേയമായി 19-3-2016-ാം തീയതി പകൽ 11.30-ന് പരസ്യമായി ദർഘാസ്/ലേലം ചെയ്തു വിൽക്കുന്നു. പട്ടികയിലെ 5 മുതൽ 11 വരെയുള്ള മട്ടി മരങ്ങളുടെ വിലയുടെ നി›ിത ശതമാനം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്ക് നൽകേ≠തിനാൽ പ്രസ്തുത മരങ്ങളുടെ വില പ്രത്യേകം കാണിക്കേ≠തിനാൽ താഴെ പറയുന്ന രീതിയിൽ വില കാണിക്കേ≠താണ്.
മട്ടി മരങ്ങളുടെ വില
മറ്റു മരങ്ങളുടെ വില
ആകെ വില
ലേല/ദർഘാസിനോടൊപ്പം ` 200-ന്റെ കേരള മുദ്രപേപ്പറിൽ ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റും ` 4,727-ന്റെ നിരതദ്രവ്യവും (പ്രിൻസിപ്പാളിന്റെ പേരിൽ മലാപ്പറമ്പ് എസ്.ബി.എെ. ബ്രാഞ്ചിൽ മാറാവുന്ന) ഹാജരാക്കേ≠തും ലേലത്തിൽ പങ്കെടുക്കുന്നതിന് നിരതദ്രവ്യം അടച്ചതിന്റെ രേഖ ഹാജരാക്കേ≠തുമാണ്. ലേലത്തിൽ മാത്രം പങ്കെടുക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിനുമുമ്പ് കെട്ടിവയ്ക്കേ≠താണ്. ലേല ദിവസം ഒഴിവു ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം 19-3-2016-ാം തീയതി നടക്കാതെ വരികയാണെങ്കിൽ 2-4-2016-ാം തീയതി വീ≠ും ദർഘാസ്/ലേലം നടത്തുന്നതാണ്.
ദർഘാസ്/ലേല കവറിനുപുറത്ത് 'മരങ്ങൾ ലേലത്തിനെടുക്കുന്നതിനുള്ള ദർഘാസ് 2016' എന്ന് ആലേഖനം ചെയ്യേ≠തും, പ്രിൻസിപ്പാൾ, ഗവൺമെന്റ ് ലോ കോളേജ്, കോഴിക്കോട്-673 012 എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്.
അടങ്കൽ തുക : മട്ടി മരങ്ങൾ ` 73,004 മറ്റു മരങ്ങൾ ` 1,16,072 ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി മരങ്ങൾ നേരിട്ടുക≠ു ബോദ്ധ്യപ്പെട്ടു കൊള്ളേ≠താണ്. ലേലത്തിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തിയതിക്കും മുമ്പായ ദർഘാസ്/ലേലം സംബന്ധമായ സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിനു ബാധകമായിരിക്കും. ലേലത്തിനുവെച്ചിട്ടുള്ള മരങ്ങൾ റോഡ് വികസനത്തിന്റെ ഭാഗമായി പി.ഡബ്ലിയൂ.ഡി. മുറിച്ചു നീക്കുന്ന പക്ഷം ആയതു കഴിഞ്ഞുള്ള മരങ്ങൾ മാത്രമേ ലേലം ചെയ്യുകയുള്ളൂ.
19-3-2016/2-4-2016-ന് രാവിലെ 11.30-ന് ആദ്യം പരസ്യലേലം തുടങ്ങുന്നതാണ്. ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളുടെ പേര് രേഖപ്പെടുത്തി വെയ്ക്കുന്നതാണ്.
ലേലം കഴിഞ്ഞ ഉടനെ നി›യിച്ച സമയപരിധിക്കുള്ളിൽ ലഭിച്ച ദർഘാസുകൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കൂടുതൽ സംഖ്യയ്ക്കുള്ള ദർഘാസ് രേഖപ്പെടുത്തുന്നതുമാണ്.
ദർഘാസ് തുകയോ ലേലത്തുകയോ ഏതിലാണ് കൂടുതൽ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത് ആ ആളിനു ലേലം സ്ഥിരപ്പെടുത്തുന്നതാണ്.
ലേലം ഉറപ്പിച്ചു കിട്ടുന്നയാൾ ലേലതുകയും ആയതിന്റെ 14.5% വാറ്റും, ആകെ തുകയുടെ 5% വനവികസന നികുതിയും കൂടിയുള്ള സംഖ്യയുടെ 25% കുറഞ്ഞത് ` 50,000 ലേലം ഉറപ്പിച്ച കത്ത്, തീയതിയുടെ 5 ദിവസത്തിനുള്ളിലും ബാക്കി തുക നിരതദ്രവ്യമായി അഡ്ജസ്റ്റ് ചെയ്തു 15 ദിവസത്തിനകം അടയ്ക്കേ≠താണ്. മുഴുവൻ തുകയും അടച്ചതിനുശേഷം മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള ഉത്തരവു കൈപ്പറ്റേ≠തും ` 200-ന്റെ മുദ്രപത്രത്തിൽ വ്യവസ്ഥകൾ സമ്മതിച്ചുകൊ≠ുള്ള സമ്മതപത്രം എഴുതിത്തരേ≠തുമാണ്. ടി ആൾ പ്രിൻസിപ്പാളിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ 15 ദിവസത്തിനകം ലേലത്തിലെടുത്ത മരങ്ങൾ, കോളേജ് കോമ്പൗ≠ിലെ മറ്റു മരങ്ങൾക്കോ കെട്ടിടത്തിനോ യാതൊരു കേടുപാടും പറ്റാതെ മുറിച്ചു നീക്കേ≠താണ്.
ലേലം മാറ്റിവയ്ക്കാനും പുനർലേലം ചെയ്യാനും ദർഘാസുകൾ നിരസിക്കാനുമുള്ള പരമാധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ലേല/ദർഘാസ് സംബന്ധമായ മറ്റു നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.
മുറിക്കേ≠ മരങ്ങൾ
ആകെ 1,89,076
ദർഘാസ് ഫോറത്തിന്റെ വില — ` 525
ദർഘാസ് ഫോറം കൊടുക്കുന്ന തീയതിയും സമയവും —
19-3-2016 രാവിലെ 10.30 മണി വരെ.
പകരം തീയതി—2-4-2016 രാവിലെ 10.30 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 19-3-2016 രാവിലെ 11 മണിവരെ.
പകരം തീയതി—2-4-2016 രാവിലെ 11 മണിവരെ.
ക്രമ കോളേജ് ഇനം സർക്കാർ നമ്പർ ട്രീ നമ്പർ വില
` (1) (2) (3) (4) 1 1 വട്ട 4306.00 2 3 ,, 1282.00 3 77 ,, 2236.00 4 112 ,, 2236.00 5 45 മട്ടി 10400.00 6 56 ,, 10400.00 1st MARCH 2016] EDUCATION DEPARTMENT 11 (1) (2) (3) (4) proposed date due to any reason, the same will be held 11 94 മട്ടി 10400.00 12 235 മഴമരം 30891.00 13 241 മഴ 13047.00 14 266 ,, 2814.00 15 267 ,, 9503.00 16 285 ,, 4484.00 17 302 ,, 250.00 18 303 ,, 250.00 19 304 ,, 389.00 20 305 ,, 9503.00 21 4 തേക്ക് (കെട്ടിടത്തിനു
മുകളിലേക്കുള്ള 2 ശാഖകൾ)
22 280 തേക്ക് (മതിലിനു പുറത്തേക്കുള്ള 250.00 ഒരു ശാഖയും കെട്ടിടത്തിനു മുകളിലേക്കുള്ള ഒരു ശാഖയും മുറിക്കാം)
23 11 പാറകം 1574.00 24 300 കാറ്റാടി 1410.00 25 301 കാറ്റാടി 567.00 26 286 ഗുൽമോഹർ 430.00 27 306 ,, 1202.00 28 307 ,, 1021.00 29 296 ,, 365.00 30 12 ,, 24560.00
189076.00 (ആകെ ഒരുലക്ഷത്തി എൺപത്തി ഒമ്പതിനായിരത്തി എഴുപത്തി ആറ് രൂപ മാത്രം)
No. A/435/2015.
30th January 2016.
It is hereby notified that 28 trees and the branches of 2 trees in the campus as per the list enclosed are to be cut and removed as per the orders of the Sub Divisional Magistrate of the Kozhikode which will be sold in public, Tender/Auction at 11.30 a.m. on 19-3-2016. Since 25% of the price of the trees (Mattimaram) in the list (from 5 to 11) is to be remitted to Social Forestry Division, the rate of the trees may be as shown below.
Price of the Matti Trees :
Price of the other trees :
Total
:
The intending tenderers should submit an agreement in Kerala State Stamp Paper worth ` 200 and should enclose a DD for ` 4,727 (in favour of Principal, Govt. Law College, Kozhikode payable at SBI, Malaparamba) as EMD and should produce the receipt towards the remittance of EMD to participate in the Auction. Those who are participating in the auction alone should remit the EMD in cash. If the date of Tender cum Auction is declared public holiday, it will be conducted in the next working day at the same time and place, and if the proposed tender cum auction cannot be held on the on the alternate day ie. on 2-4-2016.
The envelopes containing the tenders should have the superscription " Auction/Tender for the trees 2016" and should be forward to the Principal, Govt. Law College, Kozhikode.
Estimate Price: 'Matti Trees' : ` 73,004
Other Trees : ` 1,16,072 Total : ` 1,89,076 Cost of tender form— ` 525. Date and time of issue of tender form—Upto 10.30 a.m. on 19-3-2016.
Alternate date and time —Upto 10.30 a.m. on 2-4-2016.
Date and time of receipt of tender—Upto 11 a.m. on 19-3-2016.
Alternate date and time —Upto 11 a.m on 2-4-2016.
Those who are participating in the tender cum auction should produce the certificate of address and signature issued by the Village Officer before remitting the EMD. They will not be permitted to attend the Tender/Auction without any legal card or certificate.
The intending tender should satisfy themselves about the quantity and quality of the Trees before the Tender/Auction, any complaint raised whatsoever will not be entertained once the sale proceedings is over. The existing Government Order/Notification, if any, before this notification will also be applicable to this Tender/Auction. If the PWD authorities cut and remove any trees in connection with the widening of the NH, such trees will be excluded from the Tender/Auction.
The Auction will start at 11.30 a.m. on 19-3-2016 or on 2-4-2016 (alternate day) the details of the highest bidder will be marked. After the Auction, the tender will be opened and the highest amount be marked. The Tender/Auction will be fixed to who quoted highest amount in the Auction/Tender.
The successful bidder should remit 25% of the Total of Auction Amount, 14.5% VAT, and 5% of the total amount as Forest Development Tax, subject to a minimum of ` 50,000 within 5 days of acceptance letter. The balance amount after adjusting the EMD should be remitted within 15 days. After remitting the full amount and submitting an agreement in Kerala Stamp Paper worth ` 200, the orders to cut and remove the trees will be issued. The bidder should cut and remove the trees without making any damage to the other trees and buildings in the premises.
The Principal has the right to postpone or refuse the Tender/Auction. All other Government regulations related to Tender/Auction will also be applicable to this tender.
(Sd.) Govt. Law College, Kozhikode. Principal.